വെണ്‍ നിലവേ വെണ്‍ നിലവേ
ചിത്രം: സാഗര്‍ അലയാസ് ജാക്കീ (2009)അമല്‍ നീരാഡ്
രചന: റിയ ജോയ്
സംഗീതം: ഗോപി സുന്ദര്‍
പാടിയതു: എം.ജി. ശ്രീകുമാര്‍/ശ്രേയ ഘൊഷല്‍
വെണ്ണിലവേ വെണ്ണിലവെ വന്നണയൂ ചാരേ
എന്‍ കനവില്‍ എന്‍ നിഴലില്‍ എന്നരികെ നീളേ
നെഞ്ചില്‍ മൂളി പാട്ടുമായ്...
കയ്യില്‍ വര്‍ണ്ണ ചെണ്ടുമായ്..
എന്നില്‍ നിന്നില്‍ പെയ്യും സ്നേഹം..
വിരിയും മലരിന്‍ മര്‍മ്മരം
പൊഴിയും നിഴലിന്‍ സാന്ത്വനം
നിന്നില്‍ പകരാന്‍ ഉള്ളില്‍ സ്നേഹം....വെണ്‍ നിലവേ വെണ്‍ നിലവേ...
കാണാ ദൂരത്തെതോ ഗന്ധര്‍വന്‍
മായുന്നോ ഈ ഗാനം കേള്‍ക്കാതെ..
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരെ മായുന്നുവോ ഇന്നെന്നേക്കുമായി
പ്രണയമോ കടലല പോലെ
മറയുമീ ചിരിയഴകിന്‍ പ്രിയ നിമിഷം.. [െണ്ണീലവേ വെണ്ണീലവേ...
ഇവിടെ