
ചിത്രം: വധു ഡോക്റ്റർ ആണു. [ 1994] കെ.കെ. ഹരിദാസ്
താരനിര: ജയറാം, ശ്രീനിവാസൻ, ജഗതി, ഇന്ദ്രൻസ്, നാദിയ മൊയ്തു....
രചന : ഗിരീഷ് പുത്തൻ
സംഗീതം: കണ്ണൂർ രാജൻ
1. പാടിയതു: ചിത്ര
കണ്മണീ നിന്‍ പാട്ടിലേതോ
ദേവനാദം സാന്ദ്രമായോ
കനവുകള്‍ വിരിയുമീ
സാമഗാനം പൊഴിയുമോ
വന്നുവീണ്ടും നെഞ്ചിലേതോ
കൊഞ്ചലായ് മാറും പുന്നാരങ്ങള്‍
പരിഭവങ്ങളിതെന്തേ കഥകളറിയുകയില്ലേ
വീണ്ടുമെന്തേ മൂകയായി
സ്വരരാഗമേ........
കന്നിയോളം തെന്നിനീങ്ങും
കണ്ണിയായ് നീളും മിന്നാരങ്ങള്‍
മൃദുലവല്ലിയിലെങ്ങോ പുളകമണികളുതിര്‍ന്നോ
ദൂരെയേതോ താളമായി
പൊന്‍താരമേ..........
NOT FOUND
2. പാടിയതു: ചിത്ര / യേശുദാസ്
ആ.......ആ.....
പുലര്‍കാലചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗചന്ദനം ചാര്‍ത്തി
നീയെന്നെ ആലിംഗനം കൊണ്ടു മൂടി
ഓ.. ആലിംഗനം കൊണ്ടു മൂടി
ആ.........
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടി
എന്നെ ആന്ദോളനങ്ങളില്‍ നീയുറക്കി
മയങ്ങുമീ പൂമിഴിപ്പീലിയില്‍ നീ നിന്റെ
മൌനപരാഗങ്ങള്‍ ചേര്‍ത്തുണര്‍ത്തി ഉള്ളില്‍
മറ്റാരുമറിയാതെ പൂവിടര്‍ത്തി
വലംപിരിച്ചുരുള്‍ മുടിത്തുമ്പില്‍ പൂക്കും
ലോലനീലോല്‍പ്പലങ്ങളെ നീ തഴുകി
മണിവിരല്‍ത്തുമ്പിനാല്‍ നീയന്നുമീട്ടിയ
തംബുരുപോലെയീ നെഞ്ചുരുമ്മാം
നിന്റെയേതോ സ്വരമേളമാസ്വദിക്കാന്‍
ഇവിടെ
3. പാടിയതു: ചിത്ര & യേശുദാസ് കോറസ്
തങ്കത്തേരില്‍ ശരല്‍ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി
മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി
ചെല്ലം ചെല്ലം ചിതറി വിടരുമൊരു
മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം
തനനാ തനനാ..........
ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം
ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത നേരം
ഇടനെഞ്ചില്‍ മോഹമധുമാരിയായ്
ഇന്നോളമുണരാത്തൊരനുഭൂതിയായ്
താനാനാ തന താനാനാ
മരുവില്‍ മഴപോലെ മലരില്‍ മധുപോലെ
മനസ്സു നനയുന്ന കാലം
കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ
ഒരുമാത്രയെന്റെ മണിവീണയില്‍
അറിയാതെ വിരിയുന്ന നവരാഗമായ്
ഇവിടെ
വിഡിയോ
ബോണസ്:
വിഡിയോ