Powered By Blogger

Friday, January 21, 2011

ചക്രം [ 2004] ലോഹിതദാസ്








ചിത്രം: ചക്രം [ 2004] ലോഹിതദാസ്
താരനിര: പൃത്വിരാജ്, മീരാ ജാസ്മിൻ,വിജീഷ്,പ്രേംകുമാർ,ഇന്ദ്രാണി, മേഘനാദൻ, മാധുരി,


രചന: ഗിരീഷ് പുത്തൻ
സംഗീതം: രവീന്ദ്രൻ [?]




1. പാടിയതു: ചിത്ര/ യേശുദാസ്


പാതി മായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ
നോവറിഞ്ഞും നീർ മിഴിഞ്ഞും
രാവു പോൽ നീ തേങ്ങിയോ
നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും
ഓർമ്മ പോലെ എന്തിനീ സാന്ദ്രമാം മൗനം
(പാതി മായും..)

മുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെ
വാസന്തമായി വന്നു താരാട്ടാം
താനേ നനഞ്ഞു പിടഞ്ഞൊരു കൺകളിൽ
സാന്ത്വനമായ് വന്നു മൂളി കാത്തു നില്പൂ
കാത്തു നില്പൂ കണി മഞ്ഞിലൊരായിരം കാർത്തിക
താരകൾ നിനക്കു വേണ്ടി
നിനക്കു വേണ്ടി
(പാതി മായും,...‌)


പിന്നെയുമെൻ കിളിവാതിലിനരികിൽ
വന്നുദിക്കുന്നൊരീ വാർതിങ്കളേ
എന്തിനെൻ മാറിലൊരുങ്ങിയുണർത്തി നീ
സങ്കടക്കാടിൻ സന്ധ്യേ ഒന്നു പാടാൻ
ഒന്നു പാടാൻ മറന്നെങ്കിലും നിന്റെയീ കുഞ്ഞു
മൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാം
(പാതിമായും...)

ഇവിടെ







2. പാടിയതു: യേശുദാസ് & ബിജു നാരായൺ

പൊങ്കലോ പൊങ്കല്‍
അറുപടൈ മുടിന്തു വിട്ടേന്‍ ആമാ
അടുത്ത അറുപടൈയ്ക്കായി കാത്തിരിക്കിന്‍റേന്‍ ആമാ
സേത്തുക്കുളിക്കോവിലിലേ വാഴും അമ്മ കറുമാരിഅമ്മ കറുമാരിഅമ്മ
ഓണ്‍ കാലൈ തൊട്ട് ഓണ്‍ കയ്യേ തൊട്ട്
ഏഴഹൈ നാങ്കള്‍ കുമ്പിടിഹിറോന്‍ കുമ്പിടിഹിറോന്‍

പൊങ്കൽ തൈമാന പൊങ്കൽ
തൈത്തിരം തായ് വഴി പോളപ്പന്‍ പൊങ്കൽ
ഓരില പൊന്നാണി പൊങ്കല്
പൊങ്കല് കടശ്ശിരിക്കന്ന നല്ലോല പൊങ്കല്
ഓട്ടപ്പൊങ്കല് കാണാപ്പൊങ്കല്
ഝിമിക്കി തകാം ഝിമിക്കി ഝിമിക്കി തകാം തത്താം
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത്വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
കറക്റ്റ് അണ്ണ ചൊന്നാന്‍ ഓക്കേ

തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത്
വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ
പാട്ട‌് ഒന്‍റു പറന്നു വന്നേ
അടിപൊളി പാട്ടൊന്ന് പറന്നു വന്നേ
തക്കുധിക്കുംധ ഹോയ് ധിനക്കിനി
ധിനക്കിനി തക്കുധിക്കും ധ ഹോയ് ഹോയ്
ത്തക്കുധിക്കുംധ ഹോയ്

കാച്ചോളം കൊയ്തേ പൂപ്പാടം കൊയ്തേ
അച്ചാരം കൊണ്ടു കൊടുത്തേ
പൊള്ളാച്ചി മാട്ടു വണ്ടി മാമന്‍ വന്താച്ച്
ചിന്നചെപ്പ് ചിന്തൂരം കൊണ്ടു വന്താച്ച്
കുയിലേ നിന്‍ കുഴല്‍ ഉണ്ട് പടപാണ്ടിത്തകില്‍ ഉണ്ടേ
വെറകാറ്റും തെരുകൂത്തും പല കുമ്മിക്കളിയുണ്ടേ
കുരവയിട് തമിഴ് മകളേ
ആ തൂത്തുക്കുടി
തധുധുധും ത്ത ദേ വറ്റണ്
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത്
വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ
പാട്ട‌് ഒന്‍റു പറന്നു വന്നേ
ജഗപൊക പാട്ടൊന്ന് പറന്നു വന്നേ
ഹോയ് ഓ ….............................

തെന്‍പാണ്ടിക്കാറ്റേ കസ്തൂരി വേണ്ടേ
മച്ചാന്‍റെ മാറില്‍ പൂശാന്‍
നെയ്യാണ്ടിമേളം കേട്ട് നെഞ്ചം തുടിച്ചേ
മണിക്കുടി മാറില്‍ ഇട്ട മഞ്ഞള്‍ നനഞ്ഞേ
മലവാഴക്കിളിയല്ലേ മണിയാട്ടി പെണ്ണല്ലേ
മനം ആകെ പുതുവാതില്‍ തിരുകോലം വരയല്ലേ
കുരവയിട് തമിഴ് മകളേ
തൂത്തുക്കുടി തൂത്തുക്കുടി തൂത്തുക്കുടി തൂത്തുക്കുടി
തൂത്തുക്കുടി ചന്തയിലെ ചൂരമീന് വാങ്കിവന്ത്
വീട്ടിലേ നാന്‍ കൊണ്ടു കൊടുത്തേ
എന്‍ പൊണ്ടാട്ടി ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ
പാട്ട‌് ഒന്‍റു പറന്നു വന്നേ
തമിഴ് പാട്ടൊന്ന് പറന്നു വന്നേ
തൂത്തുക്കുടി ശന്തയിലെ ശൂരമീന് വാങ്കിവന്ത്
കൂട്ടിലാകെ കൊണ്ടു കൊടുത്തേ
എങ്ക പൊണ്ടാട്ടീങ്കള്‍ ഓഹോന്ന് ശമച്ചു വെച്ചേന്‍
നാട്ടുപ്പോറേ ശാരായത്തേ ഊത്തിക്കിട്ട് പടുത്തപ്പോ
പാട്ട‌് ഒന്‍റു പറന്നു വന്തേ
എങ്ക മച്ചാങ്കളുക്ക് പാട്ടൊന്ന് പറന്നു വന്നേ


ഇവിടെ



3. പാടിയതു: വിജയ് യേശുദാസ്

കൂത്തു കുമ്മി ചെണ്ടയെട് ചൂളമിട്ട് പാട്ടു കേട്ടു
വില്ലടിച്ചാൽ കോലടിച്ചാട്
എൻ പൊണ്ടാട്ടി ഓലോലം തമിഴ് പേച്ച്
ആറുമുഖം വേലായുധൻ റാക്കടിച്ചു കറങ്ങുമ്പം
രാക്കോഴി പറന്തു വന്തേ ഹരഹരോ
പയ്യാരം പറന്നു വന്തേൻ


ആറ്റോരം ചെന്നേ അയ്യാവും വന്നേ
മച്ചാനെ കണ്ടു പിടിച്ചേ
പൊണ്ടാട്ടി മാട്ടുവണ്ടി മൂട്ടയെന്നാച്ച്
ചിറ്റി വെച്ച ചിറ്റാരോം സെലമ്പ് എന്നാച്ച്
കുയിലേ നിൻ ചതിവെങ്കേ കുലവാഴ തഴയെങ്കേ
പടുപാട്ടും പല തോറ്റും ചില ചുറ്റിക്കളിയുണ്ടേ
കുലമകളേ കുറുകുഴലേ
കൂത്തു കുമ്മി കൂത്തു കുമ്മി കൂത്തു കുമ്മി
(കൂത്തു കുമ്മി ....)


