Powered By Blogger

Friday, August 14, 2009

ഹിറ്റ്ലര്‍. ( 1996 )..യേശുദാസ്

“വാര്‍തിങ്കളേ കാര്‍ കൂന്തലില്‍ മാഞ്ഞുവോ


ചിത്രം: ഹിറ്റ്ലര്‍ [ 1996] സിദ്ദിക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കിടേഷ്

പാടിയത്: യേശുദാസ്

വാര്‍തിങ്കളെ കാര്‍ കൂന്തലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍‍ നടനമാടും
പാതിരാ തെരുവിലേതൊ
പകല്‍കിളി കരയുമൊരു തളര്‍ മൊഴിയോ
ദൂരെ...ദൂരെ

നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായ് നീളും തീരങ്ങളില്‍
തീരുവതലയുവതൊരു
കണ്ണീര്‍ ചിതറുവതാ‍രു
അതില്‍ വിധിയുടെ തടവിലെ
പടുതിരി പൊലിയുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ...

മോഹങ്ങളായ് മെയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീ നാളങ്ങള്‍
കരിയും ഒരു ഉയിരായ് എരിയും
കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍ തഴുകിയ മുകില്‍ നിര അകലുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ

No comments: