“മൌനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം
ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് [ 1983 ]ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ്
മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ (2)
ദൂരങ്ങളേ തീരങ്ങളില്‍ ഓര്‍മ്മകളായാലോലം വരൂ
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ (2)
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ
മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..
ഇവിടെ
Wednesday, September 9, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment