Powered By Blogger
Showing posts with label രണ്ടു ജന്മങ്ങള്‍ 1978 യേശുദാസ്. Show all posts
Showing posts with label രണ്ടു ജന്മങ്ങള്‍ 1978 യേശുദാസ്. Show all posts

Friday, September 11, 2009

രണ്ടു ജന്മം [ 1978 ] യേശുദാസ്

“ഓര്‍മ്മകള്‍ ഓര്‍മ്മകള്‍


ചിത്രം: രണ്ടു ജന്മം [ 1978 ] നാഗവള്ളി ആര്‍.എസ്. കുറുപ്പ്
രചന: കാവാലം നാരാ‍യണപ്പണിക്കര്‍
സങീതം: എം ജി രാധാകൃഷ്‌ണന്‍

പാടിയതു: യേശുദാസ്

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...
ഓലോലം തകരുമീ തീരങ്ങളില്‍
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ....

(ഓര്‍മ്മകള്‍...)

ദുഃഖം ഒരേകാന്തസഞ്ചാരി
ഈറക്കുഴലൂതി വിളിച്ചു
സ്വപ്‌നങ്ങളെന്നോടു
വിടപറഞ്ഞു

(ഓര്‍മ്മകള്‍...)

പടരാന്‍ വിതുമ്പും മോഹങ്ങള്‍
നിത്യകല്യാണിലതകള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി-
ക്കൊണ്ടിഴഞ്ഞു നീങ്ങി {ഓര്‍മ്മകള്‍


ഇവിടെ