Powered By Blogger

Friday, August 23, 2013

അരികെ [2012] ശ്യാമപ്രസാദ്





   






ചിത്രം:     അരികെ  [2012]   ശ്യാമപ്രസാദ്

താരനിര:   ദിലീപ്, മംത മോഹന്ദാസ്, സംവൃതാ സുനിൽ, ഇന്നസന്റ്, വിനീത്, ഊർമ്മിളാ ഉണ്ണി....

രചന:    ഷിബു ചക്രവർത്തി
സംഗീതം :    ഔസേപ്പച്ചൻ


1.  പാടിയതു:   മംത  മോഹൻ ദാസ

 ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ വെറുതെ
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ അണയും മോഹങ്ങൾ എന്നരികെ
തെളിയും മുൻപെ മായുന്നു
അകലത്തേതോ നക്ഷത്രം
അലിയുന്നു മുകിലിൻ തൂബ്ബ്ടു ഞാൻ....
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
 വെറുതെ അണയും മോഹങ്ങൾ എന്നരികെ.....

മഴവീണ രാവഴി തെന്നൽ
അഴിയും കനവായ് ഞാൻ മാറി
പുലരി കതിരിൻ വിരലാലെൻ
മുടിയിൽ തഴുകും  പകൽ വീണ്ടും
ഇനിയെന്തിനെന്നും  വരുന്നു.

 ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ വെറുതെ
ഇരവിൽ വിരിയും പൂ പൊലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ അണയും മോഹങ്ങൾ എന്നരികെ


TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

 http://www.youtube.com/watch?v=T4sLyzLle7M



  2.

പാടിയതു:   കാർതിക്ക്

വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ
ഈ വിരഹം പോലും സുഖമാണു
പനിനീർ പൂ നിടമാണു അറിയുന്നുവോ
സെയ്യോരെ നാ.....


വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ

ഒരു വാക്കും മൊഴിയാതെ മുഴു തിങ്കൾ
ഈ രാവിൽ മായുന്നതെന്തേ മെല്ലെ  [2]
പൊന്നോള കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായ് ഞാനില്ലെ.....

വെയിൽ പൊലെ മഴ പോലെ ഒരു പൂ വിരിയും പോലെ
കര ;പുൽകി പുഴ ,മെല്ലെ ഒഴുകും പോലെ
ഈ വിരഹം പോലും സുഖമാണു
പനിനീർ പൂ നിടമാണു അറിയുന്നുവോ
സെയ്യോരെ നാ...

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=Lf1wK9yQf1I





3.പാടിയതു:   ശ്വേത

കൃഷ്ണാ  മാധവാ....
നീ എൻ മോഹനാ
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ
തവ മുരളീരവം ഒഴുകുന്നു
യമുനാഹൃദയം നിറയുന്നു
രാധാ വിരഹ വിലോലമായ്  ദെൻ
ഇരവുകൾ കണ്ണീരിൽ നനയുന്നു
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ

നീലക്കടമ്പായ് നീ പൊതു നിന്നെങ്കിൽ ഞാൻ
ആ മലർകൊമ്പിൽ വന്നൂയലൊന്നാടാം
പൊന്നോടക്കുഴലായ് നീ പാടുക കണ്ണാ നിൻ
ഈണമായ്ത്തീരുന്നതേ ജങ്കസായൂജ്യം
ഹേ  മാധവാ....
അണയുക നീ എൻ അരികെ...


കൃഷ്ണാ മുകുന്ദ ഹരേ
ഗോവിന്ദാ ഹരേ ഹരേ...
ശ്യാമഹരേ മൻ മോഹന എൻ
പ്രേമസ്വരൂപ ശ്രീ ജൃഷ്ണാ
തവ മുരളീരവം ഒഴുകുന്നു
യമുനാഹൃദയം നിറയുന്നു
രാധാ വിരഹ വിലോലമായ്  ദെൻ
ഇരവുകൾ കണ്ണീരിൽ നനയുന്നു


കൃഷ്ണാ മുകുന്ദ ഹരേ
ഗോവിന്ദാ ഹരേ ഹരേ..[2]

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=wyAmxfiO83Q


4.  പാടിയതു:    ഔസേപ്പച്ചൻ

മഴയിൽ നനയും നുൻ വിഷാദവും
വികോകമാം ഒരോർമ്മയും
മറന്നുവോ എന്മുഖം
സുഖം തരും സ്വരം
തേങ്ങീ
വ്മൂകമായ് ആകാശം.....


TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=akTtPGx9ubE


5.പാടിയതു:    ശ്രീനിവാ‍ാസ്   & മഞ്ജരി

There are tomes you make me cry
I don't know why
There are times you make me fly
I don't know why

ഈ വഴിയിൽ വിടരും വസന്തം
അറിഞ്ഞോ നീ
ഓർമ്മകളിൽ നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ...
അറിഞ്ഞതില്ലെന്നാലും തളിരിൻ തേരേറി
വസന്തൻ വരുകില്ലയോ...
മുകിലിൻ മൂടുപടം മായ്കെ
തെളിയും താരകമെ
കാർമുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

There are tomes you make me cry
I don't know why
There are times you make me fly
I don't know why

.ഇനി മീ യാത്രയിൽ വഴ്യമ്പലങ്ങളിൽ
തുണയായ് നീ ചേരുമോ...
സഹയാത്രികരായ് മോഹപഥങ്ങളിൽ
പതിയെ ജൈ ജോർത്തീടാം
ഒരുയുഗ്മ ഗാനം പിറക്കുന്ന പോലെ
ശ്രുതി ചേർന്നീടണമെന്നും
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞ്തില്ലെന്നാലും തളിരിൻ തേരേറി
വസന്തം വരുകില്ലയോ?
മുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

ഇനിവരും രാത്രിയിൽ ഒരുമിച്ചൊരേ സ്വപ്നം
ഇനി നാം കണ്ടെങ്കിലോ
പറയാൻ നോവുകൾ അറിഞ്നു വന്നെന്നെ
പതിയെ തളോടിയെങ്കിൽ
കരിനീലക്കൺകൾ നിറയുന്ന നേരം
നറു തൂവാലറ്യാകാം
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞ്തില്ലെന്നാലും തളിരിൻ തേരേറി
വസന്തം വരുകില്ലയോ?
മുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ
കാർമുകിലിൻ മുഖപടം  മായ്കെ
തെളിയും താരകമേ

There are tomes you.........

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=jUZ78VdHFFU



6.  പാടിയതു:  നിത്യ ശ്രീ മഹാദേവൻ

“ വരവായ് തോഴീ വരവായ്........

TO VIEW THIS VIDEO CLICK/ COPY PASTE THE LINK NRLOW ON YOUR BROWSER

http://www.youtube.com/watch?v=iKU4VSWUMPI