“പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
ചിത്രം: അഴകിയ രാവണന്‍ [ 1996 [ കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)
അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)
വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)
ഇവിടെ
Friday, September 25, 2009
അയലത്തെ സുന്ദരി [ 1974 [ യേശുദാസ്
ലക്ഷാര്‍ച്ചന കണ്ടു
ചിത്രം: അയലത്തെ സുന്ദരി [ 1974] റ്റി. ഹറ്രിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ശങ്കര്‍ ഗണേഷ്
പാടിയതു: യേശുദാസ്
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു...
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ വെച്ചവള്‍..
മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു...
മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു...
അധരംകൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞു ഞാന്‍... അറിഞ്ഞു ഞാന്‍....
(ലക്ഷാര്‍ച്ചന കണ്ടു)
അസ്ഥികള്‍ക്കുള്ളിലോരുന്മാദ വിസ്മൃതിതന്‍
അജ്ഞാത സൌരഭം പടര്‍ന്നുകേറി...
അതുവരെയറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി... അലിഞ്ഞിറങ്ങി...

അപ്പു [ 1990 ] എം. ജി. ശ്രീകുമാര്‍ & സുജാത
“ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
ചിത്രം: അപ്പു [ 1990 ] ഡെന്നിസ് ജോസഫ്
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സുന്ദര രാജന്‍
പാടിയതു: എം ജി ശ്രീകുമാര്‍ & സുജാത
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ആ..ആ..ആ..ആ..ആ
ഉള്ളിന്റെയുള്ളില്‍ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍ നീ ചിരിച്ചാല്‍ )
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളില്‍ തരംഗമായി
പൂ കൊഴിയും വഴിവക്കില്‍ പൊന്മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയാല്‍ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം
ഉം..ഉം..ഉം..

അദ്ദേഹം എന്ന ഇദ്ദേഹം ( 1993 ) യേശുദാസ് & ഡെലീമ
“ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം
ചിത്രം: അദ്ദേഹം എന്നെ ഇദ്ദേഹം [ 1993 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് & ദേലീമ
പ്രിയെ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം
പ്രേ സ്വരം വിലോലമായ് കേള്‍പ്പൂ ഞാന്‍ അനവില്‍
വിനയ ചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ.
ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടി എന്‍ പൊന്‍ മയൂരങ്ങള്‍ [2]
പേടമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍.....
[ പ്രിയെ... പ്രിയെ വസന്തമായ്...
പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പൊയ് പൊന്‍ പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാ രംഗവേദിയില്‍
ഓര്‍മ്മകള്‍ വാടുമീ വേളയില്‍...
പ്രിയേ .. പ്രിയെ വസന്തമായ്....

കല്‍ക്കട്ട ന്യൂസ് ( 2008 ) ചിത്ര

“കണി കണ്ടുവൊ വസന്തം
ചിത്രം: കല്‍ ക്കട്ട ന്യൂസ് {2008) ബ്ലെസ്സി
രചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ദേബ് ജ്യോതി മിത്ര
പാടിയതു; ചിത്ര
കണി കണ്ടുവോ വസന്തം
ഇണയാകുമോ സുഗന്ധം [2]
മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തയില്‍ എത്തി പുതക്കുമോ നാണം
മോഹനം... ആലിംഗനം....
മാറോടു ചേരുന്നൊരലസ മധുര മധുവിധുവിതു
മായാ ലാളനം...
വെണ്‍ തിങ്കളോ തൂവെണ്ണയായ്
പെയ്യുന്ന വൃന്ദാവനം
ആലില കൈകളോ വെണ്‍ ചാമരങ്ങളായ് നീ
രാകേന്ദുവിന്‍ പാലാഴിയായ്
ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ
തളിരിലയിലെ നേദ്യമായ്....
പുണര്‍ന്ന കിന്നാരവും
കൈമാറുമീ നാളിലായി
ഇക്കിളി പായമേല്‍ ഒട്ടികിടന്നുവോ മോഹം
മൌനങ്ങളില്‍ ദാഹങ്ങളായ്
പൂചൂടുമീ വേളയില്‍
മൂളുന്നൊവോ കാതോരമായ്
ആറാടി ഓടുന്ന യമുന
ഞൊറിയുമലയുടെ മണി നാദമായ്...
കണി കണ്ടുവോ വസന്തം.....
ഇവ്ടെ
മധുരനൊമ്പരക്കാറ്റു [ 2000 ] ചിത്ര ( യേശുദാസ്)
“കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
ചിത്രം: മധുരനൊമ്പരക്കാറ്റ്
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് / ചിത്ര
കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകര്‍ന്നു തരൂ....
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...
(കഥ)
നിര്‍ന്നിദ്രമായ നിശീഥിനിയില്‍
നീലനിലാവും ചെന്തീയായ്
നക്ഷത്രദീപങ്ങള്‍ കൊളുത്തീ വാനം
വെറുതെ കാത്തിരിക്കും എന്നെന്നും
വെറുതെ കാത്തിരിക്കും...
(കഥ)
കാതരമായ കിനാവുകളില്‍
നീറി മയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിന്‍
സാന്ത്വനംപോലെ
അകലേ ഉണര്‍ന്നിരിക്കും
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ
രാരീരോ രാരാരോ രാരീരോ രാരാരോ
ഇവിടെ ചിത്ര
ഇവിടെ യേശുദാസ്
ചിത്രം: മധുരനൊമ്പരക്കാറ്റ്
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് / ചിത്ര
കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ നൊമ്പരക്കിളിക്കൊരു
ഗാനം പകര്‍ന്നു തരൂ....
തകര്‍ന്ന നെഞ്ചിന്‍ മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...
(കഥ)
നിര്‍ന്നിദ്രമായ നിശീഥിനിയില്‍
നീലനിലാവും ചെന്തീയായ്
നക്ഷത്രദീപങ്ങള്‍ കൊളുത്തീ വാനം
വെറുതെ കാത്തിരിക്കും എന്നെന്നും
വെറുതെ കാത്തിരിക്കും...
(കഥ)
കാതരമായ കിനാവുകളില്‍
നീറി മയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിന്‍
സാന്ത്വനംപോലെ
അകലേ ഉണര്‍ന്നിരിക്കും
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ
രാരീരോ രാരാരോ രാരീരോ രാരാരോ
ഇവിടെ ചിത്ര
ഇവിടെ യേശുദാസ്
മധുരനൊമ്പരക്കാറ്റു [ 2000]സുജാത & ബിജു നാരായണ്‍
“മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ
ചിത്രം: മധുരനൊമ്പരക്കാറ്റ് ( 2000 ) കമല്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ബിജു നാരായണന്‍, സുജാത
മുന്തിരി ചേലുള്ള പെണ്ണെ...
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്തു...
മുത്തമായ് കവിളോരത്തു...
മൊഞ്ചുള്ള മാരന്‍റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടൊ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ് നീയെന്നെ കൂട്ടുവാന്‍ പോരുമൊ...
നീയെന്നെ കൂട്ടുവാന്‍ പോരുമൊ..
വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം
കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിതരാം
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തങ്കക്കവിളുള്ള പെണ്ണല്ലേ.. തുടു താമര പൂക്കുന്ന കണ്ണല്ലേ..
ഇളം മാന്‍ കിടാവെ നീ എന്‍ മുത്തല്ലേ....
മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മുഹബ്ബത്തു
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്തു...
മുത്തമായ് കവിളോരത്തു...
ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയൊ...
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ ബൈത്തിന്റെ തേനലയൊ...
അത്തറു പൂശിയ പട്ടുറുമാലിലെന്‍ പേരു ഞാന്‍ തുന്നിത്തരാം
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
തെന്തിന്നൈ..തന്നാനോ..തന താനി തന്നൈ..തന്നാനോ..
മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍ നിന്‍ മാറത്തു താളം പിടിച്ചോട്ടെ
അണി മാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലെ..

സായൂജ്യം [ 1979 )യേശുദാസ്
“മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍ മലരായ് വിടരും
ചിത്രം: സായൂജ്യം [ 1979 ] ജി. പ്രേംകുമാര്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: കെ ജെ ജോയ്
പാടിയതു: യേശുദാസ് കെ ജെ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിന്റെ ഇരുളീല്‍
വിളക്കായ് തെളിയും നീ [ മറഞ്ഞിരുന്നാലും..]
മൃത സഞ്ജീവനി നീയെനിക്കരുളീ
ജീവനിലുണര്‍ന്നൂ സായൂജ്യം (2)
ചൊടികള്‍ വിടര്‍ന്നൂ പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ [മറഞ്ഞിരുന്നാലും]
കണ്മണി നിനക്കായ് ജീവിത വനിയില്‍
കരളില്‍ തന്ത്രികള്‍ മീട്ടും ഞാന്‍ (2)
മിഴികള്‍ വിടര്‍ന്നൂ ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിത നുകര്‍ന്നൂ [മറഞ്ഞിരുന്നാലും]

Subscribe to:
Posts (Atom)