“സല്ലാപം കവിതയായ്
ചിത്രം: ക്ഷണക്കത്തു [1990 ] രാജീവ്കുമാര്‍
രചന: കൈതപ്രം
സംഗീതം: ശരത്
പാടിയത്: യേശുദാസ്
സല്ലാപം കവിതയായ്
അലഞൊറികള്‍ ഒരോരോ കഥകളായ്
കഥയിലവള്‍ മാലാഖയായ്
നിലാ പൂക്കള്‍ വീണ മഞ്ജീരമായ്
നിശാഗന്ധി തന്‍ കൈവല്യമായ്
രാഗമായ് നല്‍കും കഥകളായ്....
ഈണങ്ങള്‍ പൂവണിയുമാലാപം
നായകനിലാമോദ സന്ദേശമായ്
രാജാങ്കണങ്ങള്‍ക്കു ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതില്‍ മന്ദമന്ദമോതുമൊരു ....
മീനോടും കൈവഴിയിലൊരുന്മാദം
തവിടുമലങ്കാരകല്ലോലമായ്
മണ്ണിന്‍ മനം പോലുമാര്‍ദ്രമായ്
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു
സല്ലാപം കവിതയായ്
അലഞൊറികളോരോരോ കഥകളായ്....
ഇവിടെ