Monday, January 4, 2010

കറുത്ത പൌർണമി [ 1968 ] യേശുദാസ് & ജാനകി

ശാരദ


മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും...


ചിത്രം: കറുത്ത പൗർണ്ണമി [ 1968 ] നാരായണൻ കുട്ടി വല്ലത്ത്
രചന: പി ഭാസ്ക്കരൻ
സംഗീതം: എം കെ അർജ്ജുനൻ


പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി
മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരയിടാൻ വരും
കാലത്തിൻ കന്യകളേ..

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ {മാനത്തിൻ മുറ്റത്ത്.....നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിൻ മുറ്റത്ത്.....
ഇവിടെ

No comments: