“കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
ചിത്രം: ഡോക്ടര്‍ [ 1963 ] എം.എസ്. മണി
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ് & പി സുശീല
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
കല്പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
ആ..ആ..ആ.ആ.ആ..
വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തില്‍
മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍
പള്ളി മഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരി നീര്‍ക്കും(2)
പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരി നീട്ടും
വെള്ളിത്താരം തിരി നീട്ടും
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
ഇവിടെ
Thursday, September 24, 2009
പ്രിയതമ [ 1966 ] സുശീല
“കനവില്‍ വന്നെന്‍ കവിളിണതഴുകിയ
ചിത്രം: പ്രിയതമ [ 1966 ]പി. സുബ്രമണ്യം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബ്രദര്‍ ലക്ഷ്മണ്‍
പാടിയതു: പി. സുശീല
കനവില്‍....
കനവില്‍ വന്നെന്‍ കവിളിണതഴുകിയ
കരതലമേതു സഖീ?
കണ്ണുതുറന്നപ്പോളും കരളില്‍ പുളകം തിങ്ങിസഖീ
കനവില്‍.......
കാണാതകലെയിരുന്നവന്‍ എന്നെ കരയിക്കുകയല്ലേ?
കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ?
കളിയാക്കുകയല്ലേ?
കനവില്‍....
കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥകേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം
കനവില്‍...
ചിത്രം: പ്രിയതമ [ 1966 ]പി. സുബ്രമണ്യം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബ്രദര്‍ ലക്ഷ്മണ്‍
പാടിയതു: പി. സുശീല
കനവില്‍....
കനവില്‍ വന്നെന്‍ കവിളിണതഴുകിയ
കരതലമേതു സഖീ?
കണ്ണുതുറന്നപ്പോളും കരളില്‍ പുളകം തിങ്ങിസഖീ
കനവില്‍.......
കാണാതകലെയിരുന്നവന്‍ എന്നെ കരയിക്കുകയല്ലേ?
കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ?
കളിയാക്കുകയല്ലേ?
കനവില്‍....
കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥകേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം
കനവില്‍...
മാമ്പഴക്കാലം [ 2004 ] സുജാത
“കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ
ചിത്രം: മാമ്പഴക്കാലം [ 2004 ] ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍
പാടിയതു: സുജാത
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്‍ത്താം....കണി
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]
പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]
ഇവിടെ
രസികന്‍ [ 2004 ] സുജാത & പ്രതാപചന്ദ്രന്‍
“തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി
ചിത്രം: രസികന്‍ [ 2004 ] ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത & പ്രതാപചന്ദ്രന്‍
തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായി
മുല്ല മുടി ചുരുളില്‍ മുകിലായി വന്നു
മൂടി പുതച്ചിരുന്നാല്‍ മതിയായി
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം..ആാ ആാ...
മറ്റാരും കാണാ കൌതുകം... [ തൊട്ടുരുമ്മി....
കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
നോറ്റു പാടുമൊരു പാട്ടു കൊണ്ടു വരവേല്‍ക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരംനീയാ
നെയ്‌വിളക്കിനൊളി നീട്ടി നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെ എന്നെ വിളിച്ചുണര്‍ത്തല്ലെ വെയില്‍ കിളി ഉറങ്ങട്ടെ ഞാന്‍
എന്നും നിന്റെ അടുത്തിരിപ്പില്ലെ പനിനീര്‍ തുള്ളി നനയട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ ഓര്‍മ്മകള്‍...
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി....
ഇത്ര നാളുമൊരു മുത്തു കോര്‍ക്കുമിടനെഞ്ചില്‍ ഞാനാ
തത്ത വന്നു കതിര്‍ കൊത്തിയെന്നതറിയാമോ പൊന്നെ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ-
മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ കണ്ണെ
മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലെ മയില്‍ പിടെ മയങ്ങട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ രാത്രികള്‍....
എന്നാലും എന്നാലും എന്റേതല്ലെ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ 2] ( തൊട്ടുരുമ്മി...
ഇവിടെ
കള്ളിചെല്ലമ്മ [ 1969 ] ബ്രഹ്മാനന്ദന്‍ കെ. പി.
“മാനത്തെ കായലിന്‍ മണപ്പുറത്തീന്നൊരു
ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയതു: ബ്രഹ്മാനന്ദന്‍ കെ പി
മാനത്തെ കായലില്‍ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങി വന്നു
നിന്‍ കിളിവാതിലില്‍ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍കിടാവേ
(മാനത്തെ കായലില്‍)
ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാര്‍മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനന്‍ വളര്‍ത്തുന്ന മണിപ്പിറാവേ (മാനത്തെ കായലില്‍)
ഇവിടെ
Wednesday, September 23, 2009
ഒരു പെണ്ണിന്റെ കഥ [ 1971 ]
“പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ...
ചിത്രം: ഒരു പെണ്ണിന്റെ കഥ [ 1971 ] കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം:ദേവരാജൻ
പാടിയതു: പി സുശീല.അമ്പിളി, & പാര്‍ട്ടി
പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
ഒരു താഴ്വരയില്‍ ജനിച്ചൂ നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നൂ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ (പൂന്തേനരുവീ )
മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനി മണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങീ നമ്മള്‍
കവിതകള്‍ പാടി മയങ്ങീ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ ( പൂന്തേനരുവീ )
ഇവിടെ
ചിത്രം: ഒരു പെണ്ണിന്റെ കഥ [ 1971 ] കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം:ദേവരാജൻ
പാടിയതു: പി സുശീല.അമ്പിളി, & പാര്‍ട്ടി
പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
ഒരു താഴ്വരയില്‍ ജനിച്ചൂ നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നൂ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ (പൂന്തേനരുവീ )
മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനി മണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങീ നമ്മള്‍
കവിതകള്‍ പാടി മയങ്ങീ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ ( പൂന്തേനരുവീ )
ഇവിടെ
മാനത്തെ കൊട്ടാരം [ 1994 ] എം.ജി. ശ്രീകുമാര്‍ & ചിത്ര
“പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍
ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
ഇവിടെ
ഇവിടെ ചിത്ര
ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
ഇവിടെ
ഇവിടെ ചിത്ര
അയ്ത്തം [ 1987 ] യേശുദാസ്
“ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലം ഒതുക്കി വിട പറയൂ
ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
പാടിയതു: കെ.ജെ. യേശുദാസ്
ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ.…(2) (ഒരുമിച്ചു..)
കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)
ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...
ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
പാടിയതു: കെ.ജെ. യേശുദാസ്
ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ.…(2) (ഒരുമിച്ചു..)
കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)
ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...
രസതന്ത്രം ( 2006 ) ജോത്സ്ന്യ

“ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
ചിത്രം: രസതന്ത്രം [ 2006 ] സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയ രാജാ
പാടിയതു: ജ്യോത്സന
നാ..നാനാനാ..
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)
പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ ( ആറ്റിന്‍...)
പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആവാരം പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ
ഇവിടെ
സ്കൂള്‍ മാസ്റ്റര്‍ ( 1964 ) പി.ബി. ശ്രീനിവാസ്
“നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
ചിത്രം: സ്കൂള്‍ മാസ്റ്റര്‍ [ 1964 ]പുട്ടണ കനഗ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി ബി ശ്രീനിവാസ്
നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദന വിരഹ വേദന ( നിറഞ്ഞ...)
പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലേ (2)
മധുര മാനസ ബന്ധങ്ങള്‍ പകുത്തു മാറ്റരുതേ
അരുതേ പകുത്തു മാറ്റരുതേ ( നിറഞ്ഞ...)
പഞ്ച ഭൂതങ്ങള്‍ തുന്നി തന്നൊരു
പഴയ കുപ്പായങ്ങള്‍ (2)
മരണം ഊരിയെടുത്താലും പിരിഞ്ഞു പോകരുതേ
അരുതേ പിരിഞ്ഞു പോകരുതേ ( നിറഞ്ഞ...)
ചിത്രം: സ്കൂള്‍ മാസ്റ്റര്‍ [ 1964 ]പുട്ടണ കനഗ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി ബി ശ്രീനിവാസ്
നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദന വിരഹ വേദന ( നിറഞ്ഞ...)
പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലേ (2)
മധുര മാനസ ബന്ധങ്ങള്‍ പകുത്തു മാറ്റരുതേ
അരുതേ പകുത്തു മാറ്റരുതേ ( നിറഞ്ഞ...)
പഞ്ച ഭൂതങ്ങള്‍ തുന്നി തന്നൊരു
പഴയ കുപ്പായങ്ങള്‍ (2)
മരണം ഊരിയെടുത്താലും പിരിഞ്ഞു പോകരുതേ
അരുതേ പിരിഞ്ഞു പോകരുതേ ( നിറഞ്ഞ...)
രക്തം ( 1981 ) യേശുദാസ്
“സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ ഭൂവിന്‍ നിഴല്‍ മാത്രം
ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...
(സുഖം...)
കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...
(സുഖം...)
സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ
(സുഖം...)
ഇവിടെ
ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...
(സുഖം...)
കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...
(സുഖം...)
സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ
(സുഖം...)
ഇവിടെ
Tuesday, September 22, 2009
സിന്ദൂര രേഖ ( 1995) യേശുദാസ് & സുജാത
“രാവില്‍ വീണാ നാദം പോലെ...
ചിത്രം: സിന്ദൂര രേഖ [ 1995 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: ശരത്
പാടിയതു: യേശുദാസ് & സുജാത
രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ രാവില്‍...
ചന്ദന നൌകയില്‍ സര്‍പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്‍ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ സ്മൃതിലയ മധുരിമ തഴുകിയ പ്രണയ രാവില്‍...
ആവണി മാസമായ് കായല്‍തിരകള്‍ ഇളകി ആര്‍ത്തുവോ
ചന്ദ്രിക പെയ്ത പോല്‍ കുന്നിന്‍ ചരിവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ ആല്‍മരചോട്ടില്‍ ഓടി വാ
ഓണവില്ലിന്റെ ഈണമായ് ഹൃദയ സന്ദേശമോതി വാ
അഴകായ് പൂക്കുല ഞൊറിയുമായ് ഓര്‍മയില്‍ അമൃത രാവില്‍...
ഇവിടെ
ചിത്രം: സിന്ദൂര രേഖ [ 1995 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: ശരത്
പാടിയതു: യേശുദാസ് & സുജാത
രാവില്‍ വീണാ നാദം പോലെ
കാവില്‍ സന്ധ്യാഗീതം പോലെ
ഒരു നാടന്‍ പെണ്ണിന്‍ അനുരാഗം പോലെ
സുഖ രാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ രാവില്‍...
ചന്ദന നൌകയില്‍ സര്‍പ്പം പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനക മുകിലുകള്‍
സ്വര്‍ണ മത്സ്യങ്ങള്‍ നീന്തുമീ പൊന്മിഴി പൊയ്ക കണ്ടുവോ
തേന്‍ നിലാ പൂക്കള്‍ വീഴുമീ സ്വപ്ന ലോകങ്ങള്‍ കണ്ടുവോ
ഇതിലേ സ്മൃതിലയ മധുരിമ തഴുകിയ പ്രണയ രാവില്‍...
ആവണി മാസമായ് കായല്‍തിരകള്‍ ഇളകി ആര്‍ത്തുവോ
ചന്ദ്രിക പെയ്ത പോല്‍ കുന്നിന്‍ ചരിവു പൂവണിഞ്ഞുവോ
ആലവട്ടങ്ങള്‍ ഏന്തുമീ ആല്‍മരചോട്ടില്‍ ഓടി വാ
ഓണവില്ലിന്റെ ഈണമായ് ഹൃദയ സന്ദേശമോതി വാ
അഴകായ് പൂക്കുല ഞൊറിയുമായ് ഓര്‍മയില്‍ അമൃത രാവില്‍...
ഇവിടെ
അന്വേഷിച്ചു കണ്ടെത്തിയില്ല [ 1967 ]എസ്.ജാനകി
‘“ താമരക്കുമ്പിളല്ലോ മമ ഹൃദയം
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല [ 1967 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: എസ് ജാനകി
ദേവാ.. ദേവാ.. താമരകുമ്പിളല്ലോ മമഹൃദയം
അതില്‍ താതാ നിന്‍ സംഗീത മധുപകരൂ
എങ്ങിനെയെടുക്കും ഞാന്‍ എങ്ങിനെയൊഴുക്കും ഞാന്‍
എങ്ങിനെ നിന്നജ്ഞ നിറവേറ്റും ദേവാ...
(താമരകുമ്പിളല്ലോ)
കാനന ശലഭത്തിന്‍ ക്ണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരാമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ ദേവാ...
(താമരകുമ്പിളല്ലോ)
താതാനിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപൂവായി വിരിഞ്ഞു ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കുനീയെന്നെ കൈക്കൊള്ളുമോ ദേവാ....
(താമരകുമ്പിളല്ലോ)
ഇവിടെ
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല [ 1967 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: എസ് ജാനകി
ദേവാ.. ദേവാ.. താമരകുമ്പിളല്ലോ മമഹൃദയം
അതില്‍ താതാ നിന്‍ സംഗീത മധുപകരൂ
എങ്ങിനെയെടുക്കും ഞാന്‍ എങ്ങിനെയൊഴുക്കും ഞാന്‍
എങ്ങിനെ നിന്നജ്ഞ നിറവേറ്റും ദേവാ...
(താമരകുമ്പിളല്ലോ)
കാനന ശലഭത്തിന്‍ ക്ണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരാമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ ദേവാ...
(താമരകുമ്പിളല്ലോ)
താതാനിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപൂവായി വിരിഞ്ഞു ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കുനീയെന്നെ കൈക്കൊള്ളുമോ ദേവാ....
(താമരകുമ്പിളല്ലോ)
ഇവിടെ
എന്റെ ട്യൂഷന്‍ ടീച്ചര്‍ ( 1992 ) യേശുദാസ്

“രാധേ മൂകമാം വീഥിയില്‍ (എങ്ങു നീ)
ചിത്രം: എന്റെ ട്യൂഷന്‍ ടീച്ചര്‍ [ 1992 ] സുരേഷ്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
രാധേ മൂകമാം വീഥിയില്‍
ഏകനായ് ഞാന്‍ അലഞ്ഞൂ
എങ്ങു നീ എങ്ങു നീ രാധേ
നിന്നെ തേടിയലഞ്ഞൂ
മൂകമാം വീഥിയില്‍
ഏകനായ് ഞാന്‍ വരുന്നൂ
(എങ്ങു നീ)
മഞ്ഞിന്‍ മലര്‍ പെയ്യും ഒരു സായംസന്ധ്യയില്‍
സുരഭില മധുകലികയായ് ശാലീനയായ്...
അരികില്‍ വന്നേതോ പ്രണയകവിതപോല്‍
ഒഴുകി നീയെന്‍ ഹൃദയം തഴുകി
(എങ്ങു നീ)
ഇന്നെന്‍ മിഴി മുന്നില്‍ ഇരുള്‍ മൂടും വേളയില്‍
നിനവിലെ അമൃതണികലേ ആരോമലേ
അകലെ നിന്നേതോ സുകൃതസാരമായ്
ഒഴുകി നീയെന്‍ അരികില്‍ അണയൂ
(എങ്ങു നീ)
കേളി ( 1991 ) ചിത്ര
“താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ
ചിത്രം: കേളി [ 1991 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ഭരതന്‍
പാടിയതു: ചിത്ര കെ എസ്
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍
ആ... ആ... ആ... നമ്മള്‍
(വാല്‍ക്കണ്ണാടി)
ഇവിടെ
ചിത്രം: കേളി [ 1991 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ഭരതന്‍
പാടിയതു: ചിത്ര കെ എസ്
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍
ആ... ആ... ആ... നമ്മള്‍
(വാല്‍ക്കണ്ണാടി)
ഇവിടെ
Monday, September 21, 2009
ഗോഡ് ഫാദര്‍ [ 1991 ] ഉണ്ണി മേനോന്‍ & ചിത്ര
“പൂക്കാലം വന്നു പൂക്കാലം
ചിത്രം: ഗോഡ് ഫാദര്‍ [1991 ] സിദ്ദിക് - ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണന്‍
പാടിയതു: ഉണ്ണി മേനോന്‍ & ചിത്ര
പൂക്കാലം വന്നു പൂക്കാലം.. തേനുണ്ടോ തുമ്പി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തല്‍ ഒരുങ്ങി
ചിറകടിച്ചതിന്‍ അകത്തിന്‍
ചെറു മഞ്ഞക്കിളി കുറുങ്ങി
കിളി മരത്തിന്റെ തളിര്‍ ചില്ലതുമ്പില്‍
കുണുങ്ങുന്നു മെല്ലെകുരുകുത്തി മുല്ല... [ പൂക്കാലം വന്നു...
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാല രാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവള തന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാം കിടക്ക നീര്‍ത്തും
തലോലമലോലമാടാന്‍ വരൂ...
കരളിലെ ഇളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി [ പൂക്കാലം വന്നു...
പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും [2]
ഉണരും പുതു വെയിലിന്‍ പുലരിക്കൂടില്‍
അടരും നറു മലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നു തൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു.. തേടുന്നു വേനല്‍ ചൂടില്‍..
ഒരു മധു കണം ഒരു പരിമളം
ഒരു കുളിരല ഇരു കരളിലും... [ പൂക്കാലം വന്നു....
ഇവിടെ
ചിത്രം: ഗോഡ് ഫാദര്‍ [1991 ] സിദ്ദിക് - ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്. ബാലകൃഷ്ണന്‍
പാടിയതു: ഉണ്ണി മേനോന്‍ & ചിത്ര
പൂക്കാലം വന്നു പൂക്കാലം.. തേനുണ്ടോ തുമ്പി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തല്‍ ഒരുങ്ങി
ചിറകടിച്ചതിന്‍ അകത്തിന്‍
ചെറു മഞ്ഞക്കിളി കുറുങ്ങി
കിളി മരത്തിന്റെ തളിര്‍ ചില്ലതുമ്പില്‍
കുണുങ്ങുന്നു മെല്ലെകുരുകുത്തി മുല്ല... [ പൂക്കാലം വന്നു...
പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാല രാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവള തന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാം കിടക്ക നീര്‍ത്തും
തലോലമലോലമാടാന്‍ വരൂ...
കരളിലെ ഇളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി [ പൂക്കാലം വന്നു...
പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും [2]
ഉണരും പുതു വെയിലിന്‍ പുലരിക്കൂടില്‍
അടരും നറു മലരിന്‍ ഇതളിന്‍ ചൂടില്‍
പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നു തൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു.. തേടുന്നു വേനല്‍ ചൂടില്‍..
ഒരു മധു കണം ഒരു പരിമളം
ഒരു കുളിരല ഇരു കരളിലും... [ പൂക്കാലം വന്നു....
ഇവിടെ
ഹരികൃഷ്ണന്‍സ് ( 1998 )യേശുദാസ് & ചിത്ര
“പൂജാബിംബം മിഴി തുറന്നൂ താനെ നട തുറന്നു
ചിത്രം: ഹരികൃഷ്ണന്‍സ് [ 1998 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ് & ചിത്ര
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സ്വയം വര വീഥിയില്‍ നിന്നെയും തേടി
ആകാശ താരകളിനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍
ആഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യനു നല്‍കൂ
ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
ഇവിടെ
ചിത്രം: ഹരികൃഷ്ണന്‍സ് [ 1998 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ് & ചിത്ര
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീര്‍വാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സ്വയം വര വീഥിയില്‍ നിന്നെയും തേടി
ആകാശ താരകളിനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍
ആഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെന്‍
ഏകാന്ത സൂര്യനു നല്‍കൂ
ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനണര്‍ന്നൂ
മംഗള യാമം തരിച്ചു നിന്നൂ
ഇവിടെ
മകള്‍ക്ക് [ 2005] അഡ് നാന്‍ സാമി/ ഗായത്രി
“ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടി...
ചിത്രം: മകള്‍ക്ക് [2005 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: അഡ് നാന്‍ സാമി / ഗായത്രി
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ട കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നൊ
പാല്‍ക്കാവടിയുണ്ട് അരികെ പായസപ്പുഴയുണ്ട്
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്
[ചാഞ്ചാടി]
അമ്മ നടക്കുമ്പോള്‍ ആകാശ ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്......
ഇവിടെ
വിഡിയോ
ചിത്രം: മകള്‍ക്ക് [2005 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: അഡ് നാന്‍ സാമി / ഗായത്രി
ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]
അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ട കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നൊ
പാല്‍ക്കാവടിയുണ്ട് അരികെ പായസപ്പുഴയുണ്ട്
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്
[ചാഞ്ചാടി]
അമ്മ നടക്കുമ്പോള്‍ ആകാശ ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്......
ഇവിടെ
വിഡിയോ
മകള്‍ക്കു [ 2005 ] മഞ്ജരി
“മുകിലിന്‍ മകളേ പൊഴിയും കനവെ
ചിത്രം: മകള്‍ക്കു ( 2005)ജയരാജ്
രചന: കൈതപ്രം
സംഗീതം: രമെഷ് നാരായണ്‍
പാടിയതു: മഞ്ജരി
മുകിലിന്‍ മകളെ പൊഴിയും കനവെ
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ ജന്മനൊമ്പരമെ
നിന്നെ കാണാന്‍ നെഞ്ചില്‍ ചേര്‍ക്കാന്‍
അമ്മ കൊതിപ്പൂ വിണ്ണിന്‍ മേലെ...[ മുകിലിന്‍ മകളെ..)
നിന്റെ ഓര്‍മ്മയിലാകാശം മിന്നലായ് കൈ നീട്ടുന്നു
നിന്റെ തോഴികള്‍ താരകളായ്
താരിളം മിഴി നീട്ടുന്നു
സ്നേഹ സന്ധ്യ ചന്ദ്രലേഖ പിന്‍ നിലാവായ്
തേങ്ങുന്നു.... [ മുകിലിന്‍ മകളെ]
നിന്റെ കവിളിലൊരുമ്മ തരാന്‍ കുന്നിറങ്ങുമിളം കാറ്റില്‍
മാറില്‍ വിങ്ങും മധുരവുമായി തേടി വന്നു മുകിലമ്മ
ഏഴു വര്‍ണം നീര്‍ത്തിയാടി മാരിവില്ലിന്‍ വാത്സല്യം [ മുകിലിന്‍ മകളെ...]
ഇവിടെ
കുടുംബ സമേതം [ 1992 ] യേശുദാസ് & മിന്‍മിനി
“ നീല രാവില്‍ അന്നു നിന്റെ താര ഹാരമിളകി
ചിത്രം: കുടുംബ സമേതം [ 1992 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു; യേശുദാസ് ... മിന്‍ മിനി
നീല രാവിലന്നു നിന്റെ താര ഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകീ
പാര്‍വതി പരിണയ യാമമായ്
ആതിരെ ദേവാംഗനെ
കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ... [നീല രാവില്‍...
തനനം തനനം തനനം തനനം
ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍ [2]
പനിമതി മുഖി ബാലെ
ഉണരൂ നീ ഉണരൂ
അരികില്‍ നിറമണിയും പടവുകളില്‍
കതിരൊളിതഴുകുംനിലയില്‍ സ്വരമൊഴുകി
ധനു മാസം ഋതുമതിയായ്... [ നീല രാവില്‍...
[ തം ]തനനം തനനം തനനം തനനം[2]
കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാര ഊര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍ [2]
അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമൃദുവാം പദഗതിയില്‍
അരമണിയിളകുമൊരണിയില്‍ അലഞൊറിയില്‍
കശവണികള്‍ വിടരുകയായി.[ നീല രാവിലിന്നു
ഇവിടെ
ചിത്രം: കുടുംബ സമേതം [ 1992 ] ജയരാജ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു; യേശുദാസ് ... മിന്‍ മിനി
നീല രാവിലന്നു നിന്റെ താര ഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകീ
പാര്‍വതി പരിണയ യാമമായ്
ആതിരെ ദേവാംഗനെ
കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ... [നീല രാവില്‍...
തനനം തനനം തനനം തനനം
ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍ [2]
പനിമതി മുഖി ബാലെ
ഉണരൂ നീ ഉണരൂ
അരികില്‍ നിറമണിയും പടവുകളില്‍
കതിരൊളിതഴുകുംനിലയില്‍ സ്വരമൊഴുകി
ധനു മാസം ഋതുമതിയായ്... [ നീല രാവില്‍...
[ തം ]തനനം തനനം തനനം തനനം[2]
കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാര ഊര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍ [2]
അലര്‍ശര പരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമൃദുവാം പദഗതിയില്‍
അരമണിയിളകുമൊരണിയില്‍ അലഞൊറിയില്‍
കശവണികള്‍ വിടരുകയായി.[ നീല രാവിലിന്നു
ഇവിടെ
Sunday, September 20, 2009
രാജശില്‍പ്പി [ 1992 ]യേശുദാസ്

“പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
ചിത്രം: രാജശില്പി [ `1992 ] ആര്‍. സുകുമാരന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ആ..ആ..ആ..ആ..ആ..ആ..ആ
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്തായ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെ നീ
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
സ്നാനകേളീ ലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം......
ഇവിടെ
കാക്ക കുയില്‍ [ 2001 ] ചിത്ര
“മേഘരാഗം നെറുകില്‍ തൊട്ടു
ചിത്രം: കാക്ക കുയില്‍ [ 2001 ] പ്രിയദര്‍ശന്‍
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ദീപ ന്‍ ചാറ്റര്‍ജീ
പാടിയതു; ചിത്ര
മേഘ രാഗം നെറുകില്‍ തൊട്ടു മേലെ നില്പൂ
വാനം വാനം വാനം
ദൂരെയെങ്ങു മിഴിയും നട്ടു പൂവ് പോല്‍ നില്പൂ
യാമം യാമം യാമം [ മേഘ രാഗം...
ഇളവെയില്‍ മണി വള അണിയാനാ തിനവയലുകള്‍ തോറും
കതിര്‍മണിയുടെ നിര തിരയുക കുറു കുറുകുണ പ്രാവേ [2 ]
മരതക മണിയിനിയുമിനിയും ഇതു കവരുകയാണോ
കനക കശവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുനു ഞാനെന്റെ
പവിഴ ചുണ്ടിലേ മൊഴി മഴ മൊഴി മഴ മൊഴി മഴ [ഏഘ രാഗം...
പ പ പ നിസ നിസ പധ പധപ മഗരി
മഗനിസ മപനിസ രി സനിസഗ മാപാ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പാസാ പാസ പനിനിനിധമപ രിമഗസരി പാപാ
പുതിയൊരു മലരിതള്‍ വിരിയണ ദിവസമിതറിയില്ലേ
കനിയുണരണ മതിലിനിയൊരുനറു തിരി തെളിയേണം
കുകുഴലുകള്‍ കുരവ തിമില ചെരു നിറപറ വേണം
കുതിച്ചു കുതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലര്‍ മന്‍സ്സിലെ കനി മഴ കനി മഴ... [ മേഘ രാഗം...
Audio
VIDEO
ചിത്രം: കാക്ക കുയില്‍ [ 2001 ] പ്രിയദര്‍ശന്‍
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ദീപ ന്‍ ചാറ്റര്‍ജീ
പാടിയതു; ചിത്ര
മേഘ രാഗം നെറുകില്‍ തൊട്ടു മേലെ നില്പൂ
വാനം വാനം വാനം
ദൂരെയെങ്ങു മിഴിയും നട്ടു പൂവ് പോല്‍ നില്പൂ
യാമം യാമം യാമം [ മേഘ രാഗം...
ഇളവെയില്‍ മണി വള അണിയാനാ തിനവയലുകള്‍ തോറും
കതിര്‍മണിയുടെ നിര തിരയുക കുറു കുറുകുണ പ്രാവേ [2 ]
മരതക മണിയിനിയുമിനിയും ഇതു കവരുകയാണോ
കനക കശവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുനു ഞാനെന്റെ
പവിഴ ചുണ്ടിലേ മൊഴി മഴ മൊഴി മഴ മൊഴി മഴ [ഏഘ രാഗം...
പ പ പ നിസ നിസ പധ പധപ മഗരി
മഗനിസ മപനിസ രി സനിസഗ മാപാ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പാസാ പാസ പനിനിനിധമപ രിമഗസരി പാപാ
പുതിയൊരു മലരിതള്‍ വിരിയണ ദിവസമിതറിയില്ലേ
കനിയുണരണ മതിലിനിയൊരുനറു തിരി തെളിയേണം
കുകുഴലുകള്‍ കുരവ തിമില ചെരു നിറപറ വേണം
കുതിച്ചു കുതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലര്‍ മന്‍സ്സിലെ കനി മഴ കനി മഴ... [ മേഘ രാഗം...
Audio
VIDEO
വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി [ 1994 ] ചിത്ര
“നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവയൂര്‍ നടയില്‍
ചിത്രം: വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി ( 1994 ) ബാലു കിരിയത്ത്
രചന: കൈതപ്രം
സംഗീതം; എസ്. പി. വെങ്കടേഷ്
പാടിയത്: ചിത്ര
നീലക്കണ്ണ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലിന്‍ നാദം കേള്‍ക്കെ
സ്നേഹക്കടലായ് ഞാന്‍ [2]
പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി [2] [ നീലക്കണ്ണാ..
വാലിട്ടെഴുതി കൊണ്ടു- സിന്ദൂരപ്പൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാ നിന്നൂ...
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരവാണി ധന്യയായ് ഞാന്‍
ധന്യയായ് ഞാന്‍..ധന്യയായ് ഞാന്‍... [ നീലക്കണ്ണാ
പൊന്നാര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍ [2]
യമുനാ നദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലി
എന്റെ ജന്മം സുമംഗലമായ്
എന്റെ ജന്മം സുമംഗലമായ് [ നീലക്കണ്ണാ...
ഇവിടെ
ചിത്രം: വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി ( 1994 ) ബാലു കിരിയത്ത്
രചന: കൈതപ്രം
സംഗീതം; എസ്. പി. വെങ്കടേഷ്
പാടിയത്: ചിത്ര
നീലക്കണ്ണ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലിന്‍ നാദം കേള്‍ക്കെ
സ്നേഹക്കടലായ് ഞാന്‍ [2]
പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി [2] [ നീലക്കണ്ണാ..
വാലിട്ടെഴുതി കൊണ്ടു- സിന്ദൂരപ്പൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാ നിന്നൂ...
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരവാണി ധന്യയായ് ഞാന്‍
ധന്യയായ് ഞാന്‍..ധന്യയായ് ഞാന്‍... [ നീലക്കണ്ണാ
പൊന്നാര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍ [2]
യമുനാ നദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലി
എന്റെ ജന്മം സുമംഗലമായ്
എന്റെ ജന്മം സുമംഗലമായ് [ നീലക്കണ്ണാ...
ഇവിടെ
മൌനം പ്രണയം (2005 ] സുജാത

“മൌനം നിറയെ പ്രണയം
ആല്‍ബം: മൌനം പ്രണയം [ 2005 ]
രചന: സാജന്‍ മെഡിമിക്സ്
സംഗീതം: ഷൈനി ജോകോസ്
പാടിയതു: സുജാത
മൌനം നിറയെ പ്രണയം
എന്‍ മൌനം എന്നും പ്രണയം [ 2 ]
വാക്കുകളില്ലാതെ നോക്കില്‍ മാത്രം [ 2 ]
മിഴികളാലെ ഞാന്‍ അകന്നു പോയി നീ
ആര്‍ദ്രമൊരായിരം സ്വപ്നങ്ങള്‍
വിരല്‍ തുമ്പു ഇമകളില്‍ കോര്‍ത്തു വച്ചു ഞാന്‍
നിനക്കായ് വീണ്ടും.. പ്രണയം എന്നും... [ മൌനം...
വിരല്‍ തുമ്പില്‍ തൂങ്ങാന്‍ തഴുകാം ഞാന്‍
കുളിര്‍ കാറ്റില്‍ ചാരി നീ അണയൂ
ജന്മാന്തരങ്ങളില്‍ അലിഞ്ഞു ചേരും
മൌനം നിറയെ പ്രണയം എന്നും.... [മൌനം...
ഇവിടെ
ബനാറിസ് [ 2009 ] ശ്രേയ ഘോഷല്‍
“ചാന്തു തൊട്ടില്ലേ ചന്ദനം തൊട്ടില്ലേ
ചിത്രം: ബനാറസ് [ 2009 ] നേമം പുഷ്പരാജ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: ശ്രേയ ഘോഷല്‍
പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈനാ
കാതില്‍ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റല്‍ മഴ
ചിലങ്ക കെട്ടീലേ...
ശാരദേന്ദു ദൂരെ ദീപാങ്കുരമായി
ആതിരയ്ക്കു നീ വിളക്കുള്ളില്‍ വെയിക്കവേ
ഘനശ്യാമയെപ്പോലായി
ഖൈയാല്‍ പാടിയുറക്കാം
അതു മദന മധുര
ഹൃദയ മുരളിയേറ്റു പാടുമോ...
സ്നേഹ സന്ധ്യാ രാഗം കവിള്‍കുമ്പിളിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യ രാത്രിയില്‍
ഹിമ ശയ്യയിലെന്തേ ഇതള്‍ പെയ്തു വസന്തം
ഒരു പ്രണയ ശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്
... ചാന്തു തൊട്ടില്ലേ....
ഇവിടെ
Subscribe to:
Posts (Atom)