Powered By Blogger

Saturday, November 28, 2009

നിന്നിഷ്ടം എന്നിഷ്ടം [1986 ] എസ് ജാനകി



ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍...


ചിത്രം: നിന്നിഷ്ടം എന്നിഷ്ടം [1986] ആലപ്പി അഷ് റഫ്
ര്‍ക്കചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം: കണ്ണൂർ രാജൻ

പാടിയതു: എസ് ജാനകി

ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
മിഴിചെപ്പിൽ വിരഹ കദന കടൽ..
ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം
രാഗം ശോകം..ഗീതം രാഗം ശോകം..
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
മിഴിചെപ്പിൽ വിരഹ കദന കടൽ..
ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം..
രാഗം ശോകം..ഗീതം രാഗം ശോകം..


ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
നിഴൽ പടർന്ന നിരാശയിൽ..തരള മന്ത്ര വികാരമായ്..
നീ എന്റെ ജീവനിൽ ഉണരൂ ദേവാ..
[ഇളം മഞ്ഞിൻ..]


മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
തൊഴുതു നിന്നു പ്രദോഷമായ്..അകലുമാത്മ മനോഹരി..
നീയെന്റെ പ്രാണനിൽ അലിയൂ വേഗം..
[ഇളം മഞ്ഞിൻ..]


ഇവിടെ





വിഡിയോ

No comments: