Powered By Blogger

Wednesday, November 18, 2009

പൂനിലാ മഴ [ 1997 ] എം.ജി. ശ്രീകുമാർ & ചിത്ര





"ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ




ചിത്രം: പൂനിലാമഴ [ 1997 ] സുനിൽ

രചന: ഗിരീഷ് പുത്തഞ്ചെരി

സംഗീതം: ലക്ഷ്മികാന്ത് പ്യാരെലാൽ

പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ

മണി പളുങ്കു കവിൾതടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യ കാന്തിയിൽ മഞ്ഞു മഴയിൽ

കുതിർന്നു നിൽക്കും

നിന്റെ ചരുവിലൊഴുകി വന്നു

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാ ചിറകുല്ല രാത്രിയിൽ വെള്ളിനീർ

കടലല കൈകളാൽ

നീന്തി വാ ത്തെലിനീർ തെന്നലെ

നനയുമീ പനിനീർ മാരിയിൽ [ ആട്ടു തൊട്ടിലിൽ...


നീലാകാശ ചെരുവിൽ നിന്നെ കാണാൻ വെൺ താരമായ്

നീളെ വെണ്ണും പ്പൊവിൽ നിന്നെ തേടാൻ തേൻ തുള്ളിയായ്

മാറിൽ മിന്നും മരുകിൽ മണി ചുണ്ടായ് മുത്താൻ വരൂ

ആരോ മൂളും പാട്ടായ് മുളം തെണ്ടെ നിന്നുല്ലിൽ ഞാൻ

മായുമീ മരതക ഛായയിൽ മൌനമായ് മദുകണം ചോരവെ

കുറുകി വ കുളിർ വെൺ പ്രാക്കളെ

ഒഴുകുമീ കളിമൺ തോണിയിൽ... { ആട്ടു തൊട്ടിലിൽ....



കണ്ണിൽ ക്കാന്ത കത്തി നിൽക്കുംൻ സ്വപ്നങ്ങളേ

മെയ്യിൻ നിറം ചാർത്തും മഷിക്കൂടിൻ വർണങ്ങളെ

വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളെ

തനെ തുള്ളി വീഴും തണുപ്പോലും മോഹങ്ങളെ

അംബിളി തളയിട്ടു തുള്ളിവാ

ചെമ്പനീർ ചിറകുള്ല്ലള ചിന്തയിൽ

ആടു നീ പദതാളങ്ങളിൽ

പാടൂ നീ സ്വര ജാലങ്ങളിൽ.... [ ആട്ടു തൊട്ടിലിൽ....









ഇവിടെ




വിഡിയോ

1 comment:

Rejeesh Sanathanan said...

സിനിമ റിലീസാകുന്നതിന് മുന്‍പ് ഒരു ലക്ഷത്തിലധികം ഓഡിയോ കാസറ്റ് വിറ്റ ചിത്രം. റിലീസായതിന്‍റെ പിറ്റേ ആഴ്ച വീണ്ടും പെട്ടിക്കകത്ത് കയറിയ ചിത്രം........:)