“ഇതളഴിഞ്ഞു വസന്തം
ചിത്രം: ഇത്തിരി നേരം ഒത്തിരി കാര്യം ( 1982 ) ബാലചന്ദ്ര മേനോന്‍
രചന: മധു ആലപ്പുഴ
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്, ഷൈലജ
ഇതളഴിഞ്ഞു വസന്തം
ഇല മൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ ഇണക്കിളീ
ഇളംചുണ്ടിലോമനപ്പാട്ടുമായ്
പുതുമഞ്ഞിനു നാണമണയ്‌ക്കും
മൃദുവെഴും നിന്നുടല്‍ കാണുമ്പോള്‍
ഋതുദേവതമാര്‍ പൂച്ചിലങ്ക നിന്‍
പദതാരുകളില്‍ ചാര്‍ത്തിക്കും
വരുകയില്ലേ എന്നരികില്‍
ഒരു രാഗനര്‍ത്തനമാടുകില്ലേ
(ഇതള്‍...)
നിന്‍ മുഖശ്രീയനുകരിക്കാനായ്
പൊന്നാമ്പല്‍പ്പൂവുകള്‍ കൊതിക്കുന്നു
പൊന്നിളംപീലിശയ്യകള്‍ നീര്‍ത്തി
പൗര്‍ണ്ണമിരാവു വിളിക്കുന്നു
ഇവിടെ വരൂ ആത്മസഖീ
എന്നിടതുവശം ചേര്‍ന്നിരിക്കൂ
(ഇതളഴിഞ്ഞൂ
ഇവിട്രെ
Wednesday, September 30, 2009
ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച. ( 1979 ) എസ്. ജാനകി
“വിവാഹ നാളില്‍ പൂവണി പന്തല്‍ വിണ്ണോളമുയര്‍ത്തു
ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച [ 1979 ] റ്റി. ഹരിഹരന്‍
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: എം. ബി. ശ്രീനിവാസന്‍
പാടിയതു: എസ്. ജാനകി
വിവാഹ നാളില്‍ പൂവണിപ്പന്തല്‍
വിണ്ണോളമുയര്‍തത്തൂ ശില്‍പ്പികളെ..
ഉന്നത ശീര്‍ഷന്‍ എന്നാത്മ നാഥന്‍
ഉയരേ പണിയൂ മണിപ്പന്തല്‍... [ വിവാഹ
നദിയുടെ ഹൃദയം തരളിതമായി
നാദസ്വര മേളമുയര്‍ന്നു
പ്രസന്ന ദൂതികള്‍ മാകന്ദ വനിയില്‍
വായ്ക്കുരവയുമായ് വന്നു
നീലാകാശം ഭൂമിദേവിക്കു
നീഹാര മണിഹാരം ചാര്‍ത്തി
നീഹാര മണിഹാരം ചാര്‍ത്തി [ വിവാഹ നാളില്‍...
ലതകള്‍ മീട്ടും മണിമഞ്ജുഷയില്‍
ഋതു കന്യകമാര്‍ പൂ നിറച്ചു
തളിരിതളുകളാല്‍ വനമേഖലകള്‍
താമല താലങ്ങള്‍ നിറച്ചു വച്ചു.
സീമന്ത രേഖയില്‍ ഞാനും നാളെ
സിന്ദൂര രേണുക്കള്‍ ചൂടി നില്‍ക്കും [ വിവാഹ നാളില്‍...
ഇവിടെ
ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച [ 1979 ] റ്റി. ഹരിഹരന്‍
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: എം. ബി. ശ്രീനിവാസന്‍
പാടിയതു: എസ്. ജാനകി
വിവാഹ നാളില്‍ പൂവണിപ്പന്തല്‍
വിണ്ണോളമുയര്‍തത്തൂ ശില്‍പ്പികളെ..
ഉന്നത ശീര്‍ഷന്‍ എന്നാത്മ നാഥന്‍
ഉയരേ പണിയൂ മണിപ്പന്തല്‍... [ വിവാഹ
നദിയുടെ ഹൃദയം തരളിതമായി
നാദസ്വര മേളമുയര്‍ന്നു
പ്രസന്ന ദൂതികള്‍ മാകന്ദ വനിയില്‍
വായ്ക്കുരവയുമായ് വന്നു
നീലാകാശം ഭൂമിദേവിക്കു
നീഹാര മണിഹാരം ചാര്‍ത്തി
നീഹാര മണിഹാരം ചാര്‍ത്തി [ വിവാഹ നാളില്‍...
ലതകള്‍ മീട്ടും മണിമഞ്ജുഷയില്‍
ഋതു കന്യകമാര്‍ പൂ നിറച്ചു
തളിരിതളുകളാല്‍ വനമേഖലകള്‍
താമല താലങ്ങള്‍ നിറച്ചു വച്ചു.
സീമന്ത രേഖയില്‍ ഞാനും നാളെ
സിന്ദൂര രേണുക്കള്‍ ചൂടി നില്‍ക്കും [ വിവാഹ നാളില്‍...
ഇവിടെ
സ്വപ്നം: [ 1973 ] എസ്. ജാനകി
“ ശാരികേ എൻ ശാരികേ മാതള പൂ പോലൊരു
ചിത്രം: സ്വപ്നം [ 1973 [ ബാബു നന്തന്‍കോട്
രചന: ഓ എൻ വി
സംഗീതം: സലിൽ ചൌധരി
പാടിയതു: എസ് ജാനകി
ശാരികേ എൻ ശാരികേ
മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...
ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ
ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....
ഇവിടെ
ചിത്രം: സ്വപ്നം [ 1973 [ ബാബു നന്തന്‍കോട്
രചന: ഓ എൻ വി
സംഗീതം: സലിൽ ചൌധരി
പാടിയതു: എസ് ജാനകി
ശാരികേ എൻ ശാരികേ
മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ
ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എൻ ശാരികേ...
ഞാനൊരു ഗാനമായീ വീണപാടുമീണമായീ
സ്നേഹമാകും പൂവു ചൂടി
ദേവതയായീ ശാരികേ...എൻ ശാരികേ
ഇന്നെന്റെ കിളിവാതിലിൽ പാടി നീ
വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം
ഏഴിലം പാല പൂത്തൂ
കതിരോല കാറ്റിലാടീ
പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ....
ഇവിടെ
സ്വപ്നക്കൂട് ( 2003 ) വിധു പ്രതാപ്
“മറക്കാം എല്ലാം മറക്കാം
ചിത്രം: സ്വപ്നക്കൂട് [ 2003 ] കമല്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: വിധു പ്രതാപ്
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്മ്മകളായ് ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം നിനക്കായ്....
കുസൃതികളില്‍ കുറുമ്പുകളി ല്‍ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന്‍ മുള്‍മുനയില്‍ പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമായെഴുതിയ നിനവുകളില്‍ അവള്‍ എന്റെ മാത്രം നായികയായ്
പാടുമ്പോഴെന്‍ പ്രണയ സരസ്സിലൊരിതളായ് അവള്‍ ഒഴുകി
മറക്കാം എല്ലാം മറക്കാം നിനക്കായ്
അവളുറങ്ങും പുഴയരികില്‍ കാവല്‍ നിന്നു ഞാന്‍
അവള്‍ നനയും വഴിയരികില്‍ കുടയായ് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്ത്തിയ പൊന്‍ മയിലായ് അവള്‍
ആടി മേഘ ചിറകടിയായ് കുളിരുമായ്
ദാവണി കനവിലെ അഴകായ് അവള്‍ നടന്നു
മറക്കാം എല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്മ്മകളായ് ഇനി മറന്നുകൊള്ളാം
ഞാന്‍ മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം നിനക്കായ്
എല്ലാം മറക്കാം മറക്കാം എല്ലാം മറക്കാം നിനക്കായ്...
ഇവിടെ
സ്വര്‍ണ്ണ പക്ഷികള്‍ [ 1981 ) യേശുദാസ്
“സ്‌മൃതികള്‍ നിഴലുകള്‍
ചിത്രം: സ്വര്‍ണ്ണപ്പക്ഷികള്‍ ( 1981 ) പി. ആര്‍. നായര്‍
രചന: മുല്ലനേഴി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സ്‌മൃതികള്‍ നിഴലുകള്‍
തേങ്ങും മനസ്സില്‍
മായാതെ എഴുതിയ കഥകള്‍
മറക്കുവാനോ ദേവീ
(സ്‌മൃതികള്‍...)
ആലിലക്കുറിയും നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിന്‍ കവിളണയും ഈറന്‍ മിഴിയിതളും
ഏതോ വിരലുകള്‍ തേടി...
(സ്‌മൃതികള്‍...)
ആല്‍ത്തറയും കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍
ഇനിയും മറക്കുവാനോ ദേവീ... ദേവീ...
(സ്‌മൃതികള്‍...)
ഇവിടെ
ചിത്രം: സ്വര്‍ണ്ണപ്പക്ഷികള്‍ ( 1981 ) പി. ആര്‍. നായര്‍
രചന: മുല്ലനേഴി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സ്‌മൃതികള്‍ നിഴലുകള്‍
തേങ്ങും മനസ്സില്‍
മായാതെ എഴുതിയ കഥകള്‍
മറക്കുവാനോ ദേവീ
(സ്‌മൃതികള്‍...)
ആലിലക്കുറിയും നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിന്‍ കവിളണയും ഈറന്‍ മിഴിയിതളും
ഏതോ വിരലുകള്‍ തേടി...
(സ്‌മൃതികള്‍...)
ആല്‍ത്തറയും കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍
ഇനിയും മറക്കുവാനോ ദേവീ... ദേവീ...
(സ്‌മൃതികള്‍...)
ഇവിടെ
ഹലോ ഡാര്‍ലിംഗ് ( 1975) പി. സുശീല
“ദ്വാരകേ...ദ്വാരകേ... ദ്വാപര യുഗത്തിലെ
ചിത്രം: ഹലോ ഡാർലിംഗ് (1975)ഏ. ബി. രാജ്
രചന: വയലാർ
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: പി സുശീല
ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടി വരുന്നു മീര
നൃത്തമാടിവരുന്നു മീര
(ദ്വാരകേ)
അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്ന് ചുണ്ടില്‍ യദുകുല കാംബോജിയുമായ്
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാന്‍ വന്നു..
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
അംഗുലി ലാളനത്തില്‍ അധര കീര്‍ത്തനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ ചലിയ്ക്കുമ്പോള്‍
പാടാന്‍ കൊതിയ്ക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാൻ വന്നു
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
ഇവിടെ
ചിത്രം: ഹലോ ഡാർലിംഗ് (1975)ഏ. ബി. രാജ്
രചന: വയലാർ
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: പി സുശീല
ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടി വരുന്നു മീര
നൃത്തമാടിവരുന്നു മീര
(ദ്വാരകേ)
അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്ന് ചുണ്ടില്‍ യദുകുല കാംബോജിയുമായ്
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാന്‍ വന്നു..
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
അംഗുലി ലാളനത്തില്‍ അധര കീര്‍ത്തനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ ചലിയ്ക്കുമ്പോള്‍
പാടാന്‍ കൊതിയ്ക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാന്‍ വന്നു ശ്രീപദം പൂജിയ്ക്കുവാൻ വന്നു
മീര....മീര....നാഥന്റെ ആരാധികയാം മീര...
(ദ്വാരകേ)
ഇവിടെ
ഹോട്ടല്‍ ഹൈറെയിഞ്ച് ( 1968 ) യേശുദാസ് & വസന്ത
“പണ്ടൊരു ശില്പി പ്രേമ ശില്പി
ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [ 1968 } പി. സുബ്രമണ്യം
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ് , ബി വസന്ത
പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം [2]
പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്
(പണ്ടൊരു..)
യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ ?
മരിക്കുവോളം
(പണ്ടൊരു...)
ചിത്രം: ഹോട്ടൽ ഹൈറേഞ്ച് [ 1968 } പി. സുബ്രമണ്യം
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ് , ബി വസന്ത
പണ്ടൊരു ശില്പി പ്രേമ ശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദന ശിലയിൽ കൊത്തി വെച്ചൂ
ഒരു കന്യകയുടെ രൂപം [2]
പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്
(പണ്ടൊരു..)
യുവതിയാണോ
കിളുന്നു പെണ്ണ്
അവൻ പ്രേമമായിരുന്നോ
പെൺ കൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ
ഒരു നാളവളുടെ പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
കഷ്ടം !
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദന വിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശില്പി
എത്ര നാൾ ?
മരിക്കുവോളം
(പണ്ടൊരു...)
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ [ 2005 ]
“എനിക്കാണു നീ നിനക്കാണു ഞാന്‍
ചിത്രം: ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ( 2005 ) രാജേഷ് പിള്ള
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: അഫ്സല്‍ & ആഷ മധു
എനിക്കാണു നീ നിനക്കാണു ഞാ
ഹൃദയത്തില്‍ സ്സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്...
എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഈ വാക്കുകള്‍ [2]
ഞാന്‍ പാടാന്‍ കൊതിച്ചൊരു പാട്ടില്‍
നീ സ്വരമായ് ഒഴുകി നിറഞ്ഞു [2]
ഹേ മനസ്സിന്റെ വാതില്‍ തുറന്നിട്ടു ഞാന്‍
മലര്‍ കാറ്റു മ്പോല്‍ നീ മറഞ്ഞു നിന്നു
എന്റെ സ്നേഹ കുളിരണി മുത്തേ
നിന്റെ ദാഹമെനിക്കു തരില്ലേ
എന്‍ പ്രണയതത്ത കിളിയേ
നീ കൂടു തുറന്നു വരില്ലേ...[[ എനിക്കാണു നീ...
ഒന്നു കാണാന്‍ കൊതി തുള്ളി നിന്നു
ഓ നീ മിണ്ടാതകലെ ഒളിഞ്ഞു [2]
ഹേ ഒരിക്കല്‍ പറഞ്ഞാല്‍ അറിഞ്ഞില്ല നീ
എന്തിനാ എന്നെ തഴുകി മറഞ്ഞു
എന്തിനാ എന്നില്‍തൊട്ടു തളിര്‍ത്തു
എന്തിനെന്നോറ്റു ഇഷ്ടം കൂടാന്‍
നീ അറിയാ കനവില്‍ പൂത്തു..
എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്....
ഇവിടെ
ചിത്രം: ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ( 2005 ) രാജേഷ് പിള്ള
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: അഫ്സല്‍ & ആഷ മധു
എനിക്കാണു നീ നിനക്കാണു ഞാ
ഹൃദയത്തില്‍ സ്സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്...
എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഈ വാക്കുകള്‍ [2]
ഞാന്‍ പാടാന്‍ കൊതിച്ചൊരു പാട്ടില്‍
നീ സ്വരമായ് ഒഴുകി നിറഞ്ഞു [2]
ഹേ മനസ്സിന്റെ വാതില്‍ തുറന്നിട്ടു ഞാന്‍
മലര്‍ കാറ്റു മ്പോല്‍ നീ മറഞ്ഞു നിന്നു
എന്റെ സ്നേഹ കുളിരണി മുത്തേ
നിന്റെ ദാഹമെനിക്കു തരില്ലേ
എന്‍ പ്രണയതത്ത കിളിയേ
നീ കൂടു തുറന്നു വരില്ലേ...[[ എനിക്കാണു നീ...
ഒന്നു കാണാന്‍ കൊതി തുള്ളി നിന്നു
ഓ നീ മിണ്ടാതകലെ ഒളിഞ്ഞു [2]
ഹേ ഒരിക്കല്‍ പറഞ്ഞാല്‍ അറിഞ്ഞില്ല നീ
എന്തിനാ എന്നെ തഴുകി മറഞ്ഞു
എന്തിനാ എന്നില്‍തൊട്ടു തളിര്‍ത്തു
എന്തിനെന്നോറ്റു ഇഷ്ടം കൂടാന്‍
നീ അറിയാ കനവില്‍ പൂത്തു..
എനിക്കാണു നീ നിനക്കാണു ഞാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍[2]
ചിരിക്കുമ്പൊഴും നടക്കുമ്പൊഴും
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നിന്‍ ഓര്‍മ്മകള്‍[2]
എന്‍ പ്രിയേ..നിന്നെ ഞാന്‍...
അത്രമേല്‍ സ്നേഹിച്ചു പോയ്....
ഇവിടെ
Tuesday, September 29, 2009
വാസ്തവം [ 2006 ] ചിത്ര
“നാഥാ നീ വരുമ്പോള്‍
ചിത്രം: വാസ്തവം [2006 ] എം. പത്മകുമാര്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: അലക്സ് പോള്‍
പാടിയതു: ചിത്ര കെ എസ്
നാഥാ നീ വരുമ്പോള്‍...
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
പ്രാണനിലേതോ ശൃംഗാരഭാവം, ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
നീലനിലാവിന്‍ ചേലഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു, രാവൊരു കന്യകയായ്... (2)
പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു
പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു
പരിഭവം ഞാന്‍ മറന്നു...
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
മാലേയ മണിബാലേ... മാലേയ മണിബാലേ,
മാരുതനെനിവരില്ലേ...
മാറില്‍ മരാളം കാകളി മൂളി...
മാറില്‍ മരാളം കാകളി മൂളി, മാദകരാഗം രഞ്ജിനിയായ്...
ഞാനൊരു ദേവതയായ്...
നിന്മടിയില്‍ ഞാന്‍ മണ്‍വീണയായി
നിന്മടിയില്‍ ഞാന്‍ മണ്‍വീണയായി
മീട്ടുക മീട്ടുക നീ...
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
പ്രാണനിലേതോ ശൃംഗാരഭാവം, ശ്രീരാഗ സിന്ദൂരമായ്
നാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ്.
ഇവിടെ
വേഷം [ 2004 ] ചിത്ര

“ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
ചിത്രം: വേഷം [ 2004] വി.എന്‍. വിനു
രചന: കൈതപ്രം
സംഗീതം: എസ് എ രാജ് കുമാര്‍
പാടിയതു: ചിത്ര
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കെട്ടുവോ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ
എനിക്കുള്ളതല്ലെ കുളിര്‍ത്താഴ്വര
എനിക്കുള്ളതല്ലേ മലര്‍ക്കാലമാകേ
എനിക്കുള്ളതല്ലേ കണി തേന്‍ കണം
ഇല്ലിമുളം കാട്ടില്‍ അല്ലിമണികാറ്റേ
അലയാന്‍ കൂടെ വാ
പീലികൊമ്പത്താടും പുള്ളിക്കുയില്‍ ചെന്തില്‍ ഇളനീര്‍ തൂമഴ
അല ഞൊറിയണ തോണിപ്പാട്ട്
ആ..തുടിയിളകണ് കൈത്താളങ്ങള്‍
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
എനിക്കിന്നു വേണം നിലയ്ക്കാത്ത താളം
എനിക്കിന്നു വേണം കിനാ പാല്‍ക്കുടം
എനിക്കിന്നു വേണം മദിക്കുന്ന മോഹം
എനിക്കിന്നു വേണം മനസ്സിന്‍ രഥം
എത്ര നിറഞ്ഞാലും എത്ര കവിഞ്ഞാലും നിറയില്ലെന്‍ മനം
തൊട്ടു തൊട്ടു നിന്നാല്‍
കൊത്തികൊത്തി വളരും പകലിന്‍ പൂക്കുടം
ഇനിയാണെന്‍ തുമ്പിപ്പാട്ട്
ഇനിയാണെന്‍ ചിരിയാട്ടങ്ങള്‍
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകള്‍ തീര്‍ക്കുവാന്‍ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊന്‍ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
ഇവിടെ
വാര്‍ ആന്‍ഡ് ലവ്വ് [ 2003 ] യേശുദാസ് & ചിത്ര

“പേടി തോന്നി ആദ്യം കണ്ടപ്പോള്‍
ചിത്രം: വാര്‍ അന്‍ഡ് ലവ്വ് [ 2008 } വിനയന്‍
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: മോഹന്‍ സിത്താര
പാടിയതു: യേശുദാസ് & ചിത്ര
ഗീത് തെരി ഗാതീ ഹും മെ
യാദ് മെ സതാതീ തും
ചുപ്കെ ചുപ്കെ ദില്‍ ചുരാലിയാ
തും നെ സാജന്‍ മുസ്കുരാക്കെ
മന്‍ ജലാദിയാ...
പേടി തോന്നി ആദ്യം കണ്ടപ്പോള്‍
മറ്റെന്തൊ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ [2]
ഒന്നു കൂടി കാണാന്‍ തോന്നി
എന്നുമെന്നും കാണാന്‍ തോന്നി
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ തങ്കം.. [ പേടി തോന്നി...
മഴവില്ലിന്‍ രിബ്ബണ്‍ കെട്ടിയ
മാനത്തെ കുറുമുകില്‍ പോലെ [2]
നിന്‍ മുടിക്കെന്തൊരു സൌന്ദര്യം..
ചാഞ്ചാടും താമര പോലെ
ചൈത്രത്തിന്‍ പൂവനി പോലെ
നിന്‍ മുഖത്തെന്തൊരു സൌരഭ്യം തങ്കം... [ പേടി തോന്നി...
തോക്കെടുത്ത പെണ്‍കൊടി നിന്റെ
വാക്കിലൊഴുകി വന്ന ഗസ്സലില്‍ [2]
കേട്ടു ഞാന്‍ പുതിയൊരു മൃദുരാഗം.
ഗീത് തെരി ഗാതീ ഹും മെ
യാദ് മെ സതാതീ തും
ചുപ്കെ ചുപ്കെ ദില്‍ ചുരാലിയാ
തും നെ സാജന്‍ മുസ്കുരാക്കെ
മന്‍ ജലാദിയാ...
..
ഇവിടെ
യേസ്,യുവര്‍ ഹോണര്‍,, [ 2006 ] അഫ്സല്‍ & ഗായത്രി
“എന്തേ നീ, എന്തേ നീ...
ചിത്രം: യേസ് യുവര്‍ ഹോണര്‍ { 2006 ) വി.എം. വിനു
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ദീപക് ദേവ്
പാടിയതു: അഫ് സല്‍ & ഗായത്രി
I'll just sing something....
എന്തേ എന്തേ വന്നില്ല
വന്നിട്ടും നീ ഉമ്മ തന്നില്ല [2]
വന്നാലും ഞാന്‍ ഉമ്മ തന്നാലും ഞാന്‍
പിന്നെയും പിന്നെയും ചോറ്ദിക്കും നീ..
പെണ്ണെ നീ എന്റേതല്ലേ [2]
വന്നാലും ഞാന്‍ ഉമ്മ തന്നാലും ഞാന്‍
പിന്നെയും പിന്നെയും ചൊദിക്കും നീ...
പെണ്ണെ നീ എന്റേതല്ലേ....
എന്തേ നീ എന്തേ വന്നില്ല
മറ്റൊന്നിനും സ്കോപ് തന്നില്ല
വന്നാലും ഞാ ഉമ്മ തന്നാലും
മറ്റൊന്നിനും സ്കോപ് തരില്ല ഞാന്‍
നീയെന്നുമെന്റേതല്ലൊ... എന്തേ ന്‍ഈ എന്തേ...
I'll just sing something...
