Powered By Blogger
Showing posts with label വെണ്ടര്‍‍ ദാനിയല്‍ 1994 ചിത്ര. Show all posts
Showing posts with label വെണ്ടര്‍‍ ദാനിയല്‍ 1994 ചിത്ര. Show all posts

Sunday, September 20, 2009

വെണ്ടര്‍‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി [ 1994 ] ചിത്ര

നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവയൂര്‍ നടയില്‍


ചിത്രം: വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി ( 1994 ) ബാലു കിരിയത്ത്
രചന: കൈതപ്രം
സംഗീതം; എസ്. പി. വെങ്കടേഷ്

പാടിയത്: ചിത്ര


നീലക്കണ്ണ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലിന്‍ നാദം കേള്‍ക്കെ
സ്നേഹക്കടലായ് ഞാന്‍ [2]
പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി [2] [ നീലക്കണ്ണാ..

വാലിട്ടെഴുതി കൊണ്ടു- സിന്ദൂരപ്പൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാ നിന്നൂ...
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരവാണി ധന്യയായ് ഞാന്‍
ധന്യയായ് ഞാന്‍..ധന്യയായ് ഞാന്‍... [ നീലക്കണ്ണാ

പൊന്നാര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍ [2]
യമുനാ നദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലി
എന്റെ ജന്മം സുമംഗലമായ്
എന്റെ ജന്മം സുമംഗലമായ് [ നീലക്കണ്ണാ...



ഇവിടെ