Powered By Blogger
Showing posts with label ബനാറസ് 2009 ശ്രേയ ഘോഷല്‍. Show all posts
Showing posts with label ബനാറസ് 2009 ശ്രേയ ഘോഷല്‍. Show all posts

Sunday, September 20, 2009

ബനാറിസ് [ 2009 ] ശ്രേയ ഘോഷല്‍




“ചാന്തു തൊട്ടില്ലേ ചന്ദനം തൊട്ടില്ലേ



ചിത്രം: ബനാറസ് [ 2009 ] നേമം പുഷ്പരാജ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: ശ്രേയ ഘോഷല്‍

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ ‍ രാത്രി മൈനാ
കാതില്‍ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റല്‍ മഴ
ചിലങ്ക കെട്ടീലേ...‍
ശാരദേന്ദു ദൂരെ ദീപാങ്കുരമായി
ആതിരയ്ക്കു നീ വിളക്കുള്ളില്‍ വെയിക്കവേ
ഘനശ്യാമയെപ്പോലായി
ഖൈയാല്‍‍ പാടിയുറക്കാം
അതു മദന മധുര
ഹൃദയ മുരളിയേറ്റു പാടുമോ...

സ്നേഹ സന്ധ്യാ രാഗം കവിള്‍കുമ്പിളിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യ രാത്രിയില്‍
‍ഹിമ ശയ്യയിലെന്തേ ഇതള്‍ പെയ്തു വസന്തം
ഒരു പ്രണയ ശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്
... ചാന്തു തൊട്ടില്ലേ....




ഇവിടെ