“മലര്‍തോപ്പിതില്‍ കിളികൊഞ്ചലായ് വാ
ചിത്രം: ദൂരം അരികെ [ 1980 ] ജെസ്സി
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജാ
പാടിയതു: യേശുദാസ് & പാര്‍ട്ടി
മലര്‍തോപ്പിതില്‍ കിളി കൊഞ്ചലായ്
മണിത്തെന്നലായ് വാ ..ഓടി വാ.. കളമൊഴികള്‍ നീന്തി വാ
പാടി വാ കതിരൊളികളില്‍ ആടി വാ
ഇരുളിലും അകമിഴി തെളിയുക തൊഴുതുണരുക.. മലര്‍ തോപ്പി...
കുരുന്നോമന കണ്‍കളില്‍ പുലര്‍ കന്യ തന്‍ പ്രസാദമാം
പൂച്ചെണ്ടിതാ [2]
കരള്‍ചില്ലയില്‍ പറന്നിതാ പകല്‍ പക്ഷികള്‍
സ്വര്‍ണ്ണാമൃതം തൂകുന്നിതാ തൂകുന്നിതാ
പാടി പാടി പോകാംചേര്‍ന്നാടി പ്പാടി പോകാം
കൂട്ടായ് എന്നും പോകാം പോകാം
ദേവദൂതര്‍ ആണല്ലൊ... [ മലര്‍
ഒരേ കീര്‍ത്തന സ്വരങ്ങളായ്
ഒരേ ശ്രീലക ത്തുണര്‍ന്നിടും വെണ്‍പ്രാക്കളായ്
ഒരേ തട്ടിലായ് എരിഞ്ഞിടും ഒരേ അഗ്നി താന്‍
ന്രന്ന പൊന്‍ നാളങ്ങളൊ പൊന്‍ നാളങ്ങളോ
ഉള്ളിന്‍ ഉള്ളീല്‍ കാണാം ആ സ്വര്‍ലോകത്തിനു വെട്ടം
പൂ ന്തിങ്കിണ്ണം ദീപം ദീപം കാട്ടാന്ദേവ ദൂതര്‍ ആണല്ലൊ... മലര്‍...
ഇവിടെ
Monday, September 28, 2009
മയൂഖം [ 2005 ] യേശുദാസ്
“കാറ്റിനു സുഗന്ധമാണിഷ്ടം
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..
(കാറ്റിനു സുഗന്ധ)
നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...
(കാറ്റിനു സുഗന്ധ)
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..
(കാറ്റിനു സുഗന്ധ)
നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...
(കാറ്റിനു സുഗന്ധ)
മായാ മയൂരം (`1993) എസ്. ജാനകി

“കൈക്കുടന്ന നിറയെ തിരു മധുരം തരൂ
ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി
കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)
മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)
ഇവിടെ
തുമ്പോളി കടപ്പുറം ( 1995 ) യേശുദാസ്
“കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റെ കടലെ
ചിത്രം:തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ.എന്‍.വി.
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ്
കാതില്‍ തേന്‍മഴയായ് പാടൂ കാറ്റെ.. കടലെ..
കടല്‍കാറ്റ്ന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ തരൂ
മധുരമായ് പാടും മണി ശംഖുകള്‍ .... കാറ്റില്‍ തേന്‍മഴയായ് ...
തഴുകുന്ന താഴാം പൂ.. മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ [2 ]
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍കൊമ്പിലേതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും ... കാതി....
തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ [2]
ഒരു നാദം പാട്ടായിതാ..
ഒരു നാടന്‍ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിത
കടല്‍ തിരയാടുമീ തീരങ്ങളില്‍... കാതില്‍ തേന്‍ മഴയായ്..
ഇവിടെt
ചിത്രം:തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ.എന്‍.വി.
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ്
കാതില്‍ തേന്‍മഴയായ് പാടൂ കാറ്റെ.. കടലെ..
കടല്‍കാറ്റ്ന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ തരൂ
മധുരമായ് പാടും മണി ശംഖുകള്‍ .... കാറ്റില്‍ തേന്‍മഴയായ് ...
തഴുകുന്ന താഴാം പൂ.. മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ [2 ]
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍കൊമ്പിലേതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും ... കാതി....
തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ [2]
ഒരു നാദം പാട്ടായിതാ..
ഒരു നാടന്‍ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിത
കടല്‍ തിരയാടുമീ തീരങ്ങളില്‍... കാതില്‍ തേന്‍ മഴയായ്..
ഇവിടെt
കാട്ടുപൂക്കള്‍ [ 1965 ] പി. സുശീല
“അന്തിത്തിരിയും തെളിഞ്ഞല്ലൊ
ചിത്രം: കാട്ടുപൂക്കള്‍ [ 1965 ] കെ. തങ്കപ്പന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
അന്തിത്തിരിയും പൊലിഞ്ഞല്ലോ എന്റെ
മണ്‍ വിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടില്‍ ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടില്‍ (അന്തിത്തിരിയും )
നീറും മനസ്സിന്റെ പൊന്‍ മുളം കൂട്ടിലെ
നീലക്കിളിയേ ഉറങ്ങൂ
മായാത്ത മോഹത്തിന്‍ മാരിവില്‍ ചിത്രങ്ങള്‍
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ പിന്നെയും
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ (അന്തിത്തിരിയും )
തീരങ്ങള്‍ കാണാത്ത നിദ്ര തന്നാഴത്തില്‍
നീയെന്റെ മുത്തേ ഉറങ്ങൂ
ആയിരമോര്‍മ്മ തന്‍ കാര്‍മുകില്‍ മാലയെന്‍
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും എന്നുമേ
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും (അന്തിത്തിരിയും )
ഇവിടെ
ചിത്രം: കാട്ടുപൂക്കള്‍ [ 1965 ] കെ. തങ്കപ്പന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
അന്തിത്തിരിയും പൊലിഞ്ഞല്ലോ എന്റെ
മണ്‍ വിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടില്‍ ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടില്‍ (അന്തിത്തിരിയും )
നീറും മനസ്സിന്റെ പൊന്‍ മുളം കൂട്ടിലെ
നീലക്കിളിയേ ഉറങ്ങൂ
മായാത്ത മോഹത്തിന്‍ മാരിവില്‍ ചിത്രങ്ങള്‍
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ പിന്നെയും
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ (അന്തിത്തിരിയും )
തീരങ്ങള്‍ കാണാത്ത നിദ്ര തന്നാഴത്തില്‍
നീയെന്റെ മുത്തേ ഉറങ്ങൂ
ആയിരമോര്‍മ്മ തന്‍ കാര്‍മുകില്‍ മാലയെന്‍
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും എന്നുമേ
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും (അന്തിത്തിരിയും )
ഇവിടെ
മുടിയനായ പുത്രന്‍ ( 1959) സുലോചന
“മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞുനാടകഗാനങ്ങൾ
ആല്‍ബം: മുടിയനായ പുത്രന്‍ [ 1959] കെ.പി.ഏ.സി.
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: സുലോചന
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)
തത്തക്കിളിച്ചുണ്ടന്‍ മാങ്കനികല്‍
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)
ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)
ഇവിടെ
ആല്‍ബം: മുടിയനായ പുത്രന്‍ [ 1959] കെ.പി.ഏ.സി.
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: സുലോചന
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)
തത്തക്കിളിച്ചുണ്ടന്‍ മാങ്കനികല്‍
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)
ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)
ഇവിടെ
യുദ്ധകാണ്ഡം ( 1977 ) യേശുദാസ്
“ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
ചിത്രം: യുദ്ധകാണ്ഡം [ 1977 ] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ രാഘവന്‍
പാടിയതു: യേശുദാസ്
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഇവിടെ
ചിത്രം: യുദ്ധകാണ്ഡം [ 1977 ] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ രാഘവന്‍
പാടിയതു: യേശുദാസ്
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഇവിടെ
ദയ [ 1998 ] ചിത്ര & സുദീപ് കുമാര്‍
“സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
ചിത്രം: ദയ [ 1998 ] വേണു
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: വിശാല്‍ ഭരദ്വാജ്
പാടിയതു: ചിത്ര / സുദീപ് കുമാര്‍
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
വിടരും പനീര്‍പൂവില്‍
ഹൃദയം വിതുമ്പുന്നൂ
വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
ഇവിടെ
തുടര്‍ക്കഥ [ 1991 ] എം.ജി ശ്രീകുമാര്‍ & ചിത്ര
“മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
ചിത്രം: തുടര്‍ക്കഥ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
ചിത്രം: തുടര്‍ക്കഥ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
തുടര്‍ക്കഥ [ 1991 ] ചിത്ര
“മഴവില്ലാടും മലയുടെ മുകളില്‍
ചിത്രം തുടര്‍ക്കഥ ( 1991 ) ഡെന്നിസ്സ് ജോസഫ്
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
ചിത്രം തുടര്‍ക്കഥ ( 1991 ) ഡെന്നിസ്സ് ജോസഫ്
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
Subscribe to:
Posts (Atom)