“പ്രഭാതം വിടര്‍ന്നു....
ചിത്രം:   കുഞ്ഞാറ്റക്കിളികള്‍  (1986)
രചന:   കെ. ജയകുമാര്‍
സംഗീതം;   എം. ജയചന്ദ്രന്‍ 
പാടിയതു: യേശുദാസ്. 
പ്രഭാതം വിടര്‍ന്നു
പരാഗങ്ങള്‍ കൂടി
കിനാവില്‍ സുഗന്ധം ഈ കാറ്റില്‍  തുളുമ്പി
വികാര വീണകള്‍  പാടും 
ഗാനത്തിന്‍ പൂഞ്ചിറകില്‍...[പ്രഭാതം..
നീ പോരുകില്ലേ 
ഉഷസന്ധ്യ പോലെ
നിശാ ഗന്ധികള്‍ പൂക്കും
ഏകാന്ത യാമങ്ങളില്‍
നീ പോരുകില്ലേ
നിലാ ദീപ്തി പോലെ.... [പ്രഭതം വിടര്‍ന്നു...
Wednesday, July 22, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment