Powered By Blogger

Friday, January 14, 2011

സ്വാതി തിരുനാൾ:[ 1987] ലെനിൻ രാജേന്ദ്രൻ [22]




ചിത്രം: സ്വാതി തിരുനാൾ:[ 1987] ലെനിൻ രാജേന്ദ്രൻ

താരനിര: ആനന്ത്നാഗ്, ശ്രീ വിദ്യ, രഞ്ജിനി, ബാബു നമ്പൂതിരി, കൈതപ്രം, അംബിക, നെടുമുടി വേണു,
ഇന്നസന്റ്, മുരളി...

രചന: സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി.
സംഗീതം: എം.ബി. ശ്രീനിവാസൻ


1. പാടിയതു: യേശുദാസ്

“ ആഞ്ജനേയ..


ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ് & അരുന്ധതി

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ...

ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം

വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ ബാലേ

ഇവിടെ

വിഡിയോ



3. പാടിയതു:നെടുമുടി വേണു

അനന്ത ജന്മാര്‍ജ്ജിതമാം
അസ്മല്‍ പുണ്യ ഫലം
അനവദ്യ കന്യാ രൂപം (2)
കാണ്ക നീ ..
മനം തന്നില്‍ കൃപ ഇല്ലേ?
മനം തന്നില്‍ കൃപ ഇല്ലേ?



വിഡിയോ


4. പാടിയതു: ബാലമുരളീ കൃഷ്ണ

ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
ഭക്തപരായണം അതി ശുഭ ചരിതം
ഭക്തപരായണം അതി ശുഭ ചരിതം
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
ശുക സനകാരി മുനീശ്വര വിനുതം
ശുക സനകാരി മുനീശ്വര വിനുതം
ശുക സനകാരി മുനീശ്വര വിനുതം
ജഗതി സമസ്ത ചരാചര വിതതം
ജഗതി സമസ്ത ചരാചര വിതതം
ജഗതി സമസ്ത ചരാചര വിതതം
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം...

ഇവിടെ


വിഡിയോ


5. പാടിയതു: ചിത്ര

ചലിയേ കുന്ജനുമോ തും
ഹം മില്‍ ശ്യാം ഹരേ
ചലിയേ കുന്ജനുമോ തും
ഹം മില്‍ ശ്യാം ഹരേ ...ഹരേ ...
ചലിയേ കുന്ജനുമോ തും ...

ദേഖോ ജമുനാ ...ആ ... ജമുനാ രേ ..ആ ...
ദേഖോ ജമുനാ രേ ബഹീ സുന്ദര്
ആധീ നീര് ഭരീ
ആധീ നീര് ഭരീ ...ഭരീ ...
ചലിയേ കുന്ജനുമോ തും
ഹം മില്‍ ശ്യാം ഹരേ ..
ചലിയേ കുന്ജനുമോ തും ..

ഇവിടെ


വിഡിയോ


6. പാടിയതു: ?

ഡാൻസ് പാട്ടു



വിഡിയോ


7. പാടിയതു: എസ്.പി. ബാലസുബ്രമണ്യം

ദേവന് കേ പതി ഇന്ദ്രാ
ദേവന് കേ പതി ഇന്ദ്രാ
താരാ കേ പതി ചന്ദ്രാ
താരാ കേ പതി ചന്ദ്രാ
ദേവന് കേ പതി ഇന്ദ്രാ

വിദ്യാ കേ പതി ശ്രീ ഗണേഷ് ...
ആ ....
വിദ്യാ കേ പതി ശ്രീ ഗണേഷ്
ദുഖ് ഭാര് ഹാര്

ഗിരി പതി ഹിമാചല്‍
ഭൂദാന്‍ കേ പതി മഹേശ്വര്‍
ഗിരി പതി ഹിമാചല്‍
ഭൂദാന്‍ കേ പതി മഹേശ്വര്‍
ദീന ലോക് പതി ശ്രീ പത്മനാഭ്
ഗിരിധാരി ...ഗിരിധാരി ...
ദേവന് കേ പതി ഇന്ദ്രാ
താരാ കേ പതി ചന്ദ്രാ
ദേവന് കേ പതി ഇന്ദ്രാ ....

ഇവിടെ

വിഡിയോ



8. പാടിയതു: ബാലമുരളീകൃഷ്ണ


എന്തരോ മഹാനുഭാവുലു
എന്തരോ മഹാനുഭാവുലു
അന്തരീകി വന്ദനമുലു
എന്തരോ മഹാനുഭാവുലു
അന്തരീകി വന്ദനമുലു ...



വിഡിയോ


9. പാടിയതു: ബാലമുരളീകൃഷ്ണ


ജമുനാ കിനാരെ പ്യാരേ
കദം തര് മോഹനാ
ബാസുരീ ബജാവേ
ബാസുരീ ബജാവേ ...
ജമുനാ കിനാരെ പ്യാരേ
കദം തര് മോഹനാ
ബാസുരീ ബജാവേ
ബാസുരീ ബജാവേ ...
സഖീ കുഞ്ജ് ഭവന്‍ മേ
ജമുനാ കിനാരെ പ്യാരേ
കദം തര് മോഹനാ
ബാസുരീ ബജാവേ
ബാസുരീ ബജാവേ

പദ്മനാഭ ദീന ബന്ധോ
ആ ...
പദ്മനാഭ ദീന ബന്ധോ
പദ്മനാഭ ദീന ബന്ധോ
പദ്മനാഭ ദീന ബന്ധോ
മേരോ പാപ് ഹാരോ
പ്രഭു ഗോപിനാഥ് ഗിരിധരാ
പ്രഭു ഗോപിനാഥ് ഗിരിധരാ
പ്രഭു ഗോപിനാഥ് ഗിരിധരാ
പ്രഭു ഗോപിനാഥ് ഗിരിധരാ
രാജോ മേരെ മന്‍ മേ
ജമുനാ കിനാരെ പ്യാരേ
കദം തര് മോഹനാ
ബാസുരീ ബജാവേ
ബാസുരീ ബജാവേ ...

ഇവിടെ

വിഡിയോ




10. പാടിയതു: നെയ്യാറ്റിൻകര വാസുദേവൻ

കോസലേന്ദ്ര മാമവാമിത
കോസലേന്ദ്ര മാമവാമിത
കോസലേന്ദ്ര മാമവാമിത
ഗുണനിവാസ ഭഗവന്‍
കോസലേന്ദ്ര മാമവാമിത
ഗുണനിവാസ ഭഗവന്‍
കോസലേന്ദ്ര മാമവാമിത.....

ഭാസമാന മഹാമണിമണ്ഡപ
ഭാസമാന മഹാമണിമണ്ഡപ
ഭാസമാന മഹാമണിമണ്ഡപ
ഭാസമാന മഹാമണിമണ്ഡപ
പരിവിലസിത സിംഹാസനരാജിത
പരിവിലസിത സിംഹാസനരാജിത
കോസലേന്ദ്ര മാമവാമിത.

ഇവിടെ


വിഡിയോ


11. പാടിയതു: യേശുദാസ്

കൃപയാ പാലയ ശൌരേ
കരുണാ രസ വാസാ
കലുഷാര്‍ത്തി വിരാമാ

തപനീയാനിഭ ചേലാ തുഹിനാംശു സുവദന
ശ്രീപദ്മനാഭ സരസിജ ലോചനാ.

ഇവിടെ


വിഡിയോ


12. പാടിയതു: എസ്. ജാനകി

മാമവ സദാ വരദേ
മഹിഷാസുര സൂദനീ - അംബ
മാമവ സദാ വരദേ
മഹിഷാസുര സൂദനീ - അംബ
മാമവ സദാ വരദേ .....

ശമലാഗിരി കുലിശേ - അംബ
ശമലാഗിരി കുലിശേ - അംബ
മമ ഹൃദി വസാനിശം
ശമലഗിരി ....
ഇവിടെ


വിഡിയോ



13. പാടിയതു: നെയ്യാറ്റിൻകര വാസുദേവൻ

ആരോ: സരി2ഗ1മ1ധ2നി1സ || അവ: സനി1പമ1പഗാ1മ1രി2സ ]

പല്ലവി:

മാമവസദാ ജനനീ - അംബ
മഹിഷാസുരസൂദനി - അംബ

അനുപല്ലവി

സോമബിംബ മനോഹര
സുമുഖിസേവകാഖില
കാമദാനനിരത കടാക്ഷവിലാസിനി - അംബ

ചരണം:

കുരുമേ കുശലം സദാ കമലനാഭാനുജേ
നിരവദി ഭവഖേദ നിവാരണ നിരതേ
ചാരുനൂതനാഘന സദൃശരാജിതവേണി


ഇവിടെ



വിഡിയോ


14. പാടിയതു: ബാലമുരളീകൃഷ്ണ


മോക്ഷമു ഗലദാ... ഭുവിലോ ജീവന്മുക്തുലു
ഗനി വരലകു....

അനുപല്ലവി
സാക്ഷാത്കാരാ നി സദ്ഭക്തി സംഗീതജ്ഞാന വിഹിനുലകു

ചരണം
പ്രാണനാല സംയോഗാമു വല്ല പ്രണവ നാദമു
സപ്ത സ്വരമുലൈ ബരാഗ
വിന വദന ലോലുഡൌ ശിവമനോ വിധ മേരുഗാരു
ത്യാഗരാജ വിനുത.

ഇവിടെ

വിഡിയോ



15. പാടിയതു: എസ്. ജാനകി/ അരുന്ധതി


ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ ........


ഓമനത്തിങ്കള്‍ കിടാവോ - നല്ല
കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ - പരി
പൂര്‍ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ - ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ

ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരി ഏന്തും കിളിയോ ....

തുള്ളുമിളമാൻ കിടാവോ
ശോഭ കൊള്ളുന്നോരന്നകൊടിയോ
ഈശ്വരൻ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിൻ തളിരോ
എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യ രത്നത്തെ വയ്പ്പാൻ
മാ മാ വച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിക്കു വച്ചോരമൃതോ
കൂരിരുട്ടത്തു വച്ച വിളക്കോ
കീർത്തി ലതക്കുള്ള വിത്തോ
എന്നും കേടു വരാതുള്ള മുത്തോ

ആർത്തി തിമിരം കളവാൻ
ഉള്ള മാർത്താണ്ഡ ദേവ പ്രഭയോ
സൂക്തിയിൽ കണ്ട പൊരുളോ
അതി സൂക്ഷ്മമാം വീണാ രവമോ

വമ്പിച്ച സന്തോഷവല്ലി
തന്റെ കൊമ്പത്തു പൂത്ത പൂവള്ളി
പിച്ചകത്തിൻ മലർച്ചെണ്ടോ
നാവിന്നിഛ നൽകുന്ന കൽക്കണ്ടോ

കസ്തൂരി തന്റെ മണമോ
പേർത്തും സാധുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ
ഏറ്റം പൊന്നിൽ കലർന്നൊരു മാറ്റോ

കാച്ചിക്കുറുക്കിയ പാലോ
നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ
ബഹു ധർമ്മങ്ങൾ വാഴും ഗൃഹമോ

ദാഹം കളയും ജലമോ
മാർഗ്ഗ ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ
ഞാനും തേടി വച്ചുള്ള ധനമോ

കണ്ണിനു നല്ല കനിയോ
മമ കൈവന്ന ചിന്താമണിയോ
ലാവണ്യ പുണ്യ നദിയോ
ഉണ്ണി കാർവർണ്ണൻ തന്റെ കളിയോ

ലക്ഷ്മി ഭഗവതി തന്റെ
തിരു നെറ്റിമേലിട്ട കുറിയോ
എന്നുണ്ണികൃഷ്ണൻ ജനിച്ചോ
പാരിലിങ്ങനെ വേഷം ധരിച്ചോ
പത്മനാഭൻ തൻ കൃപയോ
മുറ്റും ഭാഗ്യം കൈവന്ന വഴിയോ.....

ഇവിടെ

വിഡിയോ

വിഡിയോ

വിഡിയോ




16. പാടിയതു: യേശുദാസ് & ചിത്ര


പാര്‍വ്വതി നായക പാഹിമാം ഫാലലോചന
പാര്‍വ്വതി നായക പാഹിമാം ഫാലലോചന
പാര്‍വ്വതി നായകാ.....

സര്‍വ്വ ലോകൈകനാഥാ സരസിജദള നേത്രാ
സര്‍വ്വ ലോകൈകനാഥാ സരസിജദള നേത്രാ
സര്‍വ്വശം കുരു മമ ശങ്കര സന്തതം
പാര്‍വ്വതി നായകാ.....


ഇവിടെ

വിഡിയോ



17. പാടിയതു: യേശുദാസ്, ബാലമുരളീകൃഷ്ണ & നെയ്യാറ്റിൻകര വാസുദേവൻ

ആ ..ആ ..
പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
മുദാ കാമ സന്ന മാനസാം മാമവ
സാര സായത ലോചനാ ...
സനിധപമ പഗമരി ഗരിസ
നിസരിഗ മപധനി സാരിസ നിസധനിസ
നിധപമഗമ രിഗമപധനി സാരിസ
നിധപധ പമഗരിസാ നിസ
രിഗമപധനി .....
പന്നഗേന്ദ്രശയനാ .....

ആ ...ആ ...

മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
സുനസായക സദൃശ ശോഭാനാംഗ ദയാപരാ

സാരിസനിരിനി ധപമപാമഗരി
ഗമപധനി സാഗരിസനി സരിനീ
ധനിസരി നീധപമ പധനിസ
രിസനിധപമ ധപമഗരിസ നിസ
രിധമപനി....
പന്നഗേന്ദ്രശയനാ ....
ആ ...ആ ...

മോദയാമി ജഗദീശ
മോഹന കാമകേളീഷു
മോദയാമി ജഗദീശ
മോഹന കാമകേളീഷു
സാദരമര്‍ത്ഥയേ നാഥ
സാദരമര്‍ത്ഥയേ നാഥ
സാമജ വര ഗമനാ....

സാ സധപധ ധപഗപ പഗരിസ
രിഗപധ സധപ ഗപധ ധപഗമഗരി
രിഗരി സനിരി സരിനിധപ
സരിസനിധ പധപമഗരി സനിസ
രിഗമപധനി ...

പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ ....



ഇവിടെ

വിഡിയോ


18. പാടിയതു: യേശുദാസ് & നെയ്യാറ്റിൻകര വാസുദേവൻ


പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ...
ആ ..ആ ..
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ........ഉം ?
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ...
പരമപുരുഷ ...

താല്പര്യമില്ലെങ്കില്‍ നിര്‍ത്തൂ !

ഇതേതാ ഈ പെണ്‍കുട്ടി ?

സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സന്നുത ചരിത ശൌരേ...
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ....
പരമപുരുഷ ജഗദീശ്വര .

ഇവിടെ


വിഡിയോ


19. പാടിയതു: അരുന്ധതി

പ്രാണനാഥന്‍ എനിക്കു നല്‍കിയ
പരമാനന്ദരസത്തെ ബാലേ
പറവാന്‍ എളുതല്ലേ....
പ്രാണനാഥന്‍ എനിക്കു നല്‍കിയ
പരമാനന്ദരസത്തെ ബാലേ
പറവാന്‍ എളുതാമോ......

ഇവിടെ


വിഡിയോ


20. പാടിയതു: യേശുദാസ്



സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ.....

വാരണ ഘന ഭയ ഹര
വചനജാലജിത സുധബുധാധിഹര
വാരണ ഘന ഭയ ഹര
വചനജാലജിത സുധബുധാധിഹര
സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ.....

അമരവരനികര മകുടരുചി ലസിത
വിമലചരണ പരിഹസിത സലിലരുഹ
അമരവരനികര മകുടരുചി ലസിത
വിമലചരണ പരിഹസിത സലിലരുഹ
ശമലകുല ജലദ പവന.........
ശമലകുല ജലദ പവന മൃദുല ഹസ
സമരനിഹതരിപു സമുദയ ജയ ജയ
ശമലകുല ജലദ പവന മൃദുല ഹസ
സമരനിഹതരിപു സമുദയ ജയ ജയ
സാരസമുഖ സരസിജനാഭാ
കുരു മുദമയി ദിനമനു
സാരസമുഖ സരസിജനാഭാ ..

ഇവിടെ




21. പാടിയതു: അരുന്ധതി


“ സുമ സായക...

ഇവിടെ


22. പാടിയതു: അമ്പിളികുട്ടൻ

“ തില്ലാന...

ഇവിടെ

No comments: