
ചിത്രം: മഞ്ഞ് [1983] എം.റ്റി. വാസുദേവൻ നായർ
താരനിര: ശങ്കരപ്പിള്ള ,ശങ്കർ മോഹൻ ,നന്ദിത ബോസ് ,സംഗീത
രചന: ഗുൽസാർ
സംഗീതം: എം.ബി. ശ്രീനിവാസൻ
1. രസിയ മനു ബഹ്കായെ.....
പാടിയതു: ഭൂപിന്തർ രചന: ജയദേവ്
AUDIO
2. വസതിയതി....
പാടിയതു: ഉഷ റാണി രചന: ജയദേവ്
AUDIO
“മൌനങ്ങള്‍ പാടുകയായിരുന്നു കോടി ജന്മങ്ങളായ് നമ്മള് പരസ്പരം തേടുകയായിരുന്നു. വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന നിന്നന്തരംഗത്തിന്മടിയില് എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരേകാന്ത പഞ്ജരം കണ്ടു ഞാന്‍” മൂന്നു തലമുറകൾക്ക് നാവില്‍ പ്രണയപരാഗങ്ങള്‍ വിതറി, പേര്‍ത്തും പേര്‍ത്തും മൂളിക്കൊണ്ടിരിക്കുന്ന അവിസ്മരണീയമായ ചില ഗാനങ്ങള്‍! കഴിഞ്ഞ കാലങ്ങളുടെ പ്രണയ സങ്കല്പങ്ങളുടെ ഗൃഹാതുരത്വം നല്കുവാന്... ..