“പൊന്നുഷസ്സില്‍ നിന്നും നീരാടുവാന്‍
ചിത്രം: മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: ജയചന്ദ്രന്‍ & ചിത്ര
പൊന്നുഷസ്സില്‍നിന്നും നീരാടുവാന്‍ വരു നീ
സൌന്ദര്യ തീര്‍ഥ കടവില്‍
നഷ്ട സ്മ്രിതികളാം മാരി വില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ നാം വന്നു.. [ പൊന്നുഷസ്സില്‍ നിന്നും
ഒന്നു പിണങ്ങി ഇണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും [2]
പൂങ്കുലക്കതിര്‍ പോലെ ഓരോ പേരറിയാ പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെങ്ങോ
സ്ഥിര ബന്ധുരമീ സ്നേഹ ബന്ധം... [പൊന്നുഷസ്സിന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍ [2]
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം [2]... [ പൊന്നുഷസ്സില്‍...
ഇവിടെ
Monday, October 12, 2009
മേഘമല്‍ഹര്‍. [ 2001 ] യേശുദാസ് [ചിത്ര]
“ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
ചിത്രം; മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...
ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....
ഇവിടെ
ഇവിടെ
ചിത്രം; മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...
ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....
ഇവിടെ
ഇവിടെ
തോക്കുകള്‍ കഥ പറയുന്നു [ 1968 ] ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ കുടവുമായ്
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [1968 ] കെ.എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)
അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)
ഇവിടെ
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [1968 ] കെ.എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)
അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)
ഇവിടെ
മുസ്സാഫിര്‍ [ 2009 ] ശ്വേത

“ ഏകയായ് തേടുന്നു...
ചിത്രം: മുസ്സാഫിര്‍ [2009 ] പ്രൊമോദ് -പപ്പന്‍
രചന: സുനീര്‍ ഹംസ
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: ശ്വേത
ഏകയാ തേടുന്നു ഏകയായ്
പാടുന്നു മൌനമായ് വെറുതെ വെറുതെ അലയുന്നു
മഴ നനയും രാവില്‍ നോവുമായ്
ഇണയെ തേടി വഴി അറിയാതെ
അകലെ നിഴലു പോല്‍ തെളിയും എന്നോര്‍മ്മയില്‍
തേടുന്നു ഞാന്‍ ജന്മമേ നിന്‍ പഥിക ഞാനേകയായ് [ ഏകയായ്...
ഒഴുകും കവിളിലെ മിഴിനീര്‍ മാത്രം
എരിവും കനവിനെ മായ്ക്കുമോ[2]
ഒരോരോ ജന്മത്തില്‍ ഞാന്‍ തേടുന്നു തീരം പോലും
തകരും എന്‍ നെഞ്ചിനുള്ളില്‍ മായാ വേദനയായ്..
തിരയുകയായ് തളരുമീ ഇണക്കിളി പോല്‍
വിട പറയുകയാണോയിനിയും നീ ജീവനില്‍.. [ ഏകയായ്...
കുളിരിലുണരും മോഹ വിചാരം മയങ്ങും രാവിനാലറിയുമോ
കത്തുന്നനുരാഗം പോലെ മറയാത്തൊരു ഗീതികയായ്
ഏകാന്ത യാമത്തില്‍ ഞാനകലും രാക്കിളിയായ്
തെളിയുകയായ് വര്‍ണ്ണ രാവിനാല്‍ ഞാന്‍.... [ ഏകയായ്
ഇവിടെ
കലണ്ടര്‍ [ 2009 ] സിസിലി

“ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി
ചിത്രം: കലണ്ടര്‍ [ 2009 ] മഹേഷ്
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: അഫ്സല്‍ യൂസുഫ്
പാടിയതു: സിസിലി/ യേശുദാസ്
ചിറകാര്‍ന്ന മോഹം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീവിടരും കല്‍ഹാരം...[ ചിറകാര്‍ന്ന...
ഹൃദയം കവര്‍ന്നു അഴകുള്ള നാളം
ശാരോന്‍ കിനാവിലെ മാതളം പൂത്തു
പ്രേമം പകര്‍ന്നു അഭിഷേക തൈലം
സീയോന്‍ തടങ്ങളില്‍ സൌരഭ്യമാര്‍ന്നു
എന്‍ ശ്വാസ വേഗം അളകങ്ങളാടി
അധരം കവര്‍ന്നു മാധുര്യ തീര്ത്ഥം..[ ചിറകാര്‍ന്ന
ഫറവോന്റെ തേരില്‍ പെണ്‍കുതിരയെന്നു
ശലൊമോന്റെ ഗീതികള്‍ വാഴ്തുന്നു നിന്നെ
ശരപൊളി മാല്യം അണിയിച്ചു മാറില്‍
അതു നിന്‍ വിരല്പൂ നോവിച്ചു എന്നെ
നിന്നില്‍ ഞാനെന്നെ പകരുന്ന നേരം
അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍.. [ ചിറകാര്‍ന്ന...
വിഡിിയോ
ഡോക്ടര്‍.പേഷ്യന്റ്. ( 2009 ) ഹരിഹരന്‍
“മഴ ഞാനറിഞ്ഞിരുന്നില്ല...
ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: രാഫിക്ക് അഹമ്മദ്
സംഗീതം:ബെന്നെറ്റ് വിട്രാഗ്
പാടിയതു; ഹരിഹരന്‍
മഴ ഞാനറിഞ്ഞിരുന്നില്ല
എന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെ ഉള്ളില്‍ നിന്‍ ചിരി മീട്ടി ഉണരും വരെ... [ മഴ ഞാന്‍...
ഈറന്‍ നിലാവിന്റെ മൌനം
നീ കൊളുത്തും തീരാത്ത ഗാനം
പൂ നിലാവില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നീ ഇനി മൂളും
പാതിരാവിന്റെ ആനന്ദ ഗാനം..
എന്റെ ഉള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ.. [ മഴ ഞാന്‍..
നിമിഷാര്‍ദ്ധ പകലിന്റെ ഗാനം
പാടി എത്തും ശിശിരാഭിലാഷം
പൂക്കുന്ന സുന്ദര നിമിഷം
വഴിയില്‍ ശശാങ്ക പ്രകാശമാരോ
അറിയാതെ ദിനരാത്രമെതോ
പാതി നിശ്വാസ..
എന്റെ ഉള്ളില്‍ നിന്‍ കാല്‍ ചിലമ്പുതിരും വരെ.....
ഇവിടെ
ഡോക്ടര്‍.പേഷ്യന്റ്. ( 2009 ) സ്വേത
“ഈറന്‍ നിലാവില്‍ ഈ മൌനം എന്തെ
ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: ബെന്നെറ്റ് വിട്രാഗ്
സംഗീതം: ജോഫ്ഫി തരകന്‍
പാടിയതു: സ്വേത
ഈറന്‍ നിലാവില്‍ ഈ മൌനം എന്തേ
എന്നാത്മ ഭാവം അറിയുന്നുവൊ നീ[2]
അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാല്‍ പ്രിയമേറുകില്ലേ[2] [ ഈറന്‍ നിലാവില്‍
കൊഞ്ചി വന്ന തെന്നലേ
നനവാര്‍ന്ന വാക്കുകള്‍
കുടമുല്ല പോല്‍ കാതിലെന്നും
മധുര നൊമ്പരം..
നീല മണി മുകിലിനും മഞ്ഞണിഞ്ഞ സാനുവും
പുലരും വരെ ചേര്‍ന്നുറങ്ങാന്‍ മോഹമില്ലേ [2]
ഈ സ്വപ്ന വീധികള്‍[2]
നമ്മിലെന്നും എത്ര കൌതുകം..[ ഈറന്‍ നിലാവില്‍..
ഈ വഴി നീ എനിക്കായ് നിന്‍ ജന്മമെന്നും
കുളിരേകിടും കരയായ് മാറുകില്ലേ
മനമറിഞ്ഞ സൂര്യനും ശലീന സന്ധ്യയും
പ്രണയാര്‍ദ്രമാം സ്വര്‍ണ്ണരാഗം ചാര്‍ത്തുകില്ലേ
ഈ സ്നേഹ സുദിനം[2]
നമ്മിലെന്നും എത്ര സുന്ദരം... [ ഈറന്‍ നിലാവില്‍...
ഇവിടെ
Sunday, October 11, 2009
വിസ്മയത്തുമ്പത്തു [2004] സുജാത
“പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
ചിത്രം: വിസ്മയതുമ്പത്തു [ 2004] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: സുജാത
പ്രിയനെ നീ എന്നെ അറിയാതിരുന്നാല്‍
എന്തിനാണിന്നെന്റെ ജന്മം
പ്രിയനെ നിന്‍ വിരല്‍നീട്ടി ഉണരാന്‍
വെറുതേ മോഹിക്കയാണോ ഞാനാ
തന്ത്രികള്‍ പോയൊരു വീണ... [ പ്രിയനെ...
ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാന്‍ അറിയുന്നു.
കലപന ജാലകം തുറന്നു വച്ചപ്പോള്‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്മുളം തണ്ടില്‍ നിന്‍ ഗാന രഹസ്യം
പാല്‍ നിലാ പാലയില്‍ നിന്‍ വസന്തം
നിന്‍ മിഴിയും മൊഴീയും ഞാനല്ലെ... [ പ്രിയനെ...
താളിലത്തുമ്പിലെ മഞ്ഞിളം തുള്ളികള്‍
മരതക മുത്തായ് പൊഴിയുമ്പോള്‍
നക്ഷത്ര വാടിയില്‍ പൌര്‍ണിമ കന്യക
താരക മുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്‍ മൃദു നിശ്വാസ ഗന്ധം
മിന്നലില്‍ കൈവള ചന്തം
നിന്‍ അഴകും കവിതയും ഒന്നാകുന്നു. [ പ്രിയനേ...
ഇവിടെ
വെട്ടം [ 2004 ]
“മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍...
ചിത്രം: വെട്ടം ( 2004 ) പ്രിയദര്‍ശന്‍
രചനള്‍ ബി ആര്‍ പ്രസാദ്
സംഗീതം: ബേര്‍ണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍ ( ചിത്ര)
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ [ നിന്‍] കുടക്കീഴില്‍ നീ [ ഞാന്‍]വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയില്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി[നിന്‍]യെന്‍ കുടക്കീഴില്‍ നീ[ ഞാന്‍] വന്ന നാള്‍
ഇടറാതെ ഞാനാ കൈയ്യില്‍ കൈ ചേര്‍ക്കവേ
മയില്‍പ്പീലി പാടുമ്പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ പൂമാരിയില്‍ മൂടട്ടെ ഞാന്‍
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍
കുടത്തുമ്പില്‍ ഊറും നീര്‍പ്പോള്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവെ
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള്‍ വന്നിടാന്‍
(മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ)
ഇവിടെ
ആറാം തമ്പുരാന്‍ ( 1997 ) ചിത്ര
“പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
ചിത്രം: ആറാം തമ്പുരാന്‍ [ 1997 ] ഷാജി കൈലാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
അരിയന്നൂര്‍ കാവിലെ കൂത്തുമാടത്തില്‍
തിരി വെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നന്‍ പുള്ളുവന്‍ പാട്ടുംകേള്‍ക്കണം
തിരുവില്വാമലയില്‍ മേട പുലര്‍കാല പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്‍ ഉരുളിയൊരുക്കേണം
(പാടി..)
തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍കൂട് കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
തിരുവേളി പന്തലുമേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല
(പാടി..)
ഇവിടെ
ഹൃദയാഞ്ജലി ( ആല്‍ബം) യേശുദാസ്
“ശങ്കര ധ്യാനപ്രകാരം ജപിച്ചു ഞാന്‍
ആല്‍ബം : ഹൃദയാഞ്ജലി
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: യേശുദാസ്
ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം
കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാന്‍ കണ്ടു.. ആദ്യമായ് കണ്ടു...[2]
ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും
ഓഹരി വക്കുന്ന പ്രായം [2]
മാതളത്തേന്‍ മലര്‍ തരുണ്യ മൊട്ടുകള്‍
മാറത്തു പൂക്കുന്ന കാലം[2]
ആവണി പൂത്തിങ്കള്‍ ഓമനിച്ചൂ നിന്നെ
ആതിര പൂന്തെന്നല്‍ ഉമ്മ വച്ചു[2] ... ശങ്കരധ്യാന...
കണ്മണി, കണ്മണി എന്നു നൂറായിരം
കല്‍ ഹാര പുഷ്പ്പങ്ങള്‍ കോര്‍ത്തു[2]
ആരോമലെ നിനക്കേകുവാന്‍ ഞാനെത്ര
പ്രേമോപഹാരങ്ങള്‍ തീര്‍ത്തു.[2]
ഓമനെ നിന്നെ ഞാന്‍ സ്വന്തമാക്കും
നിന്റെ പൂമേനി ഇന്നു ഞാന്‍ ശയ്യയാക്കും..[2] ശങ്കര...
ഇവ്ടെ
ആല്‍ബം : ഹൃദയാഞ്ജലി
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: യേശുദാസ്
ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം
കയ്യില്‍ പ്രസാദവും കണ്ണില്‍ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാന്‍ കണ്ടു.. ആദ്യമായ് കണ്ടു...[2]
ഓമല്‍ പ്രതീക്ഷകള്‍ ഓരോ കിനാവിലും
ഓഹരി വക്കുന്ന പ്രായം [2]
മാതളത്തേന്‍ മലര്‍ തരുണ്യ മൊട്ടുകള്‍
മാറത്തു പൂക്കുന്ന കാലം[2]
ആവണി പൂത്തിങ്കള്‍ ഓമനിച്ചൂ നിന്നെ
ആതിര പൂന്തെന്നല്‍ ഉമ്മ വച്ചു[2] ... ശങ്കരധ്യാന...
കണ്മണി, കണ്മണി എന്നു നൂറായിരം
കല്‍ ഹാര പുഷ്പ്പങ്ങള്‍ കോര്‍ത്തു[2]
ആരോമലെ നിനക്കേകുവാന്‍ ഞാനെത്ര
പ്രേമോപഹാരങ്ങള്‍ തീര്‍ത്തു.[2]
ഓമനെ നിന്നെ ഞാന്‍ സ്വന്തമാക്കും
നിന്റെ പൂമേനി ഇന്നു ഞാന്‍ ശയ്യയാക്കും..[2] ശങ്കര...
ഇവ്ടെ
ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 2005 ] യേശുദാസ്
“മഴ പെയ്തു മാനം തെളിഞ്ഞ നേരം
ചിത്രം: ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 1995 ] മധു
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം
എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം....
ഇവിടെ
ചിത്രം: ഒരു അഭിഭാഷകന്റെ കേസ് ഡയറി [ 1995 ] മധു
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം
എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം....
ഇവിടെ
നന്ദനം [ 2002 ] യേശുദാസ്
“ശ്രീല വസന്തം പീലിയുഴിഞ്ഞു
ചിത്രം: നന്ദനം [ 2002 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ആ..ആ...ആ..ആ
ശ്രീല വസന്തം പീലിയുഴിഞ്ഞു മധുരയില്‍ പൌര്‍ണ്ണമിയായി (2)
ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി
രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)
നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം യാമം
ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം നേരം
ആകാശകടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പില്‍ തെളിയുമൊരു രാതിങ്കള്‍ തിടമ്പും
ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
അരിയ രാസോത്സവം (2)
കൃഷ്ണാ നീ വേഗനേ ബാറോ (2)
ഈ സന്ധ്യാരാഗംകാറ്റിന്‍ ചിറകണിയും യാമം യാമം
ഈ വെണ്ണക്കണ്ണന്‍ നിന്നില്‍ വീണലിയും നേരം നേരം
നിന്‍ പാട്ടിന്‍ സ്വരങ്ങള്‍ മനസ്സിലൊരു തേന്‍ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകര്‍ന്നും മുരളികയില്‍
ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)
ഇവിടെ
ചന്ദ്രോത്സവം [ 2005 ] ജയചന്ദ്രന്‍
ആരാരും കാണാതെ ആരോമൽ തൈമുല്ല
ചിത്രം: ചന്ദ്രോത്സവം [ 2005 ] റെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ജയചന്ദ്രന്‍
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ് ഞാൻ അതിൽ മാഞ്ഞേ പോയീ
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ....
ഇവിടെ
ചന്ദ്രോത്സവം [ 2005 ] ചിത്ര
“പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ചിത്രം: ചന്ദ്രോത്സവം [ 2005 ] രെഞ്ചിറ്റ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ചിത്ര
പൊന്‍ മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിന്‍ ആലാപനം..
പൂവെയില്‍ കോടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടൂ നിന്റെ
മലര്‍ മേനി ചാര്‍ത്തുന്ന പീതാംബരം
പൊന്‍ മുളം തണ്ടു മൂളും..
പൊയ് പോയ ജന്മത്തില്‍ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോം മണ്‍ തോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകില്‍ തലോടില്ലേ നിന്‍ മീര ഞാന്‍
അഭയം നീയേ (2)
ആനന്ദ ചിന്മയനേ ആ...(പൊന്‍ മുളം..)
വനമുല്ല കോര്‍ത്തീലാ നറുവെണ്ണ കണ്ടീലാ
പകരം തരാനൊന്നും കരുതിയില്ലാ
ഇടനെഞ്ചില്‍ നീറുന്ന മുറിവാര്‍ന്നൊരീറ പ്പൊന്‍
കുഴലായി നില്‍പ്പൂ നിന്‍ പ്രിയ രാധ ഞാന്‍
ശരണം നീയേ(2)
ഘനശ്യാമ സുന്ദരനേ ആ..(പൊന്‍ മുളം..)
ഇവിടെ
ധീര സമീരെ യമുനാ തീരെ.. [ 1976 ] ജാനകി
“മനസ്സിന്റെ താളുകള്‍ക്കിടയില്‍
ചിത്രം: ധീര സമീരെ യമുനാ തീരെ ( 1976) മധു
രചന: ഓ.എന്‍.വി.
സംഗീതം: ശ്യാം
പാടിയതു; എസ്. ജാനകി
കൃഷ്ണാ.. ഗോപീ.. മനമോഹനാ....
മന്‍സ്സിന്റെ താളുകള്‍ക്കിടയില്‍ ഞന്‍ പണ്ടൊരു
മയില്പീലി ഒളിപ്പിച്ചു പലതും മോഹിച്ചു.
പലതും ചോദിച്ചു ഒടുവില്‍ നിന്‍
മുടിയില്‍ ഞാന്‍ ചൂടിച്ചു ...[ മനസ്സിന്റെ...
എന്റെ വാസന്ത വനവേണു ഗാനങ്ങള്‍
എല്ലാം നിനക്കു ഞാന്‍ നേദിപ്പൂ
നിന്റെ അനശ്വര ഗാന യമുനയില്‍
നിന്നൊരു ബിന്ദു ഞാന്‍ യാചിച്ചു [2]
നിന്നോടു യാചിച്ചു...[[ മനസ്സിന്റെ...
എന്റെ വനജ്യോത്സ്ന ഛൂടിയ മുത്തുകള്‍
എല്ലാം നിനക്കു ഞാന്‍ കോര്‍ത്തു വയ്പ്പൂ...
നീന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി [2]
പൊന്മുത്തിനായ് ഞാന്‍ യാചിച്ചു.
നിന്നോടു ഞാന്‍ യാചിച്ചു... [മനസ്സിന്റെ...
ഇവിടെ
ചിത്രം: ധീര സമീരെ യമുനാ തീരെ ( 1976) മധു
രചന: ഓ.എന്‍.വി.
സംഗീതം: ശ്യാം
പാടിയതു; എസ്. ജാനകി
കൃഷ്ണാ.. ഗോപീ.. മനമോഹനാ....
മന്‍സ്സിന്റെ താളുകള്‍ക്കിടയില്‍ ഞന്‍ പണ്ടൊരു
മയില്പീലി ഒളിപ്പിച്ചു പലതും മോഹിച്ചു.
പലതും ചോദിച്ചു ഒടുവില്‍ നിന്‍
മുടിയില്‍ ഞാന്‍ ചൂടിച്ചു ...[ മനസ്സിന്റെ...
എന്റെ വാസന്ത വനവേണു ഗാനങ്ങള്‍
എല്ലാം നിനക്കു ഞാന്‍ നേദിപ്പൂ
നിന്റെ അനശ്വര ഗാന യമുനയില്‍
നിന്നൊരു ബിന്ദു ഞാന്‍ യാചിച്ചു [2]
നിന്നോടു യാചിച്ചു...[[ മനസ്സിന്റെ...
എന്റെ വനജ്യോത്സ്ന ഛൂടിയ മുത്തുകള്‍
എല്ലാം നിനക്കു ഞാന്‍ കോര്‍ത്തു വയ്പ്പൂ...
നീന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി [2]
പൊന്മുത്തിനായ് ഞാന്‍ യാചിച്ചു.
നിന്നോടു ഞാന്‍ യാചിച്ചു... [മനസ്സിന്റെ...
ഇവിടെ
Saturday, October 10, 2009
കള്ളിചെല്ലമ്മ [ 1969 ] ജയചന്ദ്രന്‍
“കരിമുകില്‍ കാട്ടിലെ, രജനി തന്‍ വീട്ടിലെ...
ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയതു: പി ജയചന്ദ്രന്‍
കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി
(കരിമുകില്‍)
ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലീ
ചക്രവാളമാകെ നിന്റെ ഗദ്‌ഗദം മുഴങ്ങീടുന്നു
(കരിമുകില്‍)
കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍
(കരിമുകില്‍)
ഇവിടെ
വടക്കും നാഥന്‍ [ 2006 ] യേശുദാസ്
ഗംഗേ...
ചിത്രം: വടക്കുംനാഥന്‍ [ 2006 ] ഷാജൂണ്‍ കാര്യാല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്
ഗംഗേ......തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാര്‍കൂന്തല്‍ ചുരുളിലരിയ വര വാര്‍തിങ്കള്‍
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയില്‍ അലിയ ഒരു വര മൊഴി പാര്‍വതി നീ
പൂ നിലാവില്‍ ആടും അരളി മരം പൊലെ ( ഗംഗേ ...)
ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയ മഴയില്‍ ഒരു
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജല തീര്‍ത്ഥം
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ..(ഗംഗേ ...)
ഇവിടെ
ഭാഗ്യ ദേവത ( 2009 ) ചിത്ര & രാഹുല്‍ നമ്പ്യാര്‍
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
ചിത്രം; ഭാഗ്യ ദേവത [ 2009 ] സത്യന്‍ അന്തിക്കാട്
രചന; വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ഇളയരാജാ
പാടിയതു: ചിത്ര & രാഹുല്‍ നമ്പ്യാര്‍
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
സ്വര്‍ണ നൂലെറിഞ്ഞൊരാള്‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ..
കായലോളമായ് നിന്നെ തേടി വന്നുവോ..
സഖി നീയോ ഇണയാകാന്‍ കണി കണ്ടിരുന്നുവോ...[ സ്വപ്നങ്ങള്‍...
മാടത്തെ, തത്തമ്മെ,മാട പ്രാവെ..
നാളത്തെ സദ്യക്കു പോരുന്നില്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂ മാലക്കു നീ ആളല്ലേ..
പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീഎന്‍ മുന്നില്‍ നീ
കൊന്നപ്പൂവല്ലേ നീ എന്റെ മുന്നില്‍...
കതിരുലഞ്ഞ പോലെ പുതു പാടമായി നീ
കശവണിഞ്ഞ പോലെ നിറ ശോഭയേന്തി നീ
കല്യാണപ്പെണ്ണായ് നീ മാറും നാളോ
ഇല്ലോളം തീരത്തായെത്തുമ്പോഴോ
നെഞ്ചിനുള്ളിലാരൊ ഉള്ളിലാരാരോ
മഞ്ചാടിമഞ്ചാടി കൊഞ്ചുന്നില്ലെ... [ സ്വപ്നങ്ങള്‍...
പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം [2]
കളകളങ്ങളോടെ കളിയോടമേറിയോ
കനവിലൊന്നു കൂടാൻ കൊതി കൂടിയെന്തിനൊ
ആഹാ ആഴത്തിലാടുന്നു മോഹം താനെ
ആറാടി കൂടുന്നു ദാഹം മെല്ലെ
ചൊല്ലുന്നില്ലെ ആരോ ചൊല്ലുന്നാരാരോ
നെയല്ലെ നീയല്ലെ പെണ്ണിൻ മാരൻ...
സ്വപ്നങ്ങള്‍...
ഇവിടെ
വിഡിയോ
റോബിന്‍ ഹുഡ് [ 2009 ] വിജയ് യേശുദാസ് & ശ്വേത

“പ്രിയനു മാത്രം ഞാന്‍ തരും...
ചിത്രം: റോബിന്‍ ഹുഡ് ( 2009 )ജോഷി
രചന: കൈതപ്രം
സംഗീതം : എം .ജയചന്ദ്രന്‍
പാടിയതു: വിജയ് യേശുദാസ് & ശ്വേത
പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം
കരളിന്‍ ഏഴഴകില്‍ തൊടും
കവിത എന്‍ പ്രണയം...
