“ മുത്തുമണിതൂവല്‍ തരാം അല്ലിത്തളിരാട തരാം 
ചിത്രം;     കൌരവര്‍   [ 1992 ]  ജോഷി
രചന:     കൈതപ്രം 
സംഗീതം:  എസ്. പി. വെങ്കിടേഷ്
പാടിയതു:  യേശുദാസ്
 
മുത്തുമണി തൂവല്‍ തരാം .. അല്ലിതളിരാട തരാം [2]
നറുപൂവിതളില്‍ മധുരം പകരാം
ചെറുപൂങ്കാറ്റായ്  മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ... [ മുത്തു മണി...  
കരളില്‍ വിളങ്ങി നില്‍പ്പൂ  ഒരു സൂര്യ കാരുണ്യം
സായാഹ്നമായ്  താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ...[  മുത്തുമണി...
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താന്‍
ഊഞ്ഞാലിടാം പൂ പാലയില്‍ [2]
തിങ്കള്‍ കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടിവാ... മുത്തുമണി...
ഇവിടെ
Monday, September 7, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment