“”ഒന്നാം കിളി പൊന്നാം കിളി
ചിത്രം: കിളിച്ചുണ്ടന്‍ മാമ്പഴം  ( 2003 )  പ്രിയദര്‍ശന്‍
രചന:  ഗിരീഷ് പുത്തെഞ്ചെരി 
സംഗീതം:  ബി ആര്‍. പ്രസാദ്
പാറ്ടിയതു: എം.ജി. ശ്രീകുമാര്‍ & സുജാത 
 
ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...
ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍ 
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
നീ മറന്നൊ പോയൊരു നാള്‍ ഈരില പോലെ നാം ഇരുപേര്‍
ഓത്തു പള്ളീല്‍ ഒത്തു ചേര്‍ന്നു ഏറിയ നാളു പോയതില്ലേ...[2] 
അന്നു നീ കടിച്ചു പാതി തന്നു പൊന്നു കിനാവിന്‍ കണ്ണി മാങ്ങാ...
ഓര്‍ത്തിരുന്നു കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പൊള്‍...
നീ പച്ച തുരുത്തായ് സ്വപ്ന തുരുത്തായ് കൊമ്പിലിരുന്നു...
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...
ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍മ
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേറെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
നീ ചിരിക്കും ചുണ്ടിലാകെ ചേലുകള്‍ പൂത്ത നാളു വന്നു
തേന്‍ പുരളും മുള്ളു പോലെ നാം അറിഞ്ഞാദ്യ വെമ്പലോടെ...
ഇന്നു മാഞ്ചുന പോലെ പൊള്ളിടുന്നു നീ കടം തന്നോരുമ്മയെല്ലാം
തോണി ഒന്നില്‍ നീ അകന്നു  ഇക്കരെ ഞാനോ  നിന്‍ നിഴലായ്
നീ വന്നെത്തീടും നാള്‍ എണ്ണി തുടങ്ങി കണ്ണു കലങ്ങി...
ഒന്നാം കിളി പൊന്നാം കിളി വണ്ണാന്‍ കിളി മാവിന്മേല്‍
രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍മ
മൂന്നാം കിളി നാലാം കിളി എണ്ണാത്തതിലേരെ കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്....
കിളിചുണ്ടന്‍ മാമ്പഴമെ കിളി കൊത്താ തേന്‍ പഴമേ
തളിര്‍ ചുണ്ടില്‍ പൂത്തിരി മുത്തായ് ചിപ്പിയില്‍ എന്നെ കാത്തു വച്ചൊ...
ഇവിടെ
Saturday, September 26, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment