Powered By Blogger

Sunday, September 20, 2009

രാജശില്‍പ്പി [ 1992 ]യേശുദാസ്



“പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍

ചിത്രം: രാജശില്പി [ `1992 ] ആര്‍. സുകുമാരന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം......

ഇവിടെ

കാക്ക കുയില്‍ [ 2001 ] ചിത്ര

“മേഘരാഗം നെറുകില്‍ തൊട്ടു


ചിത്രം: കാക്ക കുയില്‍ [ 2001 ] പ്രിയദര്‍ശന്‍
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ദീപ ന്‍ ചാറ്റര്‍ജീ

പാടിയതു; ചിത്ര

മേഘ രാഗം നെറുകില്‍ തൊട്ടു മേലെ നില്പൂ
വാനം വാനം വാനം
ദൂരെയെങ്ങു മിഴിയും നട്ടു പൂവ് പോല്‍ നില്പൂ
യാമം യാമം യാമം [ മേഘ രാഗം...

ഇളവെയില്‍ മണി വള അണിയാനാ തിനവയലുകള്‍ തോറും
കതിര്‍മണിയുടെ നിര തിരയുക കുറു കുറുകുണ പ്രാവേ [2 ]
മരതക മണിയിനിയുമിനിയും ഇതു കവരുകയാണോ
കനക കശവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുനു ഞാനെന്റെ
പവിഴ ചുണ്ടിലേ മൊഴി മഴ മൊഴി മഴ മൊഴി മഴ [ഏഘ രാഗം...
പ പ പ നിസ നിസ പധ പധപ മഗരി
മഗനിസ മപനിസ രി സനിസഗ മാപാ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പാസാ പാസ പനിനിനിധമപ രിമഗസരി പാപാ

പുതിയൊരു മലരിതള്‍ വിരിയണ ദിവസമിതറിയില്ലേ
കനിയുണരണ‍ മതിലിനിയൊരുനറു തിരി തെളിയേണം
കുകുഴലുകള്‍ കുരവ തിമില ചെരു നിറപറ വേണം
കുതിച്ചു കുതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലര്‍ മന്‍സ്സിലെ കനി മഴ കനി മഴ... [ മേഘ രാഗം...




Audio



VIDEO

വെണ്ടര്‍‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി [ 1994 ] ചിത്ര

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവയൂര്‍ നടയില്‍


ചിത്രം: വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി ( 1994 ) ബാലു കിരിയത്ത്
രചന: കൈതപ്രം
സംഗീതം; എസ്. പി. വെങ്കടേഷ്

പാടിയത്: ചിത്ര


നീലക്കണ്ണ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലിന്‍ നാദം കേള്‍ക്കെ
സ്നേഹക്കടലായ് ഞാന്‍ [2]
പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി [2] [ നീലക്കണ്ണാ..

വാലിട്ടെഴുതി കൊണ്ടു- സിന്ദൂരപ്പൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാ നിന്നൂ...
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരവാണി ധന്യയായ് ഞാന്‍
ധന്യയായ് ഞാന്‍..ധന്യയായ് ഞാന്‍... [ നീലക്കണ്ണാ

പൊന്നാര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍ [2]
യമുനാ നദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലി
എന്റെ ജന്മം സുമംഗലമായ്
എന്റെ ജന്മം സുമംഗലമായ് [ നീലക്കണ്ണാ...



ഇവിടെ

മൌനം പ്രണയം (2005 ] സുജാത



“മൌനം നിറയെ പ്രണയം

ആല്‍ബം: മൌനം പ്രണയം [ 2005 ]
രചന: സാജന്‍ മെഡിമിക്സ്
സംഗീതം: ഷൈനി ജോകോസ്
പാടിയതു: സുജാത


മൌനം നിറയെ പ്രണയം
എന്‍ മൌനം എന്നും പ്രണയം [ 2 ]
വാക്കുകളില്ലാതെ നോക്കില്‍ മാത്രം [ 2 ]

മിഴികളാലെ ഞാന്‍ അകന്നു പോയി നീ
ആര്‍ദ്രമൊരായിരം സ്വപ്നങ്ങള്‍

വിരല്‍ തുമ്പു ഇമകളില്‍ കോര്‍ത്തു വച്ചു ഞാന്‍
നിനക്കായ് വീണ്ടും.. പ്രണയം എന്നും... [ മൌനം...‍
വിരല്‍ തുമ്പില്‍ തൂങ്ങാന്‍ തഴുകാം ഞാന്‍
കുളിര്‍ കാറ്റില്‍‍ ചാരി നീ അണയൂ
ജന്മാന്തരങ്ങളില്‍ അലിഞ്ഞു ചേരും
മൌനം നിറയെ പ്രണയം എന്നും.... [മൌനം...


ഇവിടെ

ബനാറിസ് [ 2009 ] ശ്രേയ ഘോഷല്‍




“ചാന്തു തൊട്ടില്ലേ ചന്ദനം തൊട്ടില്ലേ



ചിത്രം: ബനാറസ് [ 2009 ] നേമം പുഷ്പരാജ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: ശ്രേയ ഘോഷല്‍

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ ‍ രാത്രി മൈനാ
കാതില്‍ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റല്‍ മഴ
ചിലങ്ക കെട്ടീലേ...‍
ശാരദേന്ദു ദൂരെ ദീപാങ്കുരമായി
ആതിരയ്ക്കു നീ വിളക്കുള്ളില്‍ വെയിക്കവേ
ഘനശ്യാമയെപ്പോലായി
ഖൈയാല്‍‍ പാടിയുറക്കാം
അതു മദന മധുര
ഹൃദയ മുരളിയേറ്റു പാടുമോ...

സ്നേഹ സന്ധ്യാ രാഗം കവിള്‍കുമ്പിളിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യ രാത്രിയില്‍
‍ഹിമ ശയ്യയിലെന്തേ ഇതള്‍ പെയ്തു വസന്തം
ഒരു പ്രണയ ശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്
... ചാന്തു തൊട്ടില്ലേ....




ഇവിടെ