അതിലൂറും ഈണമൊഴുകും
പ്രണയ മുന്തിരികള്‍ പൂക്കും...
എന്റെ പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം...
കരളിന്‍ ഏഴഴകില്‍ തൊടും
കവിതയീ പ്രണയം....
വെയിലിന്‍ തൂവല്‍ പ്രണയം
കുയിലിന്‍ കൂവല്‍ പ്രണയം
മുകിലും മഴയും പ്രണയമയം.0000...
മലരിന്‍ ഇതളില്‍ പ്രണയം
വണ്ടിന്‍ ചുണ്ടില്‍ പ്രണയം
താരും തളിരും പ്രണയമയം..ഹോ..
തൂ വെണ്ണിലാവില്‍ രാവിന്റെ പ്രണയം...
നിന്നെക്കുറിച്ചു ഞാന്‍ എന്‍ നെഞ്ചില്‍
കുറിച്ചു വച്ച ഗാനം മുഴുവന്‍ പ്രണയം...
എന്റെ പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം..
കരളിന്‍ ഏഴഴകില്‍ തൊടും
കവിത ഈ പ്രണയം...
അരികില്‍ നിന്നാല്‍ പ്രണയം
അകലെ കണ്ടാല്‍ പ്രണയം
മൌനം പോലും പ്രണയം..ഹൊ...
മൊഴിയില്‍ കൊഞ്ചും പ്രണയം
മിഴിയില്‍ തഞ്ചും പ്രണയം
ചലനം പോലും പ്രണയം...
പ്രേമോപഹാരം തരുമൊരു..{?}
ആകാശ ഗംഗയിലെ ആശാ തരംഗങ്ങളില്‍
ആരോ പാടും പ്രണയം...
പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം......
കരളിന്‍ ഏഴഴകില്‍ തൊടും
കവിത ഈ പ്രണയം..
ഇവിടെ
പ്രണയ കാലം [ 2007 ] രഞ്ചിറ്റ്
“ഒരു വേനല്‍ പുഴയില്‍ തെളി നീരില്‍
ചിത്രം: പ്രണയ കാലം( 2007 ) ഉദയന്‍ അനന്തന്‍
രചന: റഫീക് അഹമ്മദ്ദ്
സംഗീതം; ഔസേപ്പച്ചന്‍
പാടിയതു: രഞ്ചിത്
ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍
പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍
ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്വരയില്‍
താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മണ്‍ ചിരാതിന്‍
നാളം പോല്‍ നിന്നാലും നീ...[വേനല്‍...
ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍
പെയ്തു നില്‍ക്കൂ നീ എന്നും
മഴ മയില്പീലി നീര്‍ത്തും
പ്രിയ സ്വപ്നമേ...
പലവഴി മരങ്ങളായ് നിനവുകള്‍ നില്‍ക്കെ
കൊലുസണിയുന്ന നിലാവെ
നിന്‍ പദ താളം വഴിയുന്ന
വനവീഥി ഞാന്‍... [ വേനല്‍...
ചിരമെന്‍ തിരക്കൈകള്‍ നീളും
ഹരിതാര്‍ദ്ര തീരം അറിയാതെ നീ
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്‍ ഇലകള്‍
പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്നു
ശലഭം പോല്‍ നീ... [വേനല്‍...
ഇവിടെ
Friday, October 9, 2009
സാഗര്‍ അലയാസ് ജാക്കീ [ 2009) എം.ജി. ശ്രീകുമാര്‍ & ശ്രേയ ഘോഷല്‍
വെണ്‍ നിലവേ വെണ്‍ നിലവേ
ചിത്രം: സാഗര്‍ അലയാസ് ജാക്കീ (2009)അമല്‍ നീരാഡ്
രചന: റിയ ജോയ്
സംഗീതം: ഗോപി സുന്ദര്‍
പാടിയതു: എം.ജി. ശ്രീകുമാര്‍/ശ്രേയ ഘൊഷല്‍
വെണ്ണിലവേ വെണ്ണിലവെ വന്നണയൂ ചാരേ
എന്‍ കനവില്‍ എന്‍ നിഴലില്‍ എന്നരികെ നീളേ
നെഞ്ചില്‍ മൂളി പാട്ടുമായ്...
കയ്യില്‍ വര്‍ണ്ണ ചെണ്ടുമായ്..
എന്നില്‍ നിന്നില്‍ പെയ്യും സ്നേഹം..
വിരിയും മലരിന്‍ മര്‍മ്മരം
പൊഴിയും നിഴലിന്‍ സാന്ത്വനം
നിന്നില്‍ പകരാന്‍ ഉള്ളില്‍ സ്നേഹം....വെണ്‍ നിലവേ വെണ്‍ നിലവേ...
കാണാ ദൂരത്തെതോ ഗന്ധര്‍വന്‍
മായുന്നോ ഈ ഗാനം കേള്‍ക്കാതെ..
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരെ മായുന്നുവോ ഇന്നെന്നേക്കുമായി
പ്രണയമോ കടലല പോലെ
മറയുമീ ചിരിയഴകിന്‍ പ്രിയ നിമിഷം.. [െണ്ണീലവേ വെണ്ണീലവേ...
ഇവിടെ
ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 ] ചിത്ര (യേശുദാസ് )
മറന്നോ നീ നിലാവില്‍ (F)
ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 } താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: ചിത്ര
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]
പ്രിയാ നിന്‍ ഹാസ കൌമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയില്‍ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)
എരിഞ്ഞൂ മൂകവേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (2) { മറന്നോ..}
ഇവിടെ
മദനോത്സവം ( 1977 ) യേശുദാസ്
“സാഗരമേ ശാന്തമാക നീ
ചിത്രം: മദനോത്സവം [1977 ] എന്‍.ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്
സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)
വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
ഇവിടെ
ചിത്രം: മദനോത്സവം [1977 ] എന്‍.ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്
സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)
വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)
ഇവിടെ
അച്ചുവിന്റെ അമ്മ [ 2005 ] യേശുദാസ് & മഞ്ജരി
“ശ്വാസത്തിന്‍ താളം തെന്നല്‍ അറിയുമോ....
ചിത്രം:: അച്ചുവിന്റെ അമ്മ [ 2005 ] സത്യന്‍ അന്തികാട്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് & മഞ്ജരി
ശ്വാസത്തിന്‍ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൌനത്തിന്‍ നാദം വീണ അറിയുമൊ മണി വീണ അറിയുമൊ
മഴ നനഞ്ഞ പൂമരങ്ങള്‍ മനസു പോലെ കോക്കുകുയോ
മൊഴി മറന്ന വാക്കുകളാല്‍ കവിത മൂളി പാടുകയോ
സ്നേഹത്തിന്‍ പൂക്കാലം പൂന്തേന്‍ ചിന്തുകയോ ....ശ്വാസത്തിന്‍ താളം...
തൊട്ടു ഞാന്‍ പട്ടു മൊട്ടില്‍ അതു മുത്തണി തിങ്കള്‍ ആയി
ആകാശം കാണുവാന്‍ നിന്‍ മുഖത്തെത്തവേ
കണ്ടു ഞാന്‍ രണ്ടു പൂക്കള്‍ അതു വണ്ടണി ചെണ്ടു പോലെ
പൂമാനം കാണുവാന്‍ നിന്‍ മിഴിത്താരമായ്
മഞ്ഞുതുള്ളി ആരാരോ മുത്തു പോലെ കോര്‍ക്കുന്നു
തൂവെയില്‍ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതെ വെയിലേറ്റോ എന്‍ ഹൃദയം ഉരുകുന്നു പെണ്‍ പൂവേ ഈ..[.ശ്വാസത്തിന്‍ താളം...
മുന്തിരി ചിന്തു മൂളും ഒരു തമ്പുരു കമ്പി പോലെ
പാടാമോ രാക്കിളി നിന്‍ കിളി കൊഞ്ചലായ്‍
ചെമ്പകച്ചില്ലു മേലെ ഇനി അമ്പല പ്രാവു പോലെ
കൂടേറാന്‍ പോരുമോ താമര തെന്നലേ
വെണ്ണീലാവില്‍ ആരോ വീണ മീട്ടി നില്പൂ
മണ്‍ ചെരാതുമായി മേലേ കാവലായി നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ വെണ്‍ പൂവേ ഏ...ശ്വാസത്തിന്‍ താളം....[2]
ഇവിടെ
Subscribe to:
Posts (Atom)