“നിലാവിന്റെ ചുംബനമേറ്റു
ചിത്രം: അവതാരം   [ 1981 ]  പി. ചന്ദ്രകുമാര്‍ 
രചന: സത്യന്‍ അന്തിക്കാട്
സംഗീതം; ഏ.റ്റി. ഉമ്മര്‍
പാടിയതു; യേശുദാസ്
നിലാവിന്റെ ചുംബനമേറ്റു
തുഷാര ബിന്ദുക്കളുറങ്ങി 
നിശീഥ പുഷ്പ ദളം വിടര്‍ന്നു
സ്വപ്ന ശലഭം ഉണര്‍ന്നു...
നിദ്ര തന്‍ മുഖ പടം അഴിഞ്ഞു വീഴും
എത്രഏകാന്ത രാവുകളില്‍ [2]
നിത്യ ഹരിത കിനാവുകള്‍ പോലെ
നിരുപമെ... നിരുപമെ നീ വന്നു
എന്നില്‍ നിര്‍വൃതികള്‍ പകര്‍ന്നു....
നിന്‍ മലര്‍ മിഴികളില്‍ അലിഞ്ഞു ചേരും
എന്റെ അഞ്ജാത  ഭാവനകള്‍
നിന്റെപുലരികലെ പൂവണിയിക്കും
ഓമലേ...ഓമലേ നിന്‍ രാഗം
എന്റെ ഹൃദ്യ സംഗീതം  [  നിലാവിന്റെ...
ഇവിടെ
Friday, September 11, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment