“താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ
ചിത്രം: കേളി [ 1991 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ഭരതന്‍
പാടിയതു: ചിത്ര കെ എസ്
ആ... ആ... ആ...
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍
ആ... ആ... ആ... നമ്മള്‍
(വാല്‍ക്കണ്ണാടി)
ഇവിടെ
Tuesday, September 22, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment