
“കണി കണ്ടുവൊ വസന്തം
ചിത്രം: കല്‍ ക്കട്ട ന്യൂസ് {2008) ബ്ലെസ്സി
രചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ദേബ് ജ്യോതി മിത്ര
പാടിയതു; ചിത്ര
കണി കണ്ടുവോ വസന്തം
ഇണയാകുമോ സുഗന്ധം [2]
മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തയില്‍ എത്തി പുതക്കുമോ നാണം
മോഹനം... ആലിംഗനം....
മാറോടു ചേരുന്നൊരലസ മധുര മധുവിധുവിതു
മായാ ലാളനം...
വെണ്‍ തിങ്കളോ തൂവെണ്ണയായ്
പെയ്യുന്ന വൃന്ദാവനം
ആലില കൈകളോ വെണ്‍ ചാമരങ്ങളായ് നീ
രാകേന്ദുവിന്‍ പാലാഴിയായ്
ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ
തളിരിലയിലെ നേദ്യമായ്....
പുണര്‍ന്ന കിന്നാരവും
കൈമാറുമീ നാളിലായി
ഇക്കിളി പായമേല്‍ ഒട്ടികിടന്നുവോ മോഹം
മൌനങ്ങളില്‍ ദാഹങ്ങളായ്
പൂചൂടുമീ വേളയില്‍
മൂളുന്നൊവോ കാതോരമായ്
ആറാടി ഓടുന്ന യമുന
ഞൊറിയുമലയുടെ മണി നാദമായ്...
കണി കണ്ടുവോ വസന്തം.....
ഇവ്ടെ
No comments:
Post a Comment