Powered By Blogger

Monday, September 28, 2009

തുമ്പോളി കടപ്പുറം ( 1995 ) യേശുദാസ്

“കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റെ കടലെ


ചിത്രം:തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ.എന്‍.വി.
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ്

കാതില്‍ തേന്‍മഴയായ് പാടൂ കാറ്റെ.. കടലെ..
കടല്‍കാറ്റ്ന്‍ മുത്തങ്ങളില്‍‍ കരള്‍ കുളിര്‍‍ തരൂ
മധുരമായ് പാടും മണി ശംഖുകള്‍ .... കാറ്റില്‍ തേന്‍മഴയായ് ...

തഴുകുന്ന താഴാം പൂ.. മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ [2 ]
ഒരു‍ക്കുന്നു കൂടൊന്നിതാ
മലര്‍കൊമ്പിലേതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും ... കാതി....

തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ [2]
ഒരു നാദം പാട്ടായിതാ..
ഒരു നാടന്‍ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിത
കടല്‍ തിരയാടുമീ തീരങ്ങളില്‍‍... കാതില്‍ തേന്‍ മഴയായ്..





ഇവിടെt

No comments: