Monday, February 22, 2010
കെ.എസ്. ചിത്ര..വാനമ്പാടി [12]
കേരളത്തിന്റെ വാനമ്പാടി!
നമുക്കു പ്രിയങ്കരിയായ ചിത്രയുടെ ഒരു നൂറു ചലച്ചിത്ര ഗാനങ്ങള്‍ ഇവിടെ ആസ്വദികാം..
നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍! ശബ്ദമാധുരിയിലും ആലാപനത്തിലും ഭാവ സാന്ദ്രതയിലും ഏറെ ലാളിത്യ്‌വും, ശാലീനതയും അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന സംഗീത ധാര..
1. ചിത്രം: എന്റെ മാമാട്ടികുട്ടി അമ്മ...” തൈമണി കുഞ്ഞു തെന്നല്‍...
രചന:ബിച്ചു തിരുമല.
സംഗീതം:ജെറി അമല്‍ദേവ്
ഇവിടെ
2. ചിത്രം:മനസ്സിനക്കരെ..“ചെല്ല തത്തെ പാടാന്‍ വാ...
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജാ
ഇവിടെ
3. ചിത്രം:: വല്യ്യേട്ടന്‍ “ ശിവമല്ലി പൂ പൊഴിക്കും മാര്‍ഗഴിക്കാറ്റെ...
രചന: ഗിരീഷ് പുത്തന്‍ചേരി
സംഗീതം മോഹന്‍ സിത്താര
ഇവിടെ
4. ചിത്രം: ഫാന്റം “ വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവെ...
രചന: ഗിരീഷ് പുതഞ്ചേരി
സംഗീതം: ദേവ
ഇവിടെ
5. ചിത്രം: കാബുളിവാലാ. “തെന്നല്‍ വന്നതും പൂവുലഞ്ഞുവോ...
രചന: ബിച്ചു തിരുമല
സംഗീതം: എസ്. പി. വെങ്കടേഷ്
ഇവിടെ
6. ചിത്രം: ആറാം തമ്പുരാന്‍ “ആടി തൊടിയിലേതോ...
രചന: പുത്തന്‍ { ഗിരീഷ് പുതഞ്ചേരി ]
സംഗീതം: രവീന്ദ്രന്‍
ഇവിടെ
7. ചിത്രം: ആയിരം മേനി “ പൊന്നു വിതച്ചാലും...
രചന: പുത്തന്‍
സംഗീതം: എസ്.പി. വെങ്കടേഷ്
ഇവിടെ
8. ചിത്രം: ഗാന്ധിയന്‍. “പൂത്തിങ്കളെ...
രചന: പുത്തന്‍
സംഗീതം: നാദിര്‍ ഷാ
ഇവിടെ
9. ചിത്രം: കളിയൂഞ്ഞാല്‍ “ അക്കുത്തിക്കുത്താടാന്‍ വായോ..
രചന കൈതപ്രം
സംഗീതം: ഇളയരാജാ
ഇവിടെ
10. ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍. “കാറ്റേ നീ വീശരുതിപ്പോള്‍...
രചന: തിരുനല്ലൂര്‍ കരുണാകരന്‍
സംഗീതം:എം.ജി രാധാകൃഷ്ണന്‍
ഇവിടെ
11. ചിത്രം: കൊട്ടാരം വീട്ടില്‍ അപ്പുക്കുട്ടന്‍ “ആവണിപ്പൊന്നൂഞ്ഞാല്‍...
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: ബെര്‍ണി ഇഗ്നെഷ്യസ്സ്
ഇവിടെ
12. ചിത്രം: ധനം “ ചീര്‍പ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന നീലക്കുരുവികളേ...
രചന : പി.കെ. ഗോപി
സംഗീതം: രവീന്ദ്രന്‍
ഇവിടെ
ഈ ഗാനങ്ങളുടെ പൂര്‍ണ്ണ രൂപം [വിഡിയോ, ലിറിക്സ് ഇവ} ഈ ബ്ലോഗില്‍ തന്നെ തിരയുക-
Subscribe to:
Posts (Atom)