തെന്മാരിക്കാറ്റേ കണ്ണാടി വേണ്ടെ
തെങ്കാശിച്ചായം പൂശാൻ
പാട്ടാളി പാട്ടു കേട്ട് പട്ടം പറന്തേ
മണിക്കിളി മാറിൽ ചാർത്തും കോലം നനഞ്ചേ
മലർമേഘക്കൊടിയല്ലേ മയിലാട്ടപ്പെണ്ണല്ലേ
അനുരാഗക്കുയിലല്ലേ അറിവാളിപ്പയലല്ലേ
കുലമകളേ കുറുകുഴലേ


വിഡിയോ





4. പാടിയതു: സന്തോഷ് കേശവ്



മണ്ണിലും വിണ്ണിലും വെണ്ണിലാ എൻ പൊന്നേ
മഞ്ഞിലും നെഞ്ഞിലും വെണ്ണിലാ എൻ കണ്ണേ
നോക്കിലും വാക്കിലും വെണ്ണിലാ നിൻ പാട്ടിൻ
ചെണ്ടിലും ചുണ്ടിലും വെണ്ണിലാ എൻ വാവേ
ഓ മനസ്സു മുഴുവൻ മലർനിലാ എങ്ങെന്നും
മധുര പ്രണയ പുലർനിലാ എൻ മൈനേ
(മണ്ണിലും..)



പകൽമുല്ലയും ശലഭങ്ങളും
അതിലോലമായ് പ്രണയാർദ്രരായ്
ഒരു കാറ്റിൻ ചുണ്ടും കാണാമുകിലും
കുന്നിൻ ചെരുവിൽ ഒന്നിക്കുന്നേ
വേനല്‍പ്പുഴയും മിന്നൽ മീനും മേളിക്കുന്നേ
ഒരു മാരിക്കിളിയും ചോലക്കുയിലും
കൊക്കിക്കുറുകി കൊഞ്ചീടുന്നൊരു
മായച്ചിറകിൽ ചുറ്റിയടിക്കാൻ വാ വാ പെണ്ണേ
എൻ കണ്ണേ
(മണ്ണിലും..)


നിറരാത്രിയും വരസൂര്യനും
ഹൃദയങ്ങളിൽ അനുരാഗിയായ്
ഒരു തിങ്കൾത്തെല്ലും ആമ്പൽമൊട്ടും
ആറ്റിൻ കരയിൽ കണ്ടെത്തുന്നേ
മെയ്യും മനസ്സും മോഹക്കൊലുസ്സും കൈമാറുന്നേ
ഒരു പ്രേമച്ചിമിഴിൽ മിന്നിപ്പൊലിയും
മുത്താമുത്തിൽ മുത്തീടുന്നിനി
എങ്ങും കാണും പ്രേമത്തിരയിൽ നീന്താമെന്നേ
എൻ വാവേ
(മണ്ണിലും..)

ഇവിടെ


5. പാടിയതു: ചിത്ര

പറന്നു പറന്നു പാറും വസന്ത പതംഗമായ് ഞാൻ
ഇനിയും പറയൂ യമുനേ
ഹൃദയം കവരും യമുനേ
തുളുമ്പുന്നു ഞാനാ ഇളമുളംതണ്ടിൽ
മണിച്ചുണ്ടു ചേർക്കാനെന്റെ
മായക്കണ്ണൻ ഇന്നും വന്നീലാ
വന്നീലാ
(പറന്നു പറന്നു..)


കനവൊരു ജലകന്യകയായ് വനകാളിന്ദീ നദി തേടും
യാമങ്ങൾ താനം പാടും കായാമ്പൂ മെയ് തേടും (2)
ഹരിരാഗ തൂവൽത്തുമ്പായ് മാറിൽ ചേർന്നില്ലാ
തുടുത്തു പാടും മിനുത്ത ചുണ്ടിൽ
അവൻ ഒരു കാറ്റിൻ ഈറൻ വിരലാൽ മെല്ലെ തൊട്ടില്ലാ
പരിഭവമുരുകും വചനവുമായ് കണ്ണാ നിൻ കാലടി തേടും മീരാഹൃദയം ഞാൻ
(പറന്നു പറന്നു..)


ജന്മങ്ങൾ പോയാലും ഒരു മൗനത്തിൻ ഉറുമാലിൽ
നക്ഷത്രപ്പൂക്കൾ തുന്നി കണി കാണാനായ് നീട്ടും (2)
വെയിലാളി തിരമാലകളിൽ വേനൽശലഭം പോലെ
എൻ മൗനം നിന്നെ മാത്രം എന്നും ധ്യാനിക്കുന്നു (2)
(പറന്നു പറന്നു..)



വിഡിയോ


6. പാടിയതു: എം.ജി. ശ്രീകുമാർ


പട്ടം കണക്കിനു പട്ടണം ചുറ്റണ പട്ടിണിക്കാലം
കാണാപ്പുറങ്ങളിൽ തട്ടിയും മുട്ടിയും തക്കിടി കാട്ടി
ഓരോ കിനാവുമായ് കാട്ടിലും റോട്ടിലും കച്ചറ കൂട്ടി
ആരെ തിരഞ്ഞു നാം ഇത്തരം ചോദ്യത്തിനുത്തരം കണ്ടെത്തുമീ
സന്തോഷം ഖദറും സന്തോഷം സന്തോഷം


ആ...ആ...ആ..തൂ ബേചൈൻ ക്യൂ ഹോ ബസ് മുഝ്കോ ബതാരേ
ഓ മേരേ ദിൽ കീ സനം
മുഝേ നാ ഗുലാബോ ഏ ദിൽ കോ ന ബൂലോ ഹും മേരീ കസം ആ ദിൽരുബാ
ആനയ്ക്കല്ലോ അമ്മാന പൂരക്കാലം പൂനക്കുണ്ടോ പൂത്താലിക്കല്യാണം
എല്ലാക്കാലവും ഏമാത്തനൊക്കൂലണ്ണാ
അന്തിക്കുണ്ടോ അമ്പാട്ടേലച്ചാരം
തുള്ളിച്ചാടാം കള്ളിൽ പാടാം ഡാലിറേം ഡോലിയും കൊട്ടി വാ
നാടും വീടും നാടൻ പേച്ചും
നമ്പിയൂർ നാടകോം കണ്ടു വാ
ചൂതിൽ ജയിച്ചാൽ പലരും സുല്ല്
പറയാൻ കഥയിൽ പനിനീരഴക്
(പട്ടം കണക്കിനു..)

ഓരോ തേരും ഓരോരോ മിന്നല്‍പ്പണ്ടം
ഇല്ലാ പാട്ടോ പാടാനും വയ്യല്ലോ
ബോറന്മാരായ് ബേജാറും കാണിക്കല്ലേ
യോഗം വന്നാൽ റോക്കറ്റും വാങ്ങാമല്ലോ
വാസൽ ഗ്രൂപ്പും റാവൽ ഗ്രൂപ്പും വരുമെടാ ശടാശടാ മച്ചുനാ
മാറ്റൺ ടാങ്കും ടാങ്കർ ലോറീം വരുമെടാ തുരുതുരെ വാനരാ
അഴിച്ചാൽ കുരുക്കും കളി നാം കളിക്കും
കുടുങ്ങാൻ കുടുക്കിൽ പലരും പറക്കും
(പട്ടം കണക്കിനു..)






7. പാടിയതു: യേശുദാസ്

ദൂരെ പുഴയുടെ പാട്ടായ്...ഓ
നിന്നെ ഞാൻ കാത്തു നിന്നു,
നിന്നെ ഞാൻ തേടി വന്നു
ഒരു പുല്ലാംകുഴലായ്
ഒരു ജന്മം മുഴുവൻ
അറിയാതെ എൻ നെഞ്ചിൽ ശ്രുതിയിട്ടോളെ [ ദൂരെ..]

മുന്നിൽ നിൽക്കവെ മിനി മായും മഞ്ഞു മൈനേ
ആദ്യം കണ്ട നാൾ ഇത്ര മാത്രം ഇഷ്ടമായോ
എത്ര നാളിങ്ങനെ എന്റെ മുന്നിൽ
നോക്കി കൊതിപ്പിച്ചു വന്നു നിൽക്കും
ചന്ദന നാഴിയിൽ ചിന്തിയ മുത്തു പോൽ
നിൻ ചിരിമാത്രമാണെന്നുമോർമ്മയിൽ [ ദൂരെ...

വേനൽ പൊയ്കയിൽ പെയ്തിറങ്ങും വെണ്ണിലാവെ
ഓരോ യാത്രയും നീ തുളുമ്പും മഴയിലൂടെ
എത്ര നാളിങ്ങനെ എന്റെയുള്ളിൽ
ചക്കരത്തെന്നലായ് നീ ഒളിക്കും
മാമരത്തണലിലും മരതക കനവിലും
നിൻ നിഴൽ മാത്രമാണെന്നും ഓമലേ.. [ ദൂരെ...

ഇവിടെ


8. പാടിയതു: പി. ജയചന്ദ്രൻ & യേശുദാസ്
“വട്ടച്ചിലവിനു...

ഇവിടെ