“ഓ ദില്‍റൂബാ ഇനി സംഗമോല്‍സവം
ചിത്രം: അഴകിയ രാവണന്‍ [ 1996 ] കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ഹരിഹരന്‍,ചിത്ര കെ എസ്
ഓ... ദില്‍രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം (2)
നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങി
ഇന്നല്ലയോ... റിതുപാര്‍വ്വണം...(2)
ഓ.. അരികത്തു നീവരുമ്പോള്‍... തുളുമ്പുന്നു പാനപാത്രം
അനസ്വരമീ വസന്തം ആഘമെന്‍ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദില്‍രൂപാ...
ഓ..ദില്‍രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം
എടുക്കുമ്പോളായിരങ്ങള്‍... തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്....
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2)
പാല്‍ക്കടലലയായ് എന്‍മനം.. ബാദുഷാ...
ഓ..ദില്‍രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....
ഇവിടെ
ഇവിടെ ചിത്ര
Friday, September 11, 2009
അവതാരം [ 1981 ] യേശുദാസ്
“നിലാവിന്റെ ചുംബനമേറ്റു
ചിത്രം: അവതാരം [ 1981 ] പി. ചന്ദ്രകുമാര്‍
രചന: സത്യന്‍ അന്തിക്കാട്
സംഗീതം; ഏ.റ്റി. ഉമ്മര്‍
പാടിയതു; യേശുദാസ്
നിലാവിന്റെ ചുംബനമേറ്റു
തുഷാര ബിന്ദുക്കളുറങ്ങി
നിശീഥ പുഷ്പ ദളം വിടര്‍ന്നു
സ്വപ്ന ശലഭം ഉണര്‍ന്നു...
നിദ്ര തന്‍ മുഖ പടം അഴിഞ്ഞു വീഴും
എത്രഏകാന്ത രാവുകളില്‍ [2]
നിത്യ ഹരിത കിനാവുകള്‍ പോലെ
നിരുപമെ... നിരുപമെ നീ വന്നു
എന്നില്‍ നിര്‍വൃതികള്‍ പകര്‍ന്നു....
നിന്‍ മലര്‍ മിഴികളില്‍ അലിഞ്ഞു ചേരും
എന്റെ അഞ്ജാത ഭാവനകള്‍
നിന്റെപുലരികലെ പൂവണിയിക്കും
ഓമലേ...ഓമലേ നിന്‍ രാഗം
എന്റെ ഹൃദ്യ സംഗീതം [ നിലാവിന്റെ...
ഇവിടെ
ചിത്രം: അവതാരം [ 1981 ] പി. ചന്ദ്രകുമാര്‍
രചന: സത്യന്‍ അന്തിക്കാട്
സംഗീതം; ഏ.റ്റി. ഉമ്മര്‍
പാടിയതു; യേശുദാസ്
നിലാവിന്റെ ചുംബനമേറ്റു
തുഷാര ബിന്ദുക്കളുറങ്ങി
നിശീഥ പുഷ്പ ദളം വിടര്‍ന്നു
സ്വപ്ന ശലഭം ഉണര്‍ന്നു...
നിദ്ര തന്‍ മുഖ പടം അഴിഞ്ഞു വീഴും
എത്രഏകാന്ത രാവുകളില്‍ [2]
നിത്യ ഹരിത കിനാവുകള്‍ പോലെ
നിരുപമെ... നിരുപമെ നീ വന്നു
എന്നില്‍ നിര്‍വൃതികള്‍ പകര്‍ന്നു....
നിന്‍ മലര്‍ മിഴികളില്‍ അലിഞ്ഞു ചേരും
എന്റെ അഞ്ജാത ഭാവനകള്‍
നിന്റെപുലരികലെ പൂവണിയിക്കും
ഓമലേ...ഓമലേ നിന്‍ രാഗം
എന്റെ ഹൃദ്യ സംഗീതം [ നിലാവിന്റെ...
ഇവിടെ
പെരുമഴക്കാലം [2004] എം. ജയചന്ദ്രന്‍
രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം
ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: എം ജയചന്ദ്രൻ
ഏ...ഏ...
ബരസ് ബരസ് ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്
രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം
(രാക്കിളി തന്‍)
പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ് രെ
കാഗ കാഗ സബ് തന് ഖൈയ്യൊ
ഖാ മോരിയാ...
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)
ഏ.....റസിയാ....
നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)
ഇവിടെ
ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: എം ജയചന്ദ്രൻ
ഏ...ഏ...
ബരസ് ബരസ് ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്
രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം
(രാക്കിളി തന്‍)
പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ് രെ
കാഗ കാഗ സബ് തന് ഖൈയ്യൊ
ഖാ മോരിയാ...
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)
ഏ.....റസിയാ....
നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)
ഇവിടെ
ആശാ ദീപം [ 1953 ]
“ വീശീ പൊന്‍വല പൂവല കണ്‍കളാലെ
ചിത്രം: ആശാദീപം [ 1953 ] ജി ആര്‍. റാവു
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: ?
വീശി പൊന്‍വല പൂമല, കണ്‍കളാലെ
തുള്ളും വെള്ളിമീനെ തേടി ഇന്നു ഞാനെ
എന്നുള്ളം കവര്‍ന്ന എന്‍ തൂവെള്ളി മീനെ
നീരാഴി നീന്തി നീ ഓടിവാ.... വീശി...
കാലില്‍ തങ്ക ചിലങ്ക കിലുങ്ങി
കയ്യില്‍ തരിവള കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊന്‍ വല കണ്‍ വല വ വാ വാ
വെണ്ണിലാവു പോലെ ആ വിണ്ണിലേക്കു ചാലെ...
മൈകണ്ണാലെ വിളിച്ചീടുന്ന സുന്ദരി ആരോ
സുന്ദരിയാരോ സുന്ദരിയാരോ
ഓ കരളുകള്‍ കവരുന്ന റാണി ഇവള്‍
മധു വാണിയിവള്‍
ദേവി കവരുകില്‍ കൈവരും സായൂജ്യമെ ജന്മ സായൂജ്യമെ....
നടമാടുക രാഗത്തില്‍, താളത്തില്‍ മേളത്തില്‍ ജില്‍ ജില്‍ ജില്‍... വീശി പൊന്‍ വല
.
ചിത്രം: ആശാദീപം [ 1953 ] ജി ആര്‍. റാവു
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: ?
വീശി പൊന്‍വല പൂമല, കണ്‍കളാലെ
തുള്ളും വെള്ളിമീനെ തേടി ഇന്നു ഞാനെ
എന്നുള്ളം കവര്‍ന്ന എന്‍ തൂവെള്ളി മീനെ
നീരാഴി നീന്തി നീ ഓടിവാ.... വീശി...
കാലില്‍ തങ്ക ചിലങ്ക കിലുങ്ങി
കയ്യില്‍ തരിവള കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊന്‍ വല കണ്‍ വല വ വാ വാ
വെണ്ണിലാവു പോലെ ആ വിണ്ണിലേക്കു ചാലെ...
മൈകണ്ണാലെ വിളിച്ചീടുന്ന സുന്ദരി ആരോ
സുന്ദരിയാരോ സുന്ദരിയാരോ
ഓ കരളുകള്‍ കവരുന്ന റാണി ഇവള്‍
മധു വാണിയിവള്‍
ദേവി കവരുകില്‍ കൈവരും സായൂജ്യമെ ജന്മ സായൂജ്യമെ....
നടമാടുക രാഗത്തില്‍, താളത്തില്‍ മേളത്തില്‍ ജില്‍ ജില്‍ ജില്‍... വീശി പൊന്‍ വല
.
സല്ലാപം [1996 ] യേശുദാസ് & ചിത്ര
“പൊന്നില്‍ കുളിച്ചു നിന്നൂ ചന്ദ്രികാ വസന്തം
ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൻ
പാടിയതു: യേശുദാസ് & ചിത്ര
ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)
പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)
ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)
ഇവിടെ
ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൻ
പാടിയതു: യേശുദാസ് & ചിത്ര
ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)
പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)
ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)
ഇവിടെ
സല്ലാപം [ 1996 ] യേശുദാസ്
“ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ഇവിടെ
ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
ഇവിടെ
അറബിക്കഥ [2007] വിനീത് & സുജാത
"താരക മലരുകള്‍ വിരിയും പാടം ദൂരെ
ചിത്രം: അറബിക്കഥ ( 2007 ) ലാല്‍ ജോസ്
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
പാടിയതു: വിനീത് ശ്രീനിവാസന്‍ & സുജാത
താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് പോകാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കൈയ്യില്‍ പൊന്നരിവാളുണ്ടേ ( താരക..)
ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്നതില്ല നാട്ടുകാരീ നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞോ
ഓണവില്ലിന്‍ നാടു കാണാന്‍ പോകാം
ഓടി വള്ളം തുഴയുമ്പോള്‍ പാടാം
കൂടെ വരൂ....കൂട്ടു വരൂ... (താരക..)
പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയിലലിഞ്ഞീടവേ
പാട്ടേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു
വേളിപ്പെണ്ണു നിന്നെയൊരുക്കുന്നു
പൂങ്കിനാവു പൂവെടുത്തു കോര്‍ത്താല്‍
നാളെയെത്തി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെ വരൂ...കൂട്ടു വരൂ...( താരക..)
ഇവിടെ
രണ്ടു ജന്മം [ 1978 ] യേശുദാസ്
“ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ചിത്രം: രണ്ടു ജന്മം [ 1978 ] നാഗവള്ളി ആര്‍.എസ്. കുറുപ്പ്
രചന: കാവാലം നാരായണപ്പണിക്കര്‍
സങീതം: എം ജി രാധാകൃഷ്‌ണന്‍
പാടിയതു: യേശുദാസ്
ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...
ഓലോലം തകരുമീ തീരങ്ങളില്‍
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ....
(ഓര്‍മ്മകള്‍...)
ദുഃഖം ഒരേകാന്തസഞ്ചാരി
ഈറക്കുഴലൂതി വിളിച്ചു
സ്വപ്‌നങ്ങളെന്നോടു
വിടപറഞ്ഞു
(ഓര്‍മ്മകള്‍...)
പടരാന്‍ വിതുമ്പും മോഹങ്ങള്‍
നിത്യകല്യാണിലതകള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി-
ക്കൊണ്ടിഴഞ്ഞു നീങ്ങി {ഓര്‍മ്മകള്‍
ഇവിടെ
ചിത്രം: രണ്ടു ജന്മം [ 1978 ] നാഗവള്ളി ആര്‍.എസ്. കുറുപ്പ്
രചന: കാവാലം നാരായണപ്പണിക്കര്‍
സങീതം: എം ജി രാധാകൃഷ്‌ണന്‍
പാടിയതു: യേശുദാസ്
ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...
ഓലോലം തകരുമീ തീരങ്ങളില്‍
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ....
(ഓര്‍മ്മകള്‍...)
ദുഃഖം ഒരേകാന്തസഞ്ചാരി
ഈറക്കുഴലൂതി വിളിച്ചു
സ്വപ്‌നങ്ങളെന്നോടു
വിടപറഞ്ഞു
(ഓര്‍മ്മകള്‍...)
പടരാന്‍ വിതുമ്പും മോഹങ്ങള്‍
നിത്യകല്യാണിലതകള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി-
ക്കൊണ്ടിഴഞ്ഞു നീങ്ങി {ഓര്‍മ്മകള്‍
ഇവിടെ
Thursday, September 10, 2009
അഭിനിവേശം ( 1977 ) യേശുദാസ്
“സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചിത്രം: അഭിനിവേശം [ 1977 ] ഐ.വി. ശശി
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം; ശ്യാം
പാടിയതു: യേശുദാസ്
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ആ..ആ..ലലല..ലലല.ലാ
മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍
ആഹാഹാ..ആഹാ ആഹാ.ആഹാ (2)
മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തിയുറങ്ങും നിന്റെ ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ഇവിടെ
ചിത്രം: അഭിനിവേശം [ 1977 ] ഐ.വി. ശശി
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം; ശ്യാം
പാടിയതു: യേശുദാസ്
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ആ..ആ..ലലല..ലലല.ലാ
മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍
ആഹാഹാ..ആഹാ ആഹാ.ആഹാ (2)
മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തിയുറങ്ങും നിന്റെ ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ഇവിടെ
ഫാന്റം ( 2002 ) ജയചന്ദ്രന്‍ & ചിത്ര
“വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവെ
ചിത്രം: ഫാന്റം [ 2002 ] ബിജു വര്‍ക്കി
രചന: ഗിരീഷ് പുത്തഞ്ചേരി
സങീതം: ദേവ
പാടിയതു: ജയചന്ദ്രന്‍ &ചിത്ര
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)
നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാണു ഞാന്‍ (വിരല്‍..)
തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി.....
ഇവിടെ
വിഡിയോ
ചിത്രം: ഫാന്റം [ 2002 ] ബിജു വര്‍ക്കി
രചന: ഗിരീഷ് പുത്തഞ്ചേരി
സങീതം: ദേവ
പാടിയതു: ജയചന്ദ്രന്‍ &ചിത്ര
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)
നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാണു ഞാന്‍ (വിരല്‍..)
തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി.....
ഇവിടെ
വിഡിയോ
വര്‍ണ്ണപകിട്ടു { 1997 ] എം.ജി ശ്രീകുമാര്‍ / ചിത്ര
“വെള്ളിനിലാതുള്ളികളോ കണ്‍പീലിയില്‍
ചിത്രം : വര്‍ണ്ണപ്പകിട്ടു [ 1997 ] ഐ.വി. ശശി
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: എം.ജി. ശ്രീകുമാര്‍ / ചിത്ര
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്‍
തെന്നലിലോ ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമായ് തൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം... [ 2 ]
മറഞ്ഞു നിന്‍ നെഞ്ചിലെന്‍ മനസിലെ കുങ്കുമം
തളിര്‍ വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ പദങ്ങളിലൂടെ വരും
നിന്‍ കാല്‍ പാടുകള്‍ പിന്തുടരാം
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ
പ്രസാദം പങ്കിടുവാന്‍
മഞ്ഞിതള്‍ മൂടുമൊരോര്‍മ്മകളില്‍ ഒരു
പൊന്‍ തിരിയായ് ഞാന്‍ പൂത്തുണരാം... [ വെള്ളിനിലാ
നിറഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാ കുളിരമ്പിളിയില്‍ എന്നെ ഉണര്‍ത്തും പുണ്യലതേ
തങ്ക വിരല്‍ തൊടുമാനിമിഷം താനെ ഒരുങ്ങും തമ്പുരുവേ
പെയ്തലിയുന്ന പകല്‍ മഴയിലൊരു പാല്‍ പുഴയായ് വീണൊഴുകാം [ വെള്ളി നിലാ
ഇവിടെ
ചിത്രം : വര്‍ണ്ണപ്പകിട്ടു [ 1997 ] ഐ.വി. ശശി
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: എം.ജി. ശ്രീകുമാര്‍ / ചിത്ര
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്‍
തെന്നലിലോ ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമായ് തൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം... [ 2 ]
മറഞ്ഞു നിന്‍ നെഞ്ചിലെന്‍ മനസിലെ കുങ്കുമം
തളിര്‍ വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ പദങ്ങളിലൂടെ വരും
നിന്‍ കാല്‍ പാടുകള്‍ പിന്തുടരാം
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ
പ്രസാദം പങ്കിടുവാന്‍
മഞ്ഞിതള്‍ മൂടുമൊരോര്‍മ്മകളില്‍ ഒരു
പൊന്‍ തിരിയായ് ഞാന്‍ പൂത്തുണരാം... [ വെള്ളിനിലാ
നിറഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാ കുളിരമ്പിളിയില്‍ എന്നെ ഉണര്‍ത്തും പുണ്യലതേ
തങ്ക വിരല്‍ തൊടുമാനിമിഷം താനെ ഒരുങ്ങും തമ്പുരുവേ
പെയ്തലിയുന്ന പകല്‍ മഴയിലൊരു പാല്‍ പുഴയായ് വീണൊഴുകാം [ വെള്ളി നിലാ
ഇവിടെ
സ്വര്‍ഗം [ 1987 } യേശുദാസ്
“ഏഴു നിറങ്ങളിലേതു നിറം എഴു സ്വരങ്ങളില്‍...
ചിത്രം: സ്വര്‍ഗം [ 1987} ജഗദീഷ് ചന്ദ്രന്‍
രചന: ഉണ്ണി ആറന്മുള
സംഗീതം: നടേഷ് ശങ്കര്‍
പാടിയതു: യേശുദാസ്
ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളീല്‍ ഏതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്‍ ഏതു രാഗം...[ ഏഴു നിറ...
നിന്റെ സോപാന വീഥികളൊക്കെയും
നിര്‍മാല്യ പൂക്കളാല്‍ അലങ്കരിക്കൂ
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം
നിന്നെയെന്‍ ആത്മാവിന്‍ താളമാക്കാം...[ ഏഴു നിറ...
നിന്റെ ഏകാന്ത സ്വപ്നങ്ങള്‍ ഒക്കെയും
എന്നെ കുറിച്ചുള്ളതായിരുന്നു [2]
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നൂ
ആ സ്വര്‍ഗ ലഹരിയില്‍ ലയിച്ചു നിന്നു.
നിന്നെ എന്‍ ജീവന്റെ ജീവനാക്കാന്‍
എന്നുള്ളിലെന്തെന്താവേശം...[ ഏഴു നിറ
ചിത്രം: സ്വര്‍ഗം [ 1987} ജഗദീഷ് ചന്ദ്രന്‍
രചന: ഉണ്ണി ആറന്മുള
സംഗീതം: നടേഷ് ശങ്കര്‍
പാടിയതു: യേശുദാസ്
ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളീല്‍ ഏതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്‍ ഏതു രാഗം...[ ഏഴു നിറ...
നിന്റെ സോപാന വീഥികളൊക്കെയും
നിര്‍മാല്യ പൂക്കളാല്‍ അലങ്കരിക്കൂ
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം
നിന്നെയെന്‍ ആത്മാവിന്‍ താളമാക്കാം...[ ഏഴു നിറ...
നിന്റെ ഏകാന്ത സ്വപ്നങ്ങള്‍ ഒക്കെയും
എന്നെ കുറിച്ചുള്ളതായിരുന്നു [2]
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നൂ
ആ സ്വര്‍ഗ ലഹരിയില്‍ ലയിച്ചു നിന്നു.
നിന്നെ എന്‍ ജീവന്റെ ജീവനാക്കാന്‍
എന്നുള്ളിലെന്തെന്താവേശം...[ ഏഴു നിറ
വിഷ്ണു { 1994 ] യേശുദാസ്
“നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോള്‍
ചിത്രം: വിഷ്ണു {1994 } ശ്രീകുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍..
തഴുകാന്‍ മോഹം പ്രിയേ ..
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍..
മനസ്സില്‍ ദാഹം പ്രിയേ...
(നിഴലായ്...)
അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ...
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു..
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും ..
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും...
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...
(നിഴലായ്...)
മനസ്സറ തോറും മധുരം പടരും
സുഖകര മേളങ്ങള്‍..ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും..
തരള തരംഗങ്ങള്‍..
അതു വീണു വിളയുന്ന പവിഴങ്ങളോ..
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും ...
(നിഴലായ്..)
ഇവിടെ 2
ചിത്രം: വിഷ്ണു {1994 } ശ്രീകുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍..
തഴുകാന്‍ മോഹം പ്രിയേ ..
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍..
മനസ്സില്‍ ദാഹം പ്രിയേ...
(നിഴലായ്...)
അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ...
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു..
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും ..
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും...
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...
(നിഴലായ്...)
മനസ്സറ തോറും മധുരം പടരും
സുഖകര മേളങ്ങള്‍..ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും..
തരള തരംഗങ്ങള്‍..
അതു വീണു വിളയുന്ന പവിഴങ്ങളോ..
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും ...
(നിഴലായ്..)
ഇവിടെ 2
പുഷ്പാഞ്ജലി [ 1972 ] യേശുദാസ്
“ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
ചിത്രം: പുഷ്പാഞ്ജലി [ 1972 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്
ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങീ
എന്റെ ദൈവത്തെ ഞാന്‍ വണങ്ങീ
ദുഖമേ..ദുഖമേ..
കറുത്ത ചിറകുള്ള വാര്‍മുകിലേ
കടലിന്റെ മകനായ് ജനിക്കുന്നു നീ
പിറക്കുമ്പോഴച്ഛനെ വേര്‍പിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാന്‍ നിനക്കാവില്ല
തനിച്ചു നില്‍ക്കാന്‍ നിനക്കിടമില്ല
നിനക്കിടമില്ല..ദുഖമേ..ദുഖമേ..
ആദിയും അന്തവും ആരറിയാന്‍
അവനിയില്‍ ബന്ധങ്ങളെന്തു നേടാന്‍
വിരഹഹ്തില്‍ തളരുന്ന മനുഷ്യപുത്രന്‍
വിധിയെന്ന ശിശുവിന്റെ പമ്പരങ്ങള്‍
മനസിലെ യുദ്ധത്തില്‍ ജയിക്കുന്നു ഞാന്‍
മറക്കുവാന്‍ ത്യാഗമേ മരുന്നു തരൂ
എല്ലാം മറക്കുവാന്‍ മരുന്നു തരൂ (ദുഖമേ..)
ചിത്രം: പുഷ്പാഞ്ജലി [ 1972 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്
ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങീ
എന്റെ ദൈവത്തെ ഞാന്‍ വണങ്ങീ
ദുഖമേ..ദുഖമേ..
കറുത്ത ചിറകുള്ള വാര്‍മുകിലേ
കടലിന്റെ മകനായ് ജനിക്കുന്നു നീ
പിറക്കുമ്പോഴച്ഛനെ വേര്‍പിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാന്‍ നിനക്കാവില്ല
തനിച്ചു നില്‍ക്കാന്‍ നിനക്കിടമില്ല
നിനക്കിടമില്ല..ദുഖമേ..ദുഖമേ..
ആദിയും അന്തവും ആരറിയാന്‍
അവനിയില്‍ ബന്ധങ്ങളെന്തു നേടാന്‍
വിരഹഹ്തില്‍ തളരുന്ന മനുഷ്യപുത്രന്‍
വിധിയെന്ന ശിശുവിന്റെ പമ്പരങ്ങള്‍
മനസിലെ യുദ്ധത്തില്‍ ജയിക്കുന്നു ഞാന്‍
മറക്കുവാന്‍ ത്യാഗമേ മരുന്നു തരൂ
എല്ലാം മറക്കുവാന്‍ മരുന്നു തരൂ (ദുഖമേ..)
പകല്‍ [ 2006 } യേശുദാസ്
“ഇനിയുമെന്‍ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
ചിത്രം: പകല്‍ [ 2006 ] എം.ഏ. നിഷാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം എം ജി രാധാകൃഷ്‌ണന്‍
പാടിയതു: യേശുദാസ്
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം
പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന് ശക്തിയേകുന്നതും ദുഃഖം.. (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദുഃഖം
ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർത്തതും ദുഃഖം
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം...
ഇവിടെ 2
Wednesday, September 9, 2009
ചമ്പക്കുളം തച്ചന്‍ [ 1992 ] യേശുദാസ്
“ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിതുമ്പികള്‍
ചിത്രം: ചമ്പക്കുളം തച്ചൻ [ 1992 ] കമല്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ ഒരു തുള്ള് (?)
തുമ്പില്‍ മാപ്പ് നീ തരൂ..തരൂ..തരൂ..
പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍ മോഹക്കായല്‍ മൂടി വള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങൊന്നൊരെന്‍ നുറുങ്ങോടമേ..
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)
പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
നിറഞ്ഞ നിന്‍ മൌനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)
ഇവിടെ
ചിത്രം: ചമ്പക്കുളം തച്ചൻ [ 1992 ] കമല്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ ഒരു തുള്ള് (?)
തുമ്പില്‍ മാപ്പ് നീ തരൂ..തരൂ..തരൂ..
പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍ മോഹക്കായല്‍ മൂടി വള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങൊന്നൊരെന്‍ നുറുങ്ങോടമേ..
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)
പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
നിറഞ്ഞ നിന്‍ മൌനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)
ഇവിടെ
കിളികൊഞ്ചല്‍ [ `1984 ] യേശുദാസ്
“പെയ്യാതെ പോയ മേഘമേ.. നീല മേഘമേ...
ചിത്രം: കിളിക്കൊഞ്ചല്‍ [ 1984 ] അശോക് കുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
പെയ്യാതെ പോയ മേഘമേ...
പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ...
വിട നല്‍കി നീ വിനോദമായ് ഒരു വീണ പൂവിനേ (2)
ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍ മനമെന്ന മാമ്പൂവിനേ
പെയ്യാതെ പോയ മേഘമേ...
വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായികേ നിന്‍ സ്വരരാഗ സംഗീതവും
പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ....
ഇവിടെ 2
ചിത്രം: കിളിക്കൊഞ്ചല്‍ [ 1984 ] അശോക് കുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
പെയ്യാതെ പോയ മേഘമേ...
പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ...
വിട നല്‍കി നീ വിനോദമായ് ഒരു വീണ പൂവിനേ (2)
ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍ മനമെന്ന മാമ്പൂവിനേ
പെയ്യാതെ പോയ മേഘമേ...
വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായികേ നിന്‍ സ്വരരാഗ സംഗീതവും
പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ....
ഇവിടെ 2
കമലദളം [1992 ] യേശുദാസ്
“സായന്തനം ചന്ദ്രികാ ലോലമായ്
ചിത്രം: കമലദളം [ 1992 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)
വില്യാദ്രിയില്‍ തുളസീദളം ചൂടാന്‍വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍..
തിരുവരങ്ങിലമൃതവര്‍ഷമായ്
പനിനീര്‍തളിക്കുവാന്‍ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)
ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങുനീ
നിന്‍പ്രസാദമധുരഭാവമെവിടെ..
നിന്‍വിലാസനയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍നീ ദീപനാളമായ് പോരൂ..
(സായന്തനം)
ഇവിടെ
കരകാണാ കടല്‍ [ 1971 ] സുശീല
കാറ്റു വന്നൂ കള്ളനെപോലെ
ചിത്രം: കരകാണാക്കടല്‍ [ 1971 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
കാറ്റു വന്നൂ കള്ളനെപോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ
ലലലാ ലലലാ...(കാറ്റു...)
മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
ലലല ലലല ലലലാലലലാ (കാറ്റു..)
പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വന മുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു (കാറ്റു...)
തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലല ലലലാാ (കാറ്റു...)
ഇവിടെ
ചിത്രം: കരകാണാക്കടല്‍ [ 1971 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
കാറ്റു വന്നൂ കള്ളനെപോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ
ലലലാ ലലലാ...(കാറ്റു...)
മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
ലലല ലലല ലലലാലലലാ (കാറ്റു..)
പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വന മുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു (കാറ്റു...)
തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലല ലലലാാ (കാറ്റു...)
ഇവിടെ
എന്റെ മാമാട്ടികുട്ടിയമ്മക്കു [ 1983 ]
“മൌനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം
ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് [ 1983 ]ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ്
മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ (2)
ദൂരങ്ങളേ തീരങ്ങളില്‍ ഓര്‍മ്മകളായാലോലം വരൂ
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ (2)
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ
മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..
ഇവിടെ
ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് [ 1983 ]ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ്
മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ (2)
ദൂരങ്ങളേ തീരങ്ങളില്‍ ഓര്‍മ്മകളായാലോലം വരൂ
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ (2)
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ
മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..
ഇവിടെ
ഇളക്കങ്ങള്‍ [ 1982 ] ചിത്ര
“എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
ചിത്രം: ഇളക്കങ്ങള്‍ [ 1982 ] മോഹന്‍
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു: ചിത്ര
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (2)
ജന്മാന്തരങ്ങളില്‍ നിന്നോ
ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോവിരിഞ്ഞൊരു പൂവില്‍ നിന്നോ
പൂവിന്റെ ഓമല്‍കിനാവില്‍ നിന്നോ
ഈ നറും സൌരഭം വന്നൂ
ഈറന്‍ നിലാവില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
അഞ്ജാത ശോകങ്ങള്‍ നീളെ പൂക്കും
ആത്മാവിന്‍ നിശ്വാസമിന്നോ (2)
കാണാത്ത കാനന ദേവനെ നിന്‍
പ്രേമത്തിന്‍ ദൂതുമായ് ഈ വഴിയേ
ഈ മൃദു സൌരഭം വന്നൂ
ഈ കുളിര്‍ കാട്ടില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
ഇവിടെ
KJY ഇവിടെ
ചിത്രം: ഇളക്കങ്ങള്‍ [ 1982 ] മോഹന്‍
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു: ചിത്ര
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (2)
ജന്മാന്തരങ്ങളില്‍ നിന്നോ
ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോവിരിഞ്ഞൊരു പൂവില്‍ നിന്നോ
പൂവിന്റെ ഓമല്‍കിനാവില്‍ നിന്നോ
ഈ നറും സൌരഭം വന്നൂ
ഈറന്‍ നിലാവില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
അഞ്ജാത ശോകങ്ങള്‍ നീളെ പൂക്കും
ആത്മാവിന്‍ നിശ്വാസമിന്നോ (2)
കാണാത്ത കാനന ദേവനെ നിന്‍
പ്രേമത്തിന്‍ ദൂതുമായ് ഈ വഴിയേ
ഈ മൃദു സൌരഭം വന്നൂ
ഈ കുളിര്‍ കാട്ടില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
ഇവിടെ
KJY ഇവിടെ
അഗ്നി സാക്ഷി [ 1999 ] ചിത്ര
വാര്‍തിങ്കളുദിക്കാത്ത
ചിത്രം: അഗ്നിസാക്ഷി [ 1999 } ശ്യാമ പ്രസാദ്
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: ചിത്ര കെ എസ്
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
പൂമണം മായുമീ ഏകാന്തശയ്യയില്‍ പൂമണം മായുമീ ഏകാന്തശയ്യയില്‍
എന്തിനീ അനംഘമന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലില്‍ ദേവനെ കാത്തു നിന്നു
മാറോട് ചേര്‍ത്ത് പരിഭവപൂമുത്ത് മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞുവച്ചു -(2)
പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
(വാര്‍തിങ്കളുദിക്കാത്ത)
ഇവിടെ
ഇവിടെ യേശുദാസ്
ചിത്രം: അഗ്നിസാക്ഷി [ 1999 } ശ്യാമ പ്രസാദ്
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: ചിത്ര കെ എസ്
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
പൂമണം മായുമീ ഏകാന്തശയ്യയില്‍ പൂമണം മായുമീ ഏകാന്തശയ്യയില്‍
എന്തിനീ അനംഘമന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലില്‍ ദേവനെ കാത്തു നിന്നു
മാറോട് ചേര്‍ത്ത് പരിഭവപൂമുത്ത് മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞുവച്ചു -(2)
പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
(വാര്‍തിങ്കളുദിക്കാത്ത)
ഇവിടെ
ഇവിടെ യേശുദാസ്
ആയുഷ്കാലം [ 1992 ] യേശുദാസ് / ചിത്ര
“മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍...
ചിത്രം : ആയുഷ്ക്കാലം ( 1992 ) കമല്‍
രചന: രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:യേശുദാസ് / ചിത്ര
മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരൊ സാന്ത്വനമായ്
മുരളികയൂതീ ദൂരെ ആാാാ [2]
ജന്മം സഫലം എന്‍ ശ്രീ രേഖയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍....
അറിയാതെ എന്‍ എരി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ [2]
നീരവ രാവില്‍ ശ്രുതി ചേര്‍ന്നുവെങ്കില്‍
മൃദുരവമായ് നിന്‍ ലയ മഞ്ജരി....[ സ്വപ്നം മലരായ്....
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍കെ
വാര്‍മതിയായ് നീ എന്നോമനെ...[ ജന്മം സഫലം...
ഉണരും സ്മൃതിഅലയില്‍.....
ഇവിടെ
ചിത്രം : ആയുഷ്ക്കാലം ( 1992 ) കമല്‍
രചന: രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:യേശുദാസ് / ചിത്ര
മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരൊ സാന്ത്വനമായ്
മുരളികയൂതീ ദൂരെ ആാാാ [2]
ജന്മം സഫലം എന്‍ ശ്രീ രേഖയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍....
അറിയാതെ എന്‍ എരി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ [2]
നീരവ രാവില്‍ ശ്രുതി ചേര്‍ന്നുവെങ്കില്‍
മൃദുരവമായ് നിന്‍ ലയ മഞ്ജരി....[ സ്വപ്നം മലരായ്....
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍കെ
വാര്‍മതിയായ് നീ എന്നോമനെ...[ ജന്മം സഫലം...
ഉണരും സ്മൃതിഅലയില്‍.....
ഇവിടെ
Tuesday, September 8, 2009
ചക്കര മുത്ത് [ 2006] യേശുദാസ്
“മറന്നുവോ പൂമകളേ, എല്ലാം മറക്കുവാന്‍ നീ
ചിത്രം: ചക്കരമുത്ത് [2006] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്
മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
ഇവിടെ
ചിത്രം: ചക്കരമുത്ത് [2006] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്
മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
ഇവിടെ
ഫുട്ട്ബാള്‍ [ 1982 ] യേശുദാസ്
‘ഇതളില്ലാതൊരു പുഷ്‌പം ഹൃദയത്തില്‍ അതിന്‍ നാണം
ചിത്രം: ഫുട്‌ബോള്‍ [1982 ] രാധാകൃഷ്ണന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തില്‍ അതില്‍ നാണം
ആ നെഞ്ചിന്‍ താളങ്ങള്‍
എന്‍ ജീവല്‍ സംഗീതം
പ്രശാന്തസംഗീതം...
(ഇതള്‍...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിന്‍ മറുകില്‍ തഴുകി...
മൗനം വാചാലമാക്കി നില്‍ക്കുമോരോ
നിനവിന്‍ ഇഴയില്‍ ഒഴുകി...
വര്‍ണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിന്‍ ചിത്രം എഴുതാന്‍...
(ഇതള്‍...)
മണ്ണില്‍ ആകാശം ചാര്‍ത്തി നില്‍ക്കുമേതോ
മഴവില്‍ ചിറകും തഴുകി...
കന്യാശൈലങ്ങള്‍ മാറിലേന്തും ഹൈമ-
ക്കുളിരിന്‍ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിന്‍ ഗന്ധം മുഴുവന്‍...
(ഇതള്‍...)
ചിത്രം: ഫുട്‌ബോള്‍ [1982 ] രാധാകൃഷ്ണന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തില്‍ അതില്‍ നാണം
ആ നെഞ്ചിന്‍ താളങ്ങള്‍
എന്‍ ജീവല്‍ സംഗീതം
പ്രശാന്തസംഗീതം...
(ഇതള്‍...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിന്‍ മറുകില്‍ തഴുകി...
മൗനം വാചാലമാക്കി നില്‍ക്കുമോരോ
നിനവിന്‍ ഇഴയില്‍ ഒഴുകി...
വര്‍ണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിന്‍ ചിത്രം എഴുതാന്‍...
(ഇതള്‍...)
മണ്ണില്‍ ആകാശം ചാര്‍ത്തി നില്‍ക്കുമേതോ
മഴവില്‍ ചിറകും തഴുകി...
കന്യാശൈലങ്ങള്‍ മാറിലേന്തും ഹൈമ-
ക്കുളിരിന്‍ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിന്‍ ഗന്ധം മുഴുവന്‍...
(ഇതള്‍...)
Subscribe to:
Posts (Atom)