

ചിത്രം: അന്യര്‍ [2003] ലെനിന്‍ രാജേന്ദ്രന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: മോഹന്‍ സിത്താര / രമേഷ് നാരായണ്‍
പാടിയതു: സുജാത
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എന്‍ അഴകലയായി..
എന്‍ മനസ്സിലെ കടമ്പുകള്‍ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകള്‍ കോര്‍ത്തു
നാണം പൊതിയുമീ കുന്നിന്‍ മടിയിലോ
നീ കുളിരലയായി എന്‍ അഴകലയായി
അവന്‍ ചോലയ്ക്കരികില്‍ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ
കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ
പുള്ളിക്കുയിലേ കള്ളിക്കുയിലേ നീ
കുളിരലയായി എന്‍ അഴകലയായി..
എന്‍ മനസ്സിലെ കടമ്പുകള്‍ പൂത്തു
മഞ്ഞു മണിക്കണ്ണിമാലകള്‍ കോര്‍ത്തു
നാണം പൊതിയുമീ കുന്നിന്‍ മടിയിലോ
നീ കുളിരലയായി എന്‍ അഴകലയായി
അവന്‍ ചോലയ്ക്കരികില്‍ നിന്നു
മുളം തേനും തിനയും തന്നു..
ആരും കൊതിയ്ക്കുന്ന മണിച്ചെപ്പ് തന്നു
താനെ തുടുക്കുന്ന ചാന്ത് പൊട്ട് തന്നു
കൈയ്യില്‍ മണിച്ചിത്ര വളപ്പൊതിയുണ്ടോ
കണ്ടാല്‍ ചിരിയ്ക്കുന്ന കൊലുസ്സുകളുണ്ടോ
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ
കാടുവാഴും ദൈവമറിയാതെ
കാണാഭൂതങ്ങളുമറിയാതെ
ഉള്ളിലേറുമാടം കെട്ടുമവന്‍ നാളെ
കല്ലുമാലചാര്‍ത്തി ഊരുചുറ്റും നീളേ
കന്നിരാവിലന്നു പെരുങ്കളിയാട്ടം
തുള്ളും നാവിലന്നു വെളുപ്പോളം തോറ്റം
ഇളം കാറ്റേ....
ഇളം കാറ്റേ കാറ്റേ കുളിരാട നെയ്യാന്‍
കള്ളന്‍ തോഴനെവിടെ...എവിടെ
ഇവിടെ
വിഡിയോ
ഇനിയും: >>>>>>>>>>>>>>>>>>>>>
രചന: ഓ.എന്‍.വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു:യേശുദാസ് “അനുരാഗമാനന്ദ സൌഗന്ധികം “
ആാ...മാ മ ഗ സ
ഗ മ ധ
ധ മ ധ നി മ
സ നി ധ മ ധ മ നി രി മ
ധ നി സ നി ധ മ രി രി മ പ
മ രി നി രി മ പ ധ
നി രി മ രി സ
അനുരാഗമാനന്ദ സൌഗന്ധികം
അതു മുകര്‍ന്നേതോ ആത്മാവിലെ
സംഗീതമായ് ഉന്‍ദമായ്.... [2]
ഋതുശോഭ ആകെ ഒരു പെണ്‍കിടാവില്‍ [2]
കണികണ്ട കണ്ണില്‍ കനവായുദിക്കാം
മയിലാഞ്ചി ചാര്‍ത്തും ഇരു കയ്യുകള്‍.... (അനു രഗമാനന്ദ....
ഹൃദയത്തിലേതോ കുയിലിന്റെ ഗാനം [2]
ശ്രുതി ചേര്‍ത്തു മൂളാന്‍ സിരകള്‍ക്കു മോഹം
കുടല്‍ വീണയാക്കി ഉയിര്‍ ഗാനമായി...(അനു രഗമാനന്ദ....
ഇവിടെ
ബോണസ്: രമേഷ് ണരായണ്‍ “ രാഗ് മേഘ്“
വിഡിയോ