പുതുമഴയായ് പൊഴിയാം... 
 ചിത്രം: മുദ്ര ([1989] സിബി മലയിൽ 
രചന: കൈതപ്രം
 സംഗീതം: മോഹൻ സിതാര 
പാടിയതു: എം.ജി. ശ്രീകുമാർ
 പുതുമഴയായ് പൊഴിയാം
 മധുമയമായ്ഞാൻ പാടാം കടവിലെ കിളികൾ തൻ
 കനവിലെ മോഹമാം പുഴയിലെ ഓളങ്ങൾ തേടും ...[ പുതുമഴയായ്} 
കാലം മാറി ഓണ കാലം പോയി 
വേലക്കാവിൽ വർണ കോലം മാറി 
തീരം തേടി അന്തിക്കാറ്റും പോയി 
കൂട്ടിന്നായ് കൂടാരം മാത്രം 
ഉൾക്കുടന്നയിതിൻ ആത്മ നൊമ്പരം ഇതേറ്റു ഞാനിന്നു പാടാം .. [ പുതുമഴയായ്...] 
കന്നി കൊമ്പിൽ പൊന്നോല കൈ തൊട്ടു
ഓടക്കാറ്റിൽ മേഘതൂവൽ  മാഞ്ഞു 
ആരംഭത്തിൽ പൂര കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവൊരീണമായിന്നുമാറാം... [പുതുമഴയായ്]
ഇവിടെ
Thursday, October 29, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment