പൊന്നിന്‍ വള കിലുക്കി
ചിത്രം: ഞങ്ങൾ സന്തുഷ്ടരാണു് [ 1999 [ രാജസേനന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:സന്തോഷ് കേശവ്
പൊന്നിന്‍ വള കിലുക്കി വിളിച്ചുണര്‍ത്തി
എന്റെ മനസ്സുണര്‍ത്തി [2]
മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവെ
കണിതുമ്പ പൂത്താല്‍ നിന്റെ കല്യാണമായി
ആതിര രാവില്‍ നവ വധുവായ് നീ..
അണയുകില്ലേ ഒന്നും മൊഴിയുകില്ലേ...[ പൊന്നിന്‍...മാ
ശ്രീമംഗലേ നിന്‍ കാലൊച്ച കേട്ടാല്‍
ഭൂമിക്കു വീണ്ടും താരുണ്യമായി
മാറത്തു നിന്‍ മിഴി ചായുന്നതോര്‍ത്താല്‍
മാരന്റെ പാട്ടില്‍ പാല്‍ തിരയായി
തളിര്‍ക്കുന്ന ശില്പം നീയല്ലയോ
ആ മിഴിക്കുള്ളില്‍ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ
നമ്മള്‍ കൊതിക്കില്ലയോ....[ പൊന്നിന്‍...
കാറണി കൂന്തല്‍ കാളിന്ദിയായാല്‍
താരക പൂക്കള്‍ തേന്‍ ചൊരിയും
രാമഴ മീട്ടും തമ്പുരുവില്‍ നിന്‍
പ്രേമസ്വരങ്ങള്‍ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്‍ മനസിന്റെ താളത്തില്‍ മയില്‍ കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ..
എല്ലാം നിനക്കല്ലയോ...[ പൊന്നിന്‍ വള....
ഇവിടെ
Tuesday, November 3, 2009
ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] യേശുദാസ്
ഒരു കുഞ്ഞു പൂവിന്റെ
ചിത്രം: ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] ലാല്‍ ജോസ്
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് കെ ജെ
ആ... ആ... ആ... ആ... ആ.... ആ... ആ...
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)
കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)
എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)
ആ... ആ... ആ... ആ...
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2)
ഇവിടെ
ചിത്രം: ചന്ദ്രനുദിക്കുന്ന ദിക്കില്‍ [ 2000 ] ലാല്‍ ജോസ്
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് കെ ജെ
ആ... ആ... ആ... ആ... ആ.... ആ... ആ...
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)
കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)
എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)
ആ... ആ... ആ... ആ...
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2)
ഇവിടെ
മയില്‍ പീലിക്കാവു [ 1998 ] യേശുദാസ് & ചിത്ര
മയ്ലായ് പറന്നു വാ...
ചിത്രം: മയില്‍പ്പീലിക്കാവ് [ 1998 ] അനില്‍ ബാബു
താരനിര: നരേന്ദ്ര പ്രസാദ്, സിദ്ദിക്ക്, ജഗതി, തിലകൻ, കുഞ്ചാക്കോ ബോബൻ,
ജോമോൾ, ജനാർദ്ദനൻ
സംഗീതം: ബേണി ഇഗ്നേഷ്യസ്
രചന: എസ് രമേശന്‍ നായര്‍
പാടിയതു: കെ ജെ യേശുദാസ് &കെ എസ് ചിത്ര
മയ്ലായ് പറന്നു വാ
മഴവില്ലു തോക്കുമെന്നഴകെ...
കനിവാല്‍ പൊഴിഞ്ഞു താ മണിപ്പീലി ഒന്നു നീ അഴകേ..
ഏഴില്ലം കാവുകള്‍ താണ്ടി എന്റെ ഉള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍ ചേര്‍ന്നു മയങ്ങാന്‍ ഏഴു വര്‍ണ്ണവും നീ അണിയൂ
നീല രാവുകളും ഈ കുളിരും പകരം ഞാന്‍ നല്‍കാം
ആരുമാരുമറിയാതൊരു നാള്‍ ഹൃദയം നീ കവരും...[ മയിലായ് പറന്നു വാ
മുകിലുകള്‍ പായുമാ മഴ കുന്നില്‍ തളിരണിയും
മയില്‍ പീലിക്കാവില്‍ [2 ]
കാതോരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാനും
വരൂ വരൂ വരദേ... തരുമോ ഒരു നിമിഷം...
മയിലായ് ഓഓഓ മയിലായ് പറന്നു വാ.......കനിവായ്...
ആ ആ ആ ആ ആാാാാാാാ
വിരഹ നിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി [2]
കാറ്റിലുറങ്ങും തേങ്ങലായ് നീ പാട്ടിന്ണങ്ങും രാഗമായ്
വരൂ വരൂ വരദേ... തരുമോ തിരു മധുരം...
മയിലായ്....ഓ ഓ ഓ ഓ .. മയിലായ്...
ഇവിടെ
ചിത്രം: മയില്‍പ്പീലിക്കാവ് [ 1998 ] അനില്‍ ബാബു
താരനിര: നരേന്ദ്ര പ്രസാദ്, സിദ്ദിക്ക്, ജഗതി, തിലകൻ, കുഞ്ചാക്കോ ബോബൻ,
ജോമോൾ, ജനാർദ്ദനൻ
സംഗീതം: ബേണി ഇഗ്നേഷ്യസ്
രചന: എസ് രമേശന്‍ നായര്‍
പാടിയതു: കെ ജെ യേശുദാസ് &കെ എസ് ചിത്ര
മയ്ലായ് പറന്നു വാ
മഴവില്ലു തോക്കുമെന്നഴകെ...
കനിവാല്‍ പൊഴിഞ്ഞു താ മണിപ്പീലി ഒന്നു നീ അഴകേ..
ഏഴില്ലം കാവുകള്‍ താണ്ടി എന്റെ ഉള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍ ചേര്‍ന്നു മയങ്ങാന്‍ ഏഴു വര്‍ണ്ണവും നീ അണിയൂ
നീല രാവുകളും ഈ കുളിരും പകരം ഞാന്‍ നല്‍കാം
ആരുമാരുമറിയാതൊരു നാള്‍ ഹൃദയം നീ കവരും...[ മയിലായ് പറന്നു വാ
മുകിലുകള്‍ പായുമാ മഴ കുന്നില്‍ തളിരണിയും
മയില്‍ പീലിക്കാവില്‍ [2 ]
കാതോരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാനും
വരൂ വരൂ വരദേ... തരുമോ ഒരു നിമിഷം...
മയിലായ് ഓഓഓ മയിലായ് പറന്നു വാ.......കനിവായ്...
ആ ആ ആ ആ ആാാാാാാാ
വിരഹ നിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി [2]
കാറ്റിലുറങ്ങും തേങ്ങലായ് നീ പാട്ടിന്ണങ്ങും രാഗമായ്
വരൂ വരൂ വരദേ... തരുമോ തിരു മധുരം...
മയിലായ്....ഓ ഓ ഓ ഓ .. മയിലായ്...
ഇവിടെ
മഴവില്‍ കാവടി [ 1989 ] വേണുഗോപാല്‍ & സുജാത

പള്ളിത്തേരുണ്ടോ
ചിത്രം: മഴവില്‍ക്കാവടി [ 1989 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജി വേണുഗോപാല്‍ ,സുജാത
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ
(പള്ളിത്തേരുണ്ടോ)
കാടേറിപ്പോരും കിളിയേ പൂക്കൈത-
കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി)
താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍ അവനിന്നരികില്‍ വരുമെന്നോ
(പള്ളിത്തേരുണ്ടോ)
തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍-
പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍ )
നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും
മറിമാന്‍മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നുരുകിപ്പോയോ
നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ
(പള്ളിത്തേരുണ്ടോ)
ഇവിടെ
കോട്ടയം കുഞ്ഞച്ചന്‍ [ 1990 ] യേശുദാസ്
ഈ നീല രാവില്‍...
ചിത്രം: കോട്ടയം കുഞ്ഞച്ചന്‍ [ 1990 ] റ്റി.എസ്. സുരേഷ് ബാബു
രചന: ചുനക്കര രാമന്‍ കുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ഈ നീല രാവില്‍, സ്നേഹാര്‍ദ്രനായ് ഞാന്‍
പൂ നുള്ളി നിന്‍ മുന്ന്ല്‍ വന്നു...[2]
മണവാട്ടിയായ് നീ മലര്‍ മാല ചാര്‍ത്തി
തേന്‍ തൂകും മോഹങ്ങളായി....
ചിരി മൂടി ഒളി വീശി നിന്നു.
കാട്ടരുവിയെപ്പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയാ പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തി തന്‍ കനവായി..[ 2 ]
നീ വന്ന രാവില്‍ ഏകാന്തനാം ഞാന്‍
പാടുവാന്‍ നീ തിങ്കള്‍ കൊതിച്ചൊരു മാ ലാഖ ... [ ഈ നീല രാവില്‍...
പ്രേമലഹരിയുമായി ഏക ഹൃദയവുമായി
സാമോദം വാഴുന്നു നമ്മള്‍
നിര്‍വൃതിയുടെ പാല്‍കതിരുകള്‍ വീശിടുമെ എന്നും
സ്വര്‍ഗ്ഗ വിശുദ്ധി വഴിഞ്ഞൊഴുകുന്ന
സ്വപ്നമേ നമ്മള്‍ കാണും
നീ വന്ന രാവില്‍ ശോകാന്തനാം ഞാന്‍
പാടുവാന്‍ തിങ്കള്‍ കൊതിച്ചൊരു മാലാഖി [ ഈ നീല രാവില്‍....
ഇവിടെ
ചിത്രം: കോട്ടയം കുഞ്ഞച്ചന്‍ [ 1990 ] റ്റി.എസ്. സുരേഷ് ബാബു
രചന: ചുനക്കര രാമന്‍ കുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ഈ നീല രാവില്‍, സ്നേഹാര്‍ദ്രനായ് ഞാന്‍
പൂ നുള്ളി നിന്‍ മുന്ന്ല്‍ വന്നു...[2]
മണവാട്ടിയായ് നീ മലര്‍ മാല ചാര്‍ത്തി
തേന്‍ തൂകും മോഹങ്ങളായി....
ചിരി മൂടി ഒളി വീശി നിന്നു.
കാട്ടരുവിയെപ്പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയാ പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തി തന്‍ കനവായി..[ 2 ]
നീ വന്ന രാവില്‍ ഏകാന്തനാം ഞാന്‍
പാടുവാന്‍ നീ തിങ്കള്‍ കൊതിച്ചൊരു മാ ലാഖ ... [ ഈ നീല രാവില്‍...
പ്രേമലഹരിയുമായി ഏക ഹൃദയവുമായി
സാമോദം വാഴുന്നു നമ്മള്‍
നിര്‍വൃതിയുടെ പാല്‍കതിരുകള്‍ വീശിടുമെ എന്നും
സ്വര്‍ഗ്ഗ വിശുദ്ധി വഴിഞ്ഞൊഴുകുന്ന
സ്വപ്നമേ നമ്മള്‍ കാണും
നീ വന്ന രാവില്‍ ശോകാന്തനാം ഞാന്‍
പാടുവാന്‍ തിങ്കള്‍ കൊതിച്ചൊരു മാലാഖി [ ഈ നീല രാവില്‍....
ഇവിടെ
വെങ്കലം [ 1993 ] യേശുദാസ് & ലതിക

ഒത്തിരിയൊത്തിരി മോഹങ്ങള്‍
ചിത്രം: വെങ്കലം [ 1993 ]ഭരതന്‍
രചന: പി ഭാസ്‌കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ലതിക
ഒത്തിരിയൊത്തിരി മോഹങ്ങള്‍ കതിരിട്ട
പുത്തരിച്ചമ്പാവ് പാടത്ത്, എന്റെ
പുത്തരിച്ചമ്പാവ് പാടത്ത് (ഒത്തിരി)
വണ്ണാത്തിപ്പുള്ളിന്റെ വായ്ത്താരി കേട്ടു ഞാന്‍
പൊന്നിന്‍കിനാവുകള്‍ കൊയ്യാന്‍ പോയ്
എന്റെ പൊന്നിന്‍ കിനാവുകള്‍ കൊയ്യാന്‍പോയ്
(ഒത്തിരി)
ആകാശത്തിലെ അമ്പിളിത്തെല്ലിനെ
അരിവാളാക്കി ചെന്നു ഞാന്‍...
ആശതന്‍ പത്തായം കൊട്ടിത്തുറന്നെന്റെ
പറയും പറക്കോലും മാറ്റിവച്ചു, എന്റെ
പറയും പറക്കോലും മാറ്റിവച്ചു...
(ഒത്തിരി)
കാണാദൂരത്ത് കന്നിക്കതിര്‍വയല്‍
പൂക്കണി മിന്നുന്ന പൊന്നുരുളി
കൂട്ടുകാരൊത്തിനി കന്നിക്കൊയ്ത്ത്
പിന്നെ പാട്ടിന്റെ താളത്തില്‍ കറ്റമെതി
(ഒത്തിരി)
ഇ വിടെ
വെങ്കലം [`1993 ] ബിജു നാരായണ്‍ & ചിത്ര

പത്തു വെളുപ്പിനു
ചിത്രം: വെങ്കലം [ 1993] ഭരതന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ബിജു നാരായണന്‍,ചിത്ര കെ എസ്
പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)
വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടെന്ന് കല്യാണം
(പത്തുവെളുപ്പിന്)
കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)
നാക്കില നിറപറ പൂക്കുല പൊന്‍കണി
നാലുംവച്ചുള്ളൊരു വരവേല്‍പ്പ്
(പത്തുവെളുപ്പിന്)
മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ കാവില്‍ പാവക്കൂത്ത്
പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)
ഇവിടെ
അടിവാരം [ 1997 ] എം.ജി ശ്രീകുമാര്‍ & ചിത്ര
കുളിര്‍ പെയ്ത മാമഴയില്‍
ചിത്രം: അടിവാരം [ 1997 ] ജോയ് തോമസ്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ജോണ്‍സണ്‍
പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര
കുളിര്‍ പെയ്ത മാമഴയില്‍
നനുനനയും യാമമായ്
ഒരുകുഞ്ഞു പുല്പായില്‍ തനു തളരും നേരമായ്.
ഇരുള്‍ മറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കളിനിയും ചേക്കേരവെ... [ കുളിര്‍ പെയ്ത...
രാവാട മൂടും പൂപെണ്‍കിടാവിന്‍
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിര വിരലു പൊതിയും
പാല്‍ പക്ഷി പാടും പാട്ടിന്റെ തൂവല്‍
താരാട്ടു പോലെ ആര്‍ദ്രമായ്
രാക്കോണില്‍ മിഴി നീട്ടും വാര്‍തിങ്കളേ
അലോലം തിരി താഴ്ത്തുന്നോ
നിഴല്‍ നൂലണിഞ്ഞ നേര്‍ നിലാവു പോകുമെന്നായ്.. [ കുളിര്‍...
മാന്‍കണ്ണിലോരോ ശൃംഗാര ഭാവം
പൂം പീലി വീശി നീട്ടുമൊരമൃത നിമിഷം
ചുണ്ടില്‍ വിതുമ്പും സമ്മോഹന രാഗം
തൂമഞ്ഞു പോലെ ഓളമായ്
ആരാരും മുത്താത്ത മുത്തല്ലയോ
അനുരാഗ ശ്രുതി അല്ലയോ
മിഴി കൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാന്‍ [ കുളിര്‍...
ഇവിടെ
ചിത്രം: അടിവാരം [ 1997 ] ജോയ് തോമസ്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ജോണ്‍സണ്‍
പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര
കുളിര്‍ പെയ്ത മാമഴയില്‍
നനുനനയും യാമമായ്
ഒരുകുഞ്ഞു പുല്പായില്‍ തനു തളരും നേരമായ്.
ഇരുള്‍ മറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കളിനിയും ചേക്കേരവെ... [ കുളിര്‍ പെയ്ത...
രാവാട മൂടും പൂപെണ്‍കിടാവിന്‍
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിര വിരലു പൊതിയും
പാല്‍ പക്ഷി പാടും പാട്ടിന്റെ തൂവല്‍
താരാട്ടു പോലെ ആര്‍ദ്രമായ്
രാക്കോണില്‍ മിഴി നീട്ടും വാര്‍തിങ്കളേ
അലോലം തിരി താഴ്ത്തുന്നോ
നിഴല്‍ നൂലണിഞ്ഞ നേര്‍ നിലാവു പോകുമെന്നായ്.. [ കുളിര്‍...
മാന്‍കണ്ണിലോരോ ശൃംഗാര ഭാവം
പൂം പീലി വീശി നീട്ടുമൊരമൃത നിമിഷം
ചുണ്ടില്‍ വിതുമ്പും സമ്മോഹന രാഗം
തൂമഞ്ഞു പോലെ ഓളമായ്
ആരാരും മുത്താത്ത മുത്തല്ലയോ
അനുരാഗ ശ്രുതി അല്ലയോ
മിഴി കൊണ്ടുഴിഞ്ഞു മെല്ലെ മെല്ലെ നിന്നിലലിയാന്‍ [ കുളിര്‍...
ഇവിടെ
നന്ദനം [ 2002 ] സുജാത
ആരും ആരും
ചിത്രം: നന്ദനം [ 2002 ] രഞ്ചിറ്റ്
രചന: ബിച്ചു തിരുമല
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേല്‍
ചുംബന കുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയര്‍ന്നൂ ഓ..പറന്നുയര്‍ന്നൂ (ആരും...)
നറുമണിപൊന്‍ വെയില്‍ നാല്‍ മുഴം നേര്യതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍ വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം
ഓ.. വിണ്ണിന്‍ നക്ഷത്രം ( ആരും...)
ചെറുനിറനാഴിയില്‍ പൂക്കുല പോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിന്‍
തുടുവര്‍ണ്ണക്കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളില്‍ താനേ പൂക്കും പൊന്നിന്‍ നക്ഷത്രം
ഓ..വിണ്ണിന്‍ നക്ഷത്രം (ആരോ...)
ഇവിടെ
ചിത്രം: നന്ദനം [ 2002 ] രഞ്ചിറ്റ്
രചന: ബിച്ചു തിരുമല
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേല്‍
ചുംബന കുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയര്‍ന്നൂ ഓ..പറന്നുയര്‍ന്നൂ (ആരും...)
നറുമണിപൊന്‍ വെയില്‍ നാല്‍ മുഴം നേര്യതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍ വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം
ഓ.. വിണ്ണിന്‍ നക്ഷത്രം ( ആരും...)
ചെറുനിറനാഴിയില്‍ പൂക്കുല പോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിന്‍
തുടുവര്‍ണ്ണക്കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളില്‍ താനേ പൂക്കും പൊന്നിന്‍ നക്ഷത്രം
ഓ..വിണ്ണിന്‍ നക്ഷത്രം (ആരോ...)
ഇവിടെ
Subscribe to:
Posts (Atom)