
“നീലക്കൂവള മിഴി നീ പറയൂ
ചിത്രം: കഥ, സംവിധാനം: കുഞ്ചാക്കൊ. [2009]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: വിനീത് ശ്രീനിവാസന്‍ / സ്വേത.
നീലക്കൂവള മിഴി നീ പറയൂ
എന്നെ നിനക്കിഷ്ടമാണോ
തങ്ക താമര വിരിയും പോലെ
നിന്നെ എനിക്കിഷ്ടമാണേ
തിരിയായ് തെളിഞ്ഞു നില്‍ക്കുന്നതാര്‍
മാനത്തെ മാലാഖയോ ഓ..ഓ..
നിലാവൊരുക്കിയ വെണ്ണയതില്‍
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോള്‍
തുടിച്ചു നില്പൂ ഞാന്‍ പൊന്നെ
മധു പാത്രമേ മൃദുരാഗമേ
ഇനി നമ്മളൊന്നല്ലേ...
തൊടാന്‍ മറന്നൊരു പൂവിതളേ
നിന്നെ തൊടാതിരുന്നാല്‍ എന്ത് സുഖം?
പറഞ്ഞു തീര്‍ക്കാന്‍ അരിയില്ല
നീ പകര്‍ന്നു നല്‍കും പ്രണയരസം
മനോഹരം മനോന്മാദം
ഇതു ജന്മ സാഫല്യം.....[നീല കൂവള]
No comments:
Post a Comment