“വീണപാടുമീണമായി അകതാരിലൂറും
ചിത്രം: വാര്‍ദ്ധക്യപുരാണം [1994 ] രാജസേനന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു; കെ ജെ യേശുദാസ് ( ചിത്ര)
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........
മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
Song
Wednesday, August 26, 2009
എന്റെ നന്ദിനിക്കുട്ടിക്കു {1984 } യേശുദാസ്
“വിട തരൂ ഇന്നീ സായം സന്ധ്യയില്‍
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്കു [ 1084 ) വത്സന്‍
രചന; ഒ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
വിട തരൂ ഇന്നീ സായം സന്ധ്യയില്‍
വിട തരൂ
ഏതൊ കാണാ തീരം തേടി
ഏതോ യാത്രാ ഗീതം പാടി പിരിയുവാന്‍...
ഇന്നീ സായം സന്ധ്യയില്‍
വാനം പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി...വിട തരൂ ഇന്നീ...
ഈ സാക്ഷികള്‍ പൂവിടും ഗാന സുരഭിയാം നിമിഷം ഈ..തേടി
രതിലയ യവനിക ചുരുളഴിഞ്ഞീവിടിതാ പാടുന്നു... വിട തരൂ ഇന്നീ..
ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ നീ..പോരൂ
ഇതുവഴി പിരിയുമീ ഹൃദയമെന്‍ ഹൃദയത്തില്‍ പാടുന്നു
തുകില കണികകള്‍ നെറുകിലണിയുമീ
അരിയൊരുഷ മലരി തൊഴുതു പിരിയുമൊരു
മംഗല്യ ഹാരം നിന്‍ മാറില്‍ ഞാന്‍ ചാര്‍ത്തിടും... വിട തരൂ
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്കു [ 1084 ) വത്സന്‍
രചന; ഒ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
വിട തരൂ ഇന്നീ സായം സന്ധ്യയില്‍
വിട തരൂ
ഏതൊ കാണാ തീരം തേടി
ഏതോ യാത്രാ ഗീതം പാടി പിരിയുവാന്‍...
ഇന്നീ സായം സന്ധ്യയില്‍
വാനം പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി...വിട തരൂ ഇന്നീ...
ഈ സാക്ഷികള്‍ പൂവിടും ഗാന സുരഭിയാം നിമിഷം ഈ..തേടി
രതിലയ യവനിക ചുരുളഴിഞ്ഞീവിടിതാ പാടുന്നു... വിട തരൂ ഇന്നീ..
ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ നീ..പോരൂ
ഇതുവഴി പിരിയുമീ ഹൃദയമെന്‍ ഹൃദയത്തില്‍ പാടുന്നു
തുകില കണികകള്‍ നെറുകിലണിയുമീ
അരിയൊരുഷ മലരി തൊഴുതു പിരിയുമൊരു
മംഗല്യ ഹാരം നിന്‍ മാറില്‍ ഞാന്‍ ചാര്‍ത്തിടും... വിട തരൂ
എന്റെ നന്ദിനിക്കുട്ടിക്കു [ 1984 ) യേശുദാസ്
“ഇനിയും വസന്തം പാടുന്നു, കിളിയും കിനാവും പാടുന്നു
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്ക് ( 1984 ) വത്സന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലര്‍വള്ളിയില്‍ ശലഭങ്ങളായ്
ഹൃദയങ്ങള്‍ ഊഞ്ഞാലാടി
(ഇനിയും)
ചാരുലതപോലുലഞ്ഞു
നീയെന്‍ മാറില്‍ ചായുന്നൂ
ഒരു പൂങ്കുയിലിന്‍ മൊഴിയില്‍ ഉണരും
ആരോ ആടുന്നോരാനന്ദലാസ്യം
പാടുന്നു പാദസരങ്ങള്‍ ഈ നമ്മളില്‍
(ഇനിയും)
മേഘപുരുഷന്‍ കനിഞ്ഞു
മീട്ടും മിന്നല്‍ പൊന്‍വീണ
അമൃതായ് കുളിരായ് അലിയും നിമിഷം
മേലേ ആടുന്നു വര്‍ഷാമയൂരം
താരസ്വരങ്ങള്‍തന്‍ മേളം ഈ നമ്മളില്‍
(ഇനിയും)
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്ക് ( 1984 ) വത്സന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലര്‍വള്ളിയില്‍ ശലഭങ്ങളായ്
ഹൃദയങ്ങള്‍ ഊഞ്ഞാലാടി
(ഇനിയും)
ചാരുലതപോലുലഞ്ഞു
നീയെന്‍ മാറില്‍ ചായുന്നൂ
ഒരു പൂങ്കുയിലിന്‍ മൊഴിയില്‍ ഉണരും
ആരോ ആടുന്നോരാനന്ദലാസ്യം
പാടുന്നു പാദസരങ്ങള്‍ ഈ നമ്മളില്‍
(ഇനിയും)
മേഘപുരുഷന്‍ കനിഞ്ഞു
മീട്ടും മിന്നല്‍ പൊന്‍വീണ
അമൃതായ് കുളിരായ് അലിയും നിമിഷം
മേലേ ആടുന്നു വര്‍ഷാമയൂരം
താരസ്വരങ്ങള്‍തന്‍ മേളം ഈ നമ്മളില്‍
(ഇനിയും)
രാത്രി വണ്ടി ( 1961 ) യേശുദാസ്
“വിജനതീരമേ കണ്ടുവൊ നീ
ചിത്രം: രാത്രിവണ്ടി [1971 ] വിജയ നാരായണന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: യേശുദാസ് കെ ജെ
വിജനതീരമേ എവിടെ ........എവിടെ.............
രജതമേഘമേ എവിടെ ........എവിടെ.............
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ
മരണകുടീരത്തിന്‍ മാസ്മരനിദ്ര വിട്ടു
മടങ്ങി വന്നൊരെന്‍ പ്രിയസഖിയേ [വിജനതീരമേ]
രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (2)
മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെത്തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ...... [വിജനതീരമേ]
ചിത്രം: രാത്രിവണ്ടി [1971 ] വിജയ നാരായണന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: യേശുദാസ് കെ ജെ
വിജനതീരമേ എവിടെ ........എവിടെ.............
രജതമേഘമേ എവിടെ ........എവിടെ.............
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ
മരണകുടീരത്തിന്‍ മാസ്മരനിദ്ര വിട്ടു
മടങ്ങി വന്നൊരെന്‍ പ്രിയസഖിയേ [വിജനതീരമേ]
രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (2)
മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെത്തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ...... [വിജനതീരമേ]
മിന്നാ മിന്നി കൂട്ടം ( 20008 ) രഞ്ജിറ്റ് /ശ്വേത

“മിഴി തമ്മില്‍ പുണരുന്ന നേരം
ചിത്രം: മിന്നാമിന്നിക്കൂട്ടം [2008] കമല്‍
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
പാടിയതു: രഞ്ജിത്ത് & ശ്വേത
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
കളിവാക്കു ചൊല്ലിയാല്‍ കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൌതുകം
ഒരുമിച്ചു പാടുമീ പാട്ടിന്‍ അരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളും പോലെ
കണിമലരണിയും യാമിനിയില്‍
നീയെന്‍ മനസ്സിലെ മധുകണം
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്നേഹ മര്‍മ്മരം
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞൂ നീ
വരമായ് തന്നൂ തേന്‍ കണം
തണുവിരല്‍ തഴുകും തംബുരുവില്‍
സിരകളിലൊരു നവരാഗം
നറുമലരിതളില്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല
ഭരതം ( 1991 ) യേശുദാസ് / ചിത്ര
“ഗോപാംഗനേ ആത്മാവിലെ
ചിത്രം: ഭരതം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,, ചിത്ര
ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീരത്തളിരിതളില്‍ മാകന്ദപ്പൊന്നിലയില്‍
രാസലോലയാമമാകെ - തരളിതമായ്
(ഗോപാംഗനേ)
നീലാംബരിയില്‍ താനാടും
വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളില്‍
(ഗോപാംഗനേ)
മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴീ അകലെ സഖികള്‍
മുത്തും മലരും തേടുമ്പോള്‍
ആരോരുമറിയാത്ത കൈവല്യമേകാം വരൂ
(ഗോപാംഗനേ)
ചിത്രം: ഭരതം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,, ചിത്ര
ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീരത്തളിരിതളില്‍ മാകന്ദപ്പൊന്നിലയില്‍
രാസലോലയാമമാകെ - തരളിതമായ്
(ഗോപാംഗനേ)
നീലാംബരിയില്‍ താനാടും
വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളില്‍
(ഗോപാംഗനേ)
മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴീ അകലെ സഖികള്‍
മുത്തും മലരും തേടുമ്പോള്‍
ആരോരുമറിയാത്ത കൈവല്യമേകാം വരൂ
(ഗോപാംഗനേ)
പാഥേയം ( 1993 ) യേശുദാസ് / ചിത്ര
“രാസനിലാവിനു താരുണ്യം
ചിത്രം: പാഥേയം [ 1993 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് & ചിത്ര
ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന
രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്‍കിനാവിനു താളം (രാസ..)
ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസ...)
ചിത്രം: പാഥേയം [ 1993 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് & ചിത്ര
ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന
രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്‍കിനാവിനു താളം (രാസ..)
ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസ...)
പാടുന്ന പുഴ ( 1968 ) യേശുദാസ്
“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി
പാടിയതു: യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)
ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി
പാടിയതു: യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)
പരിണയം: ( 1994 ) യേശുദാസ്

“വൈശാഖപൗര്‍ണ്ണമിയോ, നിശയുടെ ചേങ്ങലയൊ
ചിത്രം: പരിണയം [ 1994 ] റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
വൈശാഖപൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...
(വൈശാഖ...)
നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...
(വൈശാഖ...)
വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു...
നിളയുടെ വിരിമാറില്‍ തരളതരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു...
(വൈശാഖ...)
Subscribe to:
Posts (Atom)