“സായന്തനം ചന്ദ്രികാ ലോലമായ്
ചിത്രം: കമലദളം [ 1992 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)
വില്യാദ്രിയില്‍ തുളസീദളം ചൂടാന്‍വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍..
തിരുവരങ്ങിലമൃതവര്‍ഷമായ്
പനിനീര്‍തളിക്കുവാന്‍ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)
ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങുനീ
നിന്‍പ്രസാദമധുരഭാവമെവിടെ..
നിന്‍വിലാസനയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍നീ ദീപനാളമായ് പോരൂ..
(സായന്തനം)
ഇവിടെ
No comments:
Post a Comment