Powered By Blogger
Showing posts with label മുടിയനായ പുത്രന്‍ 1959 സുലോചന. Show all posts
Showing posts with label മുടിയനായ പുത്രന്‍ 1959 സുലോചന. Show all posts

Monday, September 28, 2009

മുടിയനായ പുത്രന്‍ ( 1959) സുലോചന

“മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞുനാടകഗാനങ്ങൾ
ആല്‍ബം: മുടിയനായ പുത്രന്‍ [ 1959] കെ.പി.ഏ.സി.
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍

പാടിയതു: സുലോചന

മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)


തത്തക്കിളിച്ചുണ്ടന്‍ മാങ്കനികല്‍
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)

ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)





ഇവിടെ