Friday, August 23, 2013

അരികെ [2012] ശ്യാമപ്രസാദ്

   


ചിത്രം:     അരികെ  [2012]   ശ്യാമപ്രസാദ്

താരനിര:   ദിലീപ്, മംത മോഹന്ദാസ്, സംവൃതാ സുനിൽ, ഇന്നസന്റ്, വിനീത്, ഊർമ്മിളാ ഉണ്ണി....

രചന:    ഷിബു ചക്രവർത്തി
സംഗീതം :    ഔസേപ്പച്ചൻ


1.  പാടിയതു:   മംത  മോഹൻ ദാസ

 ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ വെറുതെ
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ അണയും മോഹങ്ങൾ എന്നരികെ
തെളിയും മുൻപെ മായുന്നു
അകലത്തേതോ നക്ഷത്രം
അലിയുന്നു മുകിലിൻ തൂബ്ബ്ടു ഞാൻ....
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
 വെറുതെ അണയും മോഹങ്ങൾ എന്നരികെ.....

മഴവീണ രാവഴി തെന്നൽ
അഴിയും കനവായ് ഞാൻ മാറി
പുലരി കതിരിൻ വിരലാലെൻ
മുടിയിൽ തഴുകും  പകൽ വീണ്ടും
ഇനിയെന്തിനെന്നും  വരുന്നു.

 ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ വെറുതെ
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ അണയും മോഹങ്ങൾ എന്നരികെ


TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

 http://www.youtube.com/watch?v=T4sLyzLle7M  2.

പാടിയതു:   കാർതിക്ക്

വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ
ഈ വിരഹം പോലും സുഖമാണു
പനിനീർ പൂ നിടമാണു അറിയുന്നുവോ
സെയ്യോരെ നാ.....


വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ

ഒരു വാക്കും മൊഴിയാതെ മുഴു തിങ്കൾ
ഈ രാവിൽ മായുന്നതെന്തേ മെല്ലെ  [2]
പൊന്നോള കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായ് ഞാനില്ലെ.....

വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ
ഈ വിരഹം പോലും സുഖമാണു
പനിനീർ പൂ നിടമാണു അറിയുന്നുവോ
സെയ്യോരെ നാ...

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=Lf1wK9yQf1I

3.പാടിയതു:   ശ്വേത

കൃഷ്ണാ  മാധവാ....
നീ എൻ മോഹനാ
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ
തവ മുരളീരവം ഒഴുകുന്നു
യമുനാഹൃദയം നിറയുന്നു
രാധാ വിരഹ വിലോലമായ്  ദെൻ
ഇരവുകൾ കണ്ണീരിൽ നനയുന്നു
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ

നീലക്കടമ്പായ് നീ പൊതു നിന്നെങ്കിൽ ഞാൻ
ആ മലർകൊമ്പിൽ വന്നൂയലൊന്നാടാം
പൊന്നോടക്കുഴലായ് നീ പാടുക കണ്ണാ നിൻ
ഈണമായ്ത്തീരുന്നതേ ജങ്കസായൂജ്യം
ഹേ  മാധവാ....
അണയുക നീ എൻ അരികെ...


കൃഷ്ണാ മുകുന്ദ ഹരേ
ഗോവിന്ദാ ഹരേ ഹരേ...
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ
തവ മുരളീരവം ഒഴുകുന്നു
യമുനാഹൃദയം നിറയുന്നു
രാധാ വിരഹ വിലോലമായ്  ദെൻ
ഇരവുകൾ കണ്ണീരിൽ നനയുന്നു


കൃഷ്ണാ മുകുന്ദ ഹരേ
ഗോവിന്ദാ ഹരേ ഹരേ..[2]

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=wyAmxfiO83Q


4.  പാടിയതു:    ഔസേപ്പച്ചൻ

മഴയിൽ നനയും നുൻ വിഷാദവും
വികോകമാം ഒരോർമ്മയും
മറന്നുവോ എന്മുഖം
സുഖം തരും സ്വരം
തേങ്ങീ
വ്മൂകമായ് ആകാശം.....


TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=akTtPGx9ubE


5.പാടിയതു:    ശ്രീനിവാ‍ാസ്   & മഞ്ജരി

There are tomes you make me cry
I don't know why
There are times you make me fly
I don't know why

ഈ വഴിയിൽ വിടരും വസന്തം
അറിഞ്ഞോ നീ
ഓർമ്മകളിൽ നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ...
അറിഞ്ഞതില്ലെന്നാലും തളിരിൻ തേരേറി
വസന്തൻ വരുകില്ലയോ...
മുകിലിൻ മൂടുപടം മായ്കെ
തെളിയും താരകമെ
കാർമുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

There are tomes you make me cry
I don't know why
There are times you make me fly
I don't know why

.ഇനി മീ യാത്രയിൽ വഴ്യമ്പലങ്ങളിൽ
തുണയായ് നീ ചേരുമോ...
സഹയാത്രികരായ് മോഹപഥങ്ങളിൽ
പതിയെ ജൈ ജോർത്തീടാം
ഒരുയുഗ്മ ഗാനം പിറക്കുന്ന പോലെ
ശ്രുതി ചേർന്നീടണമെന്നും
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞ്തില്ലെന്നാലും തളിരിൻ തേരേറി
വസന്തം വരുകില്ലയോ?
മുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

ഇനിവരും രാത്രിയിൽ ഒരുമിച്ചൊരേ സ്വപ്നം
ഇനി നാം കണ്ടെങ്കിലോ
പറയാൻ നോവുകൾ അറിഞ്നു വന്നെന്നെ
പതിയെ തളോടിയെങ്കിൽ
കരിനീലക്കൺകൾ നിറയുന്ന നേരം
നറു തൂവാലറ്യാകാം
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞ്തില്ലെന്നാലും തളിരിൻ തേരേറി
വസന്തം വരുകില്ലയോ?
മുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ
കാർമുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

There are tomes you.........

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=jUZ78VdHFFU6.  പാടിയതു:  നിത്യ ശ്രീ മഹാദേവൻ

“ വരവായ് തോഴീ വരവായ്........

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=iKU4VSWUMPI

Wednesday, August 7, 2013

ഷഹബാസ് അമൻ                           


                                  ഷഹബാസ് അമൻ

ഗസൽ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഷഹബാസ് അമൻ. ആഷിയാന-ന്യൂജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ..., അലകൾക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അൽബങ്ങൾ. പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവൻ, ചാന്തുപൊട്ട്,അന്നയും റസൂലും തുടങ്ങിയ സിനിമകളിൽ പാടുകയും പരദേശി, പകൽ നക്ഷത്രങ്ങൾ എന്നീ സിനിമകളിൽ സംഗീത സംവിധാനം  നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറായിരുന്ന മരയ്ക്കാറുടെയും കുഞ്ഞിപ്പാത്തുവിന്റെയും അഞ്ചു മക്കളിൽ മൂന്നാമനായി സംഗീതത്തിൽ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലാണ് ഷഹബാസിന്റെ ജനനം. റഫീക്ക് എന്നായിരുന്നു ആദ്യകാല നാമം. ശാസ്ത്രീയമായോ, അക്കാദമിക് ആയോ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഷഹബാസ് വിവാഹിതനാണ്. ഭാര്യ അനാമിക അധ്യാപികയാണ്. മകൻ അലൻ റൂമി.1.   ചിത്രം:  ചാന്തുപൊട്ട്
ഗാനരചന:  വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം:  വിദ്യാസാഗർ
പാടിയതു:  ഷഹബാസ് അമൻ &  സുജാത മോഹൻ


ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)


വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)http://sangeethhouse.com/jukebox.php?songid=30961

http://www.youtube.com/watch?v=G2c_juieb18


2.   ചിത്രം:   ഒരുവൻ   (2006)
രചന:    ശരത് വയലാർ
സംഗീതം:   ഔസേപ്പച്ചൻ

കുയിലുകളെ തുയിലുണരൂ
മിഴിയിലിന്നോ പുലരൊളിയായ്
മലരുകളെ.. ഇതളണിയൂ
കരളിലിന്നോ പുതു ലിപിയായ്
ഒരുവനാരോ വന്ന നേരം
അവനു നിങ്ങളൊരു കുറിയണിയൂ

കുയിലുകളെ തുയിലുണരൂ
മലരുകളെ..ഇതളണിയൂ......

കളഭമൊഴുകും നാളിലായ്
കനവു തഴുകും ചേലിലായ് [2]
പൊലിമറ്യോടെ പടവുകളേറി
കനകനാളം ചൂടുവാൻ
കനലൊളി ചിതറിയ തേരിലേറിയൊരു
സൂര്യനായ് വരുവാൻ
ഓ...ഓ....ഓ...
കുയിലുകളെ തുയിലുണരൂ
മലരുകളെ.. ഇതളണിയൂ......

മനസു മെഴുകും രാഗമായ്
മൌനമുണരും നാദമായ് [2]
കളകളങ്ങൾ നുരമണിയാലെ
കുളിരു കോരും വേളയിൽ
കസവണിയലയുടെ സ്നേഹനൂലിഴയിൽ
ആത്മ ഗീതമെഴുതുവാൻ
ഓ....ഓ.....ഓ.....
കുയിലുകളെ തുയിലുണരൂ
മലരുകളെ.. ഇതളണിയൂ......

http://www.youtube.com/watch?v=IXpgTk9ACJE

3.  
ചിത്രം:  ചോക്കളേറ്റ്    [2007]

ഗാനരചന:  വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം:  അലക്സ് പോൾ
പാടിയതു::  ശഹബാസ് അമൻ


ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

വെള്ളിമുകിലോടം മെലേ.....
വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ..
ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ..
പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

ഓർമയുടെ കൈകൾ മെല്ലേ.....
ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ..
രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ..
ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=3317

http://www.youtube.com/watch?v=kRzTG30RZxI

 4.

ചിത്രം:  പരുന്ത്   [2008]

ഗാനരചന:  കാനേഷ് പൂനൂർ
സംഗീതം:  അലക്സ് പോൾ
പാടിയതു:  ഷഹബാസ് അമൻ  &  ദുർഗ

എന്തൊരിഷ്ടമാണെനിക്കു  ചന്തമുള്ള പെണ്ണേ
വിണ്ണിലുള്ളൊരേതു ശില്പി തീർത്തതാണു നിന്നെ
എന്തൊരിഷ്ടമാണെനിക്കു പണ്ടു തൊട്ടു തന്നെ
മണ്ണിലേക്കയച്ചതാണെനിക്കു വേണ്ടി നിന്നെ
ആരും ചൂടാത്ത സൂനമാണു നീ
ആരും പാടാത്ത രാഗമാണൂ നീ
(എന്തൊരിഷ്ടമാണെനിക്കു...)


മഞ്ചലേറി നെഞ്ചകത്തു വന്ന രാധയല്ലേ (2)
പഞ്ചപുഷ്പ ബാണമേറ്റതെന്റെ ഉള്ളിലല്ലേ
ഉള്ളിലുള്ള വെണ്ണ കട്ടെടുത്ത കൃഷ്ണനല്ലേ
ചേല കട്ട കള്ളനല്ലേ എന്റെ കണ്ണനല്ലേ
ചേല കട്ട കള്ളനല്ലേ എന്റെ കണ്ണനല്ലേ
(എന്തൊരിഷ്ടമാണെനിക്കു...)


മഞ്ഞു പാളി നീക്കി ദൂരെ മേഘ രാജി നോക്കി (2)
നിലാവൊളിഞ്ഞ നാട്ടിലേക്ക് നമ്മളൊത്തു പോകും
നമ്മളൊത്തു ചേർന്നു നെയ്തെടുത്ത സ്വപ്നമെല്ലാം
നാളെ മേലേ മാരിവില്ലു മാലയായി മാറും
നാളെ മേലേ മാരിവില്ലു മാലയായി മാറും
(എന്തൊരിഷ്ടമാണെനിക്കു...)

തും സേ പ്യാർ പ്യാർ പ്യാർ ഹോ ഗയാ
ആഹാ..ആഹാ..
മേരാ ചെയിൻ ചെയിൻ ഹോ ഗയാ
ആഹാ..ആഹാ
മേരി ജാൻ ജാൻ ജാൻ ബൻ ഗയാ
മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ
മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ
മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5527

   5.
ചിത്രം:  പകൽ നക്ഷത്രങ്ങൾ
ഗാനരചന:  രഞ്ജിത്ത് ബാലകൃഷ്ണൻ
സംഗീതം:  ഷഹബാസ് അമൻ

പകരുക നീ .. പകരുക നീ..
 അനുരാഗമാം വിഷം
ഈ ചില്ലുപാത്രം നിറയെ..
 ചില്ലുപാത്രം നിറയെ..  (2)

തുറക്കുക വാതിൽ പ്രിയേ..
കാണട്ടേ അകലെ മരച്ചില്ലയിൽ.. (2)
ഓ.... കാണട്ടേ അകലെ മരച്ചില്ലയിൽ
ആരോ കൊളുത്തിയ തിങ്കൾ വിളക്ക്..   ( പകരുക നീ.. )

പറയുവാൻ നേരമായ് യാത്രാമൊഴി (2)
നിൻ വിരലുകളാൽ ചേർത്തടക്കുക നീ  (2)
ഞാൻ നിന്നെ കണ്ട കണ്ണൂകൾ....  (2)
നീ കടം തന്ന കാഴ്ച്ചകൾ  ( പകരുക നീ .. )


http://www.youtube.com/watch?v=-AVtDCi1vx8
  6.
ചിത്രം:  റോസ് ഗിറ്റാറിനാൽ (2013)

ഗാനരചന:  ഷഹബാസ് അമൻ
സംഗീതം:  ഷഹബാസ് അമൻ

ഏയ്‌ ഏയ്‌
ഈ കാറ്റിലും നീരാറ്റിലും
നിന്‍ കൂട്ടിലും മാഞ്ചോട്ടിലും
എന്തോ എന്തോ
പറയാന്‍ വയ്യാത്തൊരെന്തോ
(ഈ കാറ്റിലും )

ഊ ആ
ചില നേരം മറന്ന്
എല്ലാം മറന്ന്
ചില നേരം എല്ലാം ഒന്നോർ‌ത്തോർ‌ത്തെടുത്തും
ചിലരെ വിളിച്ചും ചിലർ‌ക്കു് എസ് എം എസ്
ചിലരെ വിളിക്കാതെയും
വെറുതേ ദിനം കഴിച്ചും
എല്ലാം മറന്ന് മറന്ന് മറന്ന്

സൺ‌ഡേയ്സ്
നിന്നെ കാത്തിരുന്ന സൺ‌ഡേയ്സ്
ഇന്നീ ചുമ രിനുള്ളില്‍ നീയും ഞാനും
മുഖം കറുത്തും കോര്‍ത്തും
കണ്‍തടം നിറയെ കണ്ടു

http://www.youtube.com/watch?v=tWPKEgZoPGw

7.
ചിത്രം:  അന്നയും റസൂലും   [2013]

ഗാനരചന:  റഫീക് തിരുവള്ളൂർ
സംഗീതം:  കെ
പാടിയതു::  ഷഹബാസ് അമൻ
സമ്മിലൂനീ, സമ്മിലൂനീ

കിസ്സകളിലിശ്‌ഖിന്റെ
അജബുകളോതിയ
ഔലിയ പറഞ്ഞില്ല
മൗത്താണ്‌ മുഹബ്ബത്തെന്ന്‌,

ആലമിലിരവും പകലും
ആഫത്തിന്റെ തിര പൊന്തും
ബഹറു മുഹബ്ബത്ത്‌, ഖല്‍ബോ മുസീബത്ത്‌.

നിലാവിന്റെ കിബ്‌റ്‌ കൂട്ടും
ഹൂറീ
എന്റെ ഹൂറീ
അക്കരെ
നിന്റെ കാനോത്ത്‌
ഇക്കരെ.. ഇക്കരെ...
നമ്മുടെ മുഹബ്ബത്തിന്റെ മയ്യത്ത്‌..
എന്റെ ഖല്‍ബതിനു മഖ്‌ബറ... മഖ്‌ബറ...മഖ്‌ബറ...

സമ്മിലൂനീ, സമ്മിലൂനീ......

http://www.raaga.com/player4/?id=357017&mode=100&rand=0.6703159660100937


http://www.youtube.com/watch?v=f0Rb0PTXkr4


----------------------------------------------------------------------

(ഈ ഗാനത്തിലെ അറബി വാക്കുകളുടെ അർത്ഥവും വരികളുടെ സാരവും)
സമ്മിലൂനീ.... എന്നെ പുതപ്പിട്ട് മൂടൂ...ചേർത്ത് പിടിക്കൂ എന്നൊക്കെ അർഥം,
മുഹമ്മദ് നബി ഒരു ബേജാറിന്റെ സമയത്ത് പത്നി ഖദീജയോട് പറഞ്ഞ വാക്കുകൾ.

ഖിസ്സ : കഥകൾ
ഇഷ്ക്ക് : പ്രണയം
അജബുകൾ : അൽഭുതങ്ങൾ
ഓതിയ : പറഞ്ഞ
ഔലിയ : സൂഫികൾക്ക് പൊതുവേ മലബാറിൽ പറയുന്ന പേര്
മൗത്ത് : മരണം
മുഹബ്ബത്ത് : പ്രണയം
(കഥകളിൽ പ്രണയത്തിന്റെ അല്ഭുതങ്ങൾ പറഞ്ഞു തന്ന സൂഫി പറഞ്ഞിരുന്നില്ല, മരണമാണ് പ്രണയമെന്ന്)

ആലം : പ്രപഞ്ചം
ബഹർ : സമുദ്രം
ഖൽബ് : ഹൃദയം
മുസീബത്ത് : അപകടം
(പ്രപഞ്ചത്തിലെ രാത്രിയും പകലും ആപത്തിന്റെ തിര പൊന്തുന്ന സമുദ്രമാണ് പ്രണയം, ഹൃദയമോ അപകടവും)

കിബ്ർ : അഹങ്കാരം
ഹൂറി : അപ്സരസ്
കാനോത്ത് : വിവാഹം
മയ്യത്ത് : മൃതദേഹം
മഖ്ബറ : ശവകുടീരം...
(നിലാവിന്റെ അഹങ്കാരം കൂട്ടുന്ന എന്റെ സ്വർഗീയ സുന്ദരീ അക്കരെ നിന്റെ വിവാഹം, ഇക്കരെ നമ്മുടെ പ്രണയത്തിന്റെ മൃത ശരീരം, എന്റെ ഹൃദയമാണ് അതിന്റെ ശവ കുടീരം).


8.   അന്നയും റസൂലും

ഗാനരചന:  പി.ഏ. കാസിം
സംഗീതം:  കെ

കണ്ട് രണ്ട് കണ്ണു്
കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ട് രണ്ട് കണ്ണു്

ആപ്പിളു  പോലത്തെ കവിള്
നോക്കുമ്പക്കണണ്  കരളു്
ആപ്പിളു് പോലത്തെ കവിള്
ഹാ..  നോക്കുമ്പം കാണണ് കരളു്
പൊന്നിന്‍ കുടം മെല്ലെ കുരുക്കും

പൊന്നിന്‍ കുടം മെല്ലെ കുരുക്കും
അന്നപ്പിട പോലെ അടിവച്ചു് നടക്കും
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്

കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
പിണങ്ങിയും ഇണങ്ങിയും
മനസ്സിനെ കുടുക്കും ( കണ്ട് രണ്ട് കണ്ണ് )

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15119

http://www.youtube.com/watch?v=pMVbKpQ1uZc

9   അന്നയും   റസൂലും

ഗാനരചന:  മേപ്പള്ളി ബാലൻ
സംഗീതം:  മെഹ്ബൂബ്

കായലിനരികെ
കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്ത്  നില്‍ക്കും കമ്പനികള്‍
കായലിനരികെ ഈ കയലിനരികെ
കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്ത്  നില്‍ക്കും കമ്പനികള്‍
കായലിനരികെ ഈ കയലിനരികെ

പിയേഴ്സ് ലെസ്‌ലി ആസ്‌പിൻ വാൾ
ഹോൺകാഡ്, എച്ച് എം സി
ബോംബെ കമ്പനി മധുര കമ്പനി
എ വി തോമാസ് കമ്പനി
കൊച്ചിയിലെങ്ങും കപ്പല് കേറണ്
ചരക്കിറക്കണ്  ചരക്ക്‌  കേറ്റ‌ണ്
നമ്മുടെ റബ്ബറും കയറും
തേയില കുരുമുളകേലം കേറ്റി അയക്കണ്
നമ്മുടെ നാടിന്‍ കരള് തുടിക്കണ് വയറു വിശക്കണ്
നോ വേക്കൻസീ
കായലിനരികെ ഈ കായലിനരികെ
കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന്  കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍
കായലിനരികെ ഹാ കായലിനരികെ
ഹാ കായലിനരികെ ഈ കായലിനരികെ

ചുവന്ന പട്ടുറുമാലും കെട്ടി ക്ലേലൈൻ
വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്‍ക്കും
വീ ആന്റ് ലൈൻ
പരുന്തു പാറും പടം പതിച്ചൊരു
പ്രസിഡന്റ് ലൈൻ
പരുന്തു പാറും പടം പതിച്ചൊരു
പ്രസിഡന്റ് ലൈൻ
ചുരുട്ടു കുറ്റികള്‍ പുകച്ചു നില്‍ക്കും
സ്റ്റീൽലൈൻ ഓർലൈൻ
അങ്ങനെ പല പല കപ്പലുകള്‍
കൊച്ചിയിലെങ്ങും കപ്പലു കേറണ്
ചരക്കിറക്കണ് ചരക്കു കേറ്റണ്
നമ്മുടെ റബ്ബറും കയറും തേയില
കുരുമുള,കേലം ചെമ്മീൻ
തവളകൾ പോലും കേറ്റി അയക്കണ്
നമ്മുടെ നാടിൻ കരള് തുടിക്കണ്,
വയറ് വിശക്കണ്..
നോ വേക്കൻസീ..

കായലിനരികെ ( 2)


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15118

http://www.youtube.com/watch?v=Jfy65JWZ1Vo