“കേളി നിലാവൊരു പാലാഴി ഞാനതിലൊഴുകും വന മുരളീ
ചിത്രം:  ലൈഫ് ഈസ് ബ്യൂടിഫുള്‍   [ 2000 ]  ഫാസില്‍
രചന:  കൈതപ്രം
സംഗീതം:   ഔസേപ്പച്ചന്‍
പാടിയതു:  സന്തോഷ് കേശവ്
കേളി നിലാവൊരു പാലാഴി
ഞാനതിലൊഴുക്നും വനമുരളി
ഇന്ദു കരാങുലി തഴുകുമ്പോളൊരു 
തേങ്ങിയുര്‍ന്നൊരു വന മുരളി..  [ കേളി...
മൃണാളമാമൊരു മര്‍മ്മരമിളകി ഒഴുകും രജനീ നദിയലയില്‍
നടനവിലാസ സുവാസിത രാവില്‍ വിടരും പനിനീര്‍ പൂവുകളില്‍
പൊന്നലങ്കാരം സ്വയമണി കവിത ഇനിയെന്‍ പദമണയൂ  [ കേളീ
നിതാന്ത ബന്ധുര ചന്ദന മുലികെ 
തളരും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ഗാനവുമായെന്‍
കരളും കനവും കാത്തു നില്പൂ.
നീയകലെ ഞാന്‍ ഇന്നിവിടെ
തൊഴുകൈ മലരായ് മനമവിടെ.. {  കേളീ...
]
Thursday, September 24, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment