Monday, January 9, 2012

വെള്ളരിപ്രാവിന്റെ ചങ്ങാതി [2011] അക്കു അക്ബർ
ചിത്രം: വെള്ളരിപ്രാവിന്റെ ചങ്ങാതി [2011] അക്കു അക്ബർ

താരനിര: ദിലീപ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ, വിജയ രാഘവൻ, മമ്മു കോയ, സുരാജ്, കൊല്ലം തുളസി, ഗീത സലാം, സീനത്ത്, അർച്ചന....

രചന: വയലാർ ശരത്ത് വർമ്മ
സംഗീതം: മോഹൻ സിതാര1. പാടിയതു: ശ്രേയാ ഘോഷൽ/ & കബീർ

ഉം ...ഹും ...ഹും ...

ആ ...ഹാ ...ഹാ ...

...അതെന്താണ് ...ഹ ഹ ഹ ഹ ...

പതിനേഴിന്റെ പൂങ്കരളിന്‍

പാടത്ത് പൂവിട്ടതെന്താണ്

പറയാതെന്റെ പൂങ്കനവിന്‍

മാറത്തു നീ തൊട്ട മറുകാണ്

പറയൂ പറയൂ നീ നല്ലഴകേ

പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ

പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്

നീ തന്നെ നീ തന്നെ ചൊല്ല്

(പതിനേഴിന്റെ )ഓഹോഹോഹോ ...ആഹഹഹ...അഴകില്ലേ അഴകില്ലേ

ചിന്തൂവേന്നൂരഴകില്ലേ

അതിലേറെ അതിലേറെ

നിന്നെക്കാണാന്‍ അഴകല്ലേ

വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ

ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ

മനസ്സിലെതോട്ടം കാണാന്‍ വാ

ഓഹോഹോ ...ആഹഹാ ...

നേരത്തെ നേരത്തെ ഞാന്‍ പോകാം

(പതിനേഴിന്റെ )മണമില്ലേ മണമില്ലേ

പെണ്‍പൂവേകും മണമില്ലേ

അതിലേറെ കുളിരല്ലേ

പെണ്‍പൂവേ നിന്‍ മണമല്ലേ

ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ

ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ

പ്രിയതമനെന്നെ വീശാന്‍ വാ

ആഹാഹഹ ..ഓഹോഹോ ആഹഹാ

പാടത്ത് ഞാനില്ലേ നിന്‍ കൂടെ

(പതിനേഴിന്റെ )....
ഉം ...ഹും ...ഹും ...

ആ ...ഹാ ...ഹാ ...

...അതെന്താണ് ...ഹ ഹ ഹ ഹ ...

പതിനേഴിന്റെ പൂങ്കരളിന്‍

പാടത്ത് പൂവിട്ടതെന്താണ്

പറയാതെന്റെ പൂങ്കനവിന്‍

മാറത്തു നീ തൊട്ട മറുകാണ്

പറയൂ പറയൂ നീ നല്ലഴകേ

പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ

പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്

നീ തന്നെ നീ തന്നെ ചൊല്ല്

(പതിനേഴിന്റെ )ഓഹോഹോഹോ ...ആഹഹഹ...അഴകില്ലേ അഴകില്ലേ

ചിന്തൂവേന്നൂരഴകില്ലേ

അതിലേറെ അതിലേറെ

നിന്നെക്കാണാന്‍ അഴകല്ലേ

വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ

ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ

മനസ്സിലെതോട്ടം കാണാന്‍ വാ

ഓഹോഹോ ...ആഹഹാ ...

നേരത്തെ നേരത്തെ ഞാന്‍ പോകാം

(പതിനേഴിന്റെ )മണമില്ലേ മണമില്ലേ

പെണ്‍പൂവേകും മണമില്ലേ

അതിലേറെ കുളിരല്ലേ

പെണ്‍പൂവേ നിന്‍ മണമല്ലേ

ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ

ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ

പ്രിയതമനെന്നെ വീശാന്‍ വാ

ആഹാഹഹ ..ഓഹോഹോ ആഹഹാ

പാടത്ത് ഞാനില്ലേ നിന്‍ കൂടെ

(പതിനേഴിന്റെ )


ഇവിടെ


വീഡിയോ


വീഡിയോ2. പാടിയതു: മഞ്ജരി & പ്രിയ അലിനാണം ചാലിച്ച മഷികൊണ്ട് മിനുക്കിയ

കണ്ണില്‍ തിളങ്ങണ ചെറുക്കനാര്

ഈണം കിലുങ്ങണ മനസ്സിന്റെ കുടുക്കയില്‍

പെണ്ണേ കുടുങ്ങിയ മിടുക്കനാര്

മൊഞ്ചത്തീ ...അവന്‍ ഇങ്ങെത്തി ...

നെഞ്ചത്തെ കിളിയിങ്ങെത്തി

അഴകെല്ലാമേറും പെണ്ണേ നീ മുണ്ടാണ്ടായില്ലേ

അവനിന്നും ഖല്‍ബിന്‍ മുറ്റത്തെ സുല്‍ത്താനായില്ലേ

(നാണം )തന തന്തിനാ തന്തിന്നാനോ തന്തിന്നാനോ

തന തന്തിനാ തന്തിന്നാനോ തന്തിന്നാനോ

നിന്നെക്കണ്ടാലോനയ്യോ നോമ്പിന്‍ മോഹം തീരൂല്ലേ

പിന്നെപ്പിന്നെ മൌനം താളം തെറ്റൂല്ലേ

തുള്ളിത്തുള്ളി പായുന്ന രാവോ നാളെ ചേരൂല്ലേ

പുള്ളിക്കാരന്‍ ദാഹം വെക്കം മാറ്റൂല്ലേ

പൊന്നും മിന്നും മിനുക്കവും എല്ലാം ചുമ്മാതാകൂല്ലേ

പയ്യെപ്പയ്യെ സുവര്‍ക്കത്തിന്‍ മെത്തപ്പായില്‍ ചായൂല്ലേ

പൊന്നും മിന്നും മിനുക്കവും എല്ലാം ചുമ്മാതാകൂല്ലേ

പയ്യെപ്പയ്യെ സുവര്‍ക്കത്തിന്‍ മെത്തപ്പായില്‍ ചായൂല്ലേ

(നാണം )പച്ചക്കിളിപ്പെണ്ണേ ഉള്ളില്‍ തോരാതിക്കിളിയില്ലേ

വെള്ളത്തലപ്പാവില്‍ മിന്നും മാരന്‍ പന്തലിലില്ലേ

ഓ ...

പച്ചക്കിളിപ്പെണ്ണേ ഉള്ളില്‍ തോരാതിക്കിളിയില്ലേ

വെള്ളത്തലപ്പാവില്‍ മിന്നും മാരന്‍ പന്തലിലില്ലേ

പുതിയൊരു ജീവിതത്തിന്‍ പിറ വരും ഈ ദിനത്തില്‍

പുതിയൊരു ജീവിതത്തിന്‍ പിറ വരും ഈ ദിനത്തില്‍

പെണ്ണേ കൊതിക്കണതെന്തേ

കൈ താളം മറക്കണതെന്തേ

കവിളെന്തേ രണ്ടും മെല്ലെ മെല്ലെ ചുവക്കണതെന്തേ

കവിളെന്തേ രണ്ടും മെല്ലെ മെല്ലെ ചുവക്കണതെന്തേ

എന്തെ ....

(നാണം )

ഇവിടെ


വീഡിയോ3. പാടിയതു: പൂർണ്ണശ്രീ

തെക്കോ തെക്കൊരിക്കല്‍ പുത്തന്‍ നെല്‍ക്കളത്തില്‍

തത്തി വന്നെത്തി വെള്ളരിപ്രാവിന്‍

പറ്റം പണ്ടൊരിക്കല്‍ (തെക്കോ )

അന്ന് തൊട്ടേ പതിവായ്‌ കണ്ടുമുട്ടി

പങ്കെടുത്തും കൊടുത്തും ചങ്കിണക്കി

തൂവല്‍ ചീകും ചുണ്ടാല്‍ ചൊല്ലി

നീയെന്‍ ചങ്ങാതി - ഹോയ്

ഞാനും ചങ്ങാതി

(തെക്കോ )വെണ്ണത്തൊണ്ടന്‍ അമ്പിളിയെ കണ്ണെറിഞ്ഞു താഴെയിടാന്‍

ഉന്നമിടും കുറുമ്പോ അക്കരെക്കുന്നിലെത്തി

കുഞ്ഞുമൊട്ടക്കുന്നതിലോ അമ്മയൊന്നു ചെന്നണയെ

ചന്ദിരനോ പതുക്കെ കള്ളനെപ്പോലൊളിച്ചേ

കള്ളനെപ്പോലൊളിച്ചേ

മിന്നും കമ്മല് രണ്ടെണ്ണം കൊണ്ടേ നീ വരില്ലേ

കുഞ്ഞിന്‍ കയ്യില്‍ നല്‍കാതെ കാതില്‍ നീയിടില്ലേ

ചക്കരക്കയ്യോ വേദനിക്കില്ലേ ...ഓ ...

(തെക്കോ )ചിങ്ങത്തിലെ പാലടയും ചുണ്ടത്തൊരു പൂവിളിയും

തേന്‍ കുരുവീ നിനക്കും ഉത്സവകാലമല്ലേ

ചക്കച്ചൊളപ്പായസവും ചന്തക്കാരന്‍ മാമ്പഴവും

പങ്കിടുവാന്‍ മനസ്സോ മത്സരപ്പാച്ചിലല്ലേ

മത്സരപ്പാച്ചിലല്ലേ

കാലില്‍ കിങ്ങിണി മൊഞ്ചോടെ കണ്ണേ നീ വരില്ലേ

പാട്ടില്‍ മുങ്ങിയ ചേലോടെ പാടാന്‍ പോരുകില്ലേ

മഞ്ഞണിത്തേരില്‍ സുന്ദരിപ്രാവേ ...ഓ ...

(തെക്കോ )

ഇവിടെ


വീഡിയോ