മനസൊരു മാന്ത്രിക കുതിരയായ് മാറുന്നു
ചിത്രം:  മേള   [ 1980 ] കെ.ജി. ജോര്ജ്
ര്‍ക്കചന:   മുല്ലനെഴി
സംഗീതം:   എം.ബി. ശ്രീനിവാസന്‍
 
പാടിയതു:   യേശുദാസ്
 
മനസ്സൊരു മാന്ത്രിക കുതിരയായ് മാറുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍. [2 ]
കടിഞ്ഞാണ്‍ ഇല്ലാതെ
കാലുകളില്ലാതെ
തളിരും തണലും തേടി.[2]..{ മനസ്സൊരു....
കാലമേ നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍ പുഷ്പങ്ങള്‍.. ആ.. ആ ..കണ്ണുനീര്‍ പുഷ്പങ്ങള്‍ [2]
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിതതാളങ്ങള്‍ ഏറ്റുവാങ്ങാന്‍..  [ മനസ്സൊരു.
മോഹമേ നിന്നാരോഹണങ്ങളില്‍
ആരിലും രോമാഞ്ചങള്‍  ...രോമാഞ്ചങ്ങള്‍
അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനങ്കള്‍... [മനസ്സൊരു...
ഇവിടെ
Tuesday, November 10, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment