Powered By Blogger

Friday, October 31, 2014

ഭരതം [1991] ലോഹിതദാസ്

                           
                                                                                       
                                  ഭരതം  (1991 )   ലോഹിതദാസ്

അഭിനേതാക്കൾ:   മോഹൻലാൽ ,നെടുമുടി വേണു,ഉർവശി.ലക്ഷ്മി,തിക്കുറിശ്ശി സുകുമാരൻ നായർ,ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കെ പി എ സി ലളിത, മുരളി, ലാലു അലക്സ്‌,സുചിത്ര, പറവൂർ ഭരതൻ, കവിയൂർ പൊന്നമ്മ,
ബിയോണ്‍ ജെമിനി..

രചന:        കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം:   രവീന്ദ്രൻ



 1.       രഘുവംശപതേ പരിപാലയമാം       പാടിയതു:   കെ ജെ യേശുദാസ്

രഘുവംശപതേ പരിപാലയമാം (6)
നിരുപമലാവണ്യ വാരിധേ (4)
ജയ മാരുതീപരിസേവിതാ രാമാ...,.
നിരുപമലാവണ്യ വാരിധേ
ജയ മാരുതീപരിസേവിതാ രാമാ [രഘുവംശപതേ]

ജയ ജാനകീഹൃദയേശ്വരാ (3)
ജയ ഗൌതമാമുനിസംസേവിതാ രാമാ
ജയ ജാനകീഹൃദയേശ്വരാ
ജയ ഗൌതമാമുനിസംസേവിതാ രാമാ
ജയ ജാനകീ... [ജയ ജാനകീ (6)]

ജയ ജാനകീഹൃദയേശ്വരാ
ജയ ഗൌതമാമുനിസംസേവിതാ
കുരുമേ കുശലം ഭവമേ സുകൃതം
കുരുമേ കുശലം ഭവമേ സുകൃതം
മാരുതീസമേതരംഗ രാഗാ
ശശാങ്കവദനസൂക്ത ദര്‍പ്പഘോഷണ
രഘുവംശപതേ പരിപാലയമാം

രഘുവംശപതേ പധാ ഗമപധനി രഘുവംശപതേ
ധപമപാമഗനിധപധനി രഘുവംശപതേ
ഗരിമഗരിസനിധപാധാനി രഘുവംശപതേ
സരിഗമാ മഗമപധാ നിപാധാനി രഘുവംശ
സരിഗമ ഗാഗ രിഗമഗ രി,രി, നിസരിഗ സരിനിധനി സാനിധപധ
നിധധനി സഗരിസനിധപധനി രഘുവംശപതേ
ഗരി രിമഗരിസനി സരിസസനിസ ഗമധനി രഘുവംശപതേ
ധപമഗരിഗപാപധനി സരിഗരിമഗരി സനിധഗമധനി രഘുവംശപതേ
ഗഗമഗമഗ രിരിഗരിഗരി സസനിസരിഗ സരിസസനിസ ധനിസസനിധ
ഗരി,സസ നിസരിനി,സധ നിരിസ സനിധ സനിധപ ഗമപധനി രഘുവംശപതേ
പപപപപാപപ പമപധപ മധപ പമഗ ഗമപ ഗാമപ ഗമപ ധപാമഗരി
ഗമപമഗഗമഗ സ രിഗമഗ സ ഗമപമഗ സ ഗനിധപമപ
സ സനിധപ ധപപമഗ ഗമപാപ
സപമഗഗ നിസപമഗഗ സനിധപമഗഗ ഗരിസ സനിധ പമഗ ഗമപാ
ഗരി മഗരിസസരിനി,സ ധനിഗരിരിനി,ധ നിരി,നി,ധപമ ഗാമപാ
സഗരി, രിഗസാ രിസനിധമപാ
ഗഗരി മഗരി സനിധപമപാ
സരിസ പമപ സനിധമമപാ
സസ പപ സ നി,ധപമപാ
ഗഗരിസനിധാ രിസനിധമപാ
സരി ഗമ പാപ ഗാമപധ
ധപമഗമപാ നിനിധധമപാ ഗരിസസനിപാ
ധപമഗമ പാപ പാപ മപധപധ മധപപമപാമഗ ഗമപമപാപ
സനിധപമപ സരിസനിധപധ സസനിസരിഗ സരിഗമപമഗരിഗസാ
രിസസ രിസരിഗരി മഗരിസസ സനിസ സസനി പപധ മമപ ഗഗമരി,
ഗ സസരിസനിധസ നിസസരിഗപപധമാ പധനിസരിഗ സാരിഗമപമ ഗരിഗ സരിസനിധപമപധനി
ഗരി,സനിധ രിസാനിധപ സനി,പധനി
ഗരിസനിസ രിസനിധനി സനിധപധ
ഗരി ഗരിസനിസ രിസ രിസനിധപ സനി സനിധപമ
ഗമപധപ മപധനിധ പധനിസനി
ഗമ ഗമപധപ മപ മപധനിധ പധ പധനിസനി
രിസനിധനി സനിധപധ നിധപമപ
രിസ രിസനിധപ സനി സനിധപമ നിസ ഗമപധനി
രഘുവംശപതേ പരിപാലയമാം
രഘുവംശപതേ പരിപാലയമാം

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=518

https://www.youtube.com/watch?v=LQswhqFAzJA


  2.    ഗോപാംഗനെ....  പാടിയതു:  യേശുദാസ്   &  ചിത്ര


ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ...
സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ -
സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ
വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ
വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ മാകന്ദപ്പൊന്നിലയിൽ

രാസലോലയാമമാകെ - തരളിതമായ്

(ഗോപാംഗനേ)

നീലാംബരിയിൽ താനാടും

വൃന്ദാവനികൾ പൂക്കുമ്പോൾ
ഇന്നെൻ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും
പാടാം ഞാൻ
കാളിന്ദിയറിയുന്ന
ശൃംഗാരവേഗങ്ങളിൽ

(ഗോപാംഗനേ)

മാധവമാസം നിറമേകും
യമുനാപുളിനം
കുളിരുമ്പോൾ
ഇന്നെൻ തോഴീ അകലെ സഖികൾ
മുത്തും മലരും
തേടുമ്പോൾ
ആരോരുമറിയാത്ത കൈവല്യമേകാം വരൂ

(ഗോപാംഗനേ)

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=517

https://www.youtube.com/watch?v=BXU2ajpocfM


  3.   രാമകഥാഗാനലയം മംഗളമെൻ,,,, പാടിയതു:  യേശുദാസ്


രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ

പകരുക സാഗരമേ
ശ്രുതിലയസാഗരമേ

സാകേതം പാടുകയായ് ഹേ രാമാ

കാതരയാം ശാരികയായ്

സാകേതം
പാടുകയായ് വീണ്ടും

(രാമകഥ)

ആരണ്യകാണ്ഡം തേടി

സീതാഹൃദയം തേങ്ങി
വൽമീകങ്ങളിൽ ഏതോ

താപസമൗനമുണർന്നൂ വീണ്ടും

(രാമകഥ)

സരിസ
സസരിസ സസരിസ

സരിസ രിരിനിനി രിരിനിനി മധനിസ

രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ

പധപ പപധപ പപധപ പധപ

സസധധ സസധധ മധനിസ

സരിസ സസരിസ
സസരിസ സരിസ

ഗഗരിരി ഗഗരിരി മധനിരി

ഇന്ദ്രധനുസ്സുകൾ മീട്ടി
ദേവകളാദിനാമഗംഗയാടി

രഘുപതി രാമജയം രഘുരാമജയം

ശ്രീഭരതവാക്യബിന്ദുചൂടി,
സോദര-

പാദുകപൂജയിലാത്മപദം

പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
മന്ത്രമൃദംഗതരംഗസുഖം ശരവേഗം

ജീവതാളമേകി
മാരുതിയായ്

ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ

സാ‍മഗാനലഹരിയോടെയണയൂ

രാമാ ശ്രീരാമാ രാമാ
രാമാ........................

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=519

https://www.youtube.com/watch?v=X0qe_lJrPxk


  4.    രാജാമാതംഗി....     പാടിയതൂ:   ബാലമുരളീകൃഷ്ണ,   കെ ജെ യേശുദാസ്, രവീന്ദ്രൻ,ചിത്ര

സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാ‍ദം നിറയും
പ്രാലേയ വിപഞ്ചികയിൽ
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികൾ...

രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി
സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...

പപ ധപധ മപധ ഗമപധ
രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ
രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ

പുരന്ദരലഹരിയായ്
ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയിൽ തീർത്ത
സ്വരരാഗ
വരരൂപമായ് (പുരന്ദരലഹരിയായ്)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നിൽ
പദമരുളൂ
ദേവീ.... പദമരുളൂ ദേവീ....

നവരാത്രി മണിമണ്ഡപം
മൃദു സംഗീത ലയമണ്ഡലം
(നവരാത്രി)
എൻ മാനസം നിൻ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....

ആദി വിദ്യാത്‌മികേ... ജ്ഞാന വിശ്വാത്‌മികേ...
ദേവ തത്ത്വാത്‌മികേ... നാദ
യോഗാത്‌മികേ....
എൻ മാനസം നിൻ ദിവ്യകേളീവനം (നവരാത്രി)
ഭാവരാഗതാളമേളനമാം
ഭരതം (ഭാവരാഗ)
തൃപുട നടയിൽ അമൃതഭരിതമായ് സതതം സതതം - 2

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=520

https://www.youtube.com/watch?v=WQqc60VMNUk

   5.    ശ്രീ വിനായകം നമാമ്യഹം...  പാടിയതു:    ബാലമുരളീകൃഷ്ണ,   കെ ജെ യേശുദാസ്

 ശ്രീവിനായകം നമാമ്യഹം (3)
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം (4)
നമാമ്യഹം

വരഗജ വദനം അനന്വയ ചരിതം (2)
കരുണാരസ ലസിതോത്പല നയനം
വരഗജ വദനം അനന്വയ ചരിതം
കരുണാരസ ലസിതോത്പല നയനം
കലിമലരഹിതം.. ആ...........കലിമലരഹിതം സുരഗണമുദിതം
കലിമലരഹിതം സുരഗണമുദിതം
വ്യാസനാരദാദി പൂജിത പാദം

ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീവിനായകം നമാമ്യഹം ആ...

അഭീഷ്ടവരദം അനുഗ്രഹഫലദം (2)
സുരഭീമധുര വരോദയ ചതുരം
അഭീഷ്ടവരദം അനുഗ്രഹഫലദം
സുരഭീമധുര വരോദയ ചതുരം
ചിന്മയരൂപം ഛിദ്രസഭരിതം ചിന്മയരൂപം ഛിദ്രസഭരിതം
കേതകീപുരോല്ലസിതം ദേവം

ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം

രിഗപനി സനിഗപനി ശ്രീവിനായകം
സാസരിനി, നിസപാ പനിഗാ ഗപ പനിസ സരിഗപനി ശ്രീവിനായകം
നിസരിഗാ പനിസരി, ഗപനിസാ രിനി,പ ഗപനി ശ്രീ
ഗഗരി ഗരിസ സരിസനിപ സരിഗപനി ശ്രീ
സരിഗ രിഗപ ഗപനി സരിഗരി മഗരിസരിസ സനിപഗരി സരിഗപനി ശ്രീ
ഗഗഗരി ഗാഗഗാഗരിഗഗരിസസ നിസരിസരി,രിരി,രി നിരിഗരിസസനിരിസനി പാപപ
പനിനിഗാഗഗാ ഗരിഗഗരിസനിസപ നിസരിഗപഗപഗനിനിപ നിസരിസസ നിസഗരിസരിസ
ഗരി,സനിപ രിസാനിപഗ സനി,പഗരി നിപാഗരിസ പഗാരിസനി സരി
സനിപ പനി സരിഗ നിസ രിഗപ സരി ഗപനി രിഗ പനിസ ഗപ നിസരി പനി
സരിഗ പഗാരിസനി ഗരി,സനിപ രിഗ പനിസ സനി,ഗപനി
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീ.....

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=520

https://www.youtube.com/watch?v=nGuOumL0vKY

   6.  കൃപയാ പാലയാ ശൌരേ.....  പാടിയതു:   എം.ജി. ശ്രീകുമാർ


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3249