എന്തേ നീ എന്തേ നീ വന്നില്ല
വന്നിട്ടും നീയൊന്നും ചെയ്തില്ല[2]
എന്തെങ്കിലും ഒന്നു തന്നു പോയാല്‍
പിന്നെയും ചോദിക്കും റ്റൈപ്പാണു നീ
അയ്യോ ഞാന്‍ ആ റ്റൈപ് അല്ല
അയ്യോ ഞാന്‍ ആ റ്റൈപ് അല്ല
എന്തെങ്കിലും ഒന്നു തന്നു പോയാല്‍
പിന്നെയും ചോദിക്കും റ്റൈപ് ആണു നീ
എന്തേ നീ എന്തേ വന്നില്ല
കയ്യില്‍ കിടന്നു മയങ്ങീല [2]
പ്രശ്നങ്ങളാണെന്റെ കയ്യില്‍ വിട്ടാല്‍
പിന്നെയും പിന്നെയും ചോദിക്കും നീ
അതിനെന്താ അതു കൂള്‍ അല്ലെ
എന്തേ നീ എന്തെ നീ വന്നില്ല....
ഇവിടെ
യൌവ്വനം ദാഹം ( 1980 ) യേശുദാസ്
“അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍
ചിത്രം: യൌവ്വനം ദാഹം [ 1980 ] ക്രോസ്സ് ബെല്‍റ്റ് മണി
രചന: കണിയാപുരം രാമചന്ദ്രന്‍
സംഗീതം: എം. ജി. രാധാകൃഷ്ണന്‍
പാടിയതു: യേശുദാസ്
അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍
അനുവാദം ചോദിക്കാന്‍ വന്നു
അടിയന്റെ പാനപാത്രം
ഈ അഴകിന്റെ മുന്‍പില്‍
തിരുമുല്‍ കാഴ്ചയായ് സമര്‍പ്പിച്ചോട്ടെ....
തളിരില കുട നീര്‍ത്തി ലാളിച്ചു വളര്‍ത്തിയ
ഇലവാഴ കൂമ്പിലെ തേന്‍ തുള്ളികള്‍
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴി ചുണ്ടിനായ് കൊണ്ടു വന്നു ... { അനു രാഗ...
ഇളനീല മേഘങ്ങള്‍ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാന്‍പേടയെ
നിറ ചന്ദ്രനറിയാതെ നറു നിലാവറിയാതെ
കിളിമൊഴി പ്പെണ്ണിനായ് കൊണ്ടുവന്നു... [ അനുരാഗ
ഇവിടെ
ചിത്രം: യൌവ്വനം ദാഹം [ 1980 ] ക്രോസ്സ് ബെല്‍റ്റ് മണി
രചന: കണിയാപുരം രാമചന്ദ്രന്‍
സംഗീതം: എം. ജി. രാധാകൃഷ്ണന്‍
പാടിയതു: യേശുദാസ്
അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍
അനുവാദം ചോദിക്കാന്‍ വന്നു
അടിയന്റെ പാനപാത്രം
ഈ അഴകിന്റെ മുന്‍പില്‍
തിരുമുല്‍ കാഴ്ചയായ് സമര്‍പ്പിച്ചോട്ടെ....
തളിരില കുട നീര്‍ത്തി ലാളിച്ചു വളര്‍ത്തിയ
ഇലവാഴ കൂമ്പിലെ തേന്‍ തുള്ളികള്‍
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴി ചുണ്ടിനായ് കൊണ്ടു വന്നു ... { അനു രാഗ...
ഇളനീല മേഘങ്ങള്‍ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാന്‍പേടയെ
നിറ ചന്ദ്രനറിയാതെ നറു നിലാവറിയാതെ
കിളിമൊഴി പ്പെണ്ണിനായ് കൊണ്ടുവന്നു... [ അനുരാഗ
ഇവിടെ
യാത്രക്കാരുടെ ശ്രദ്ധക്കു.. [ 2002 ] ജയചന്ദ്രന്‍

ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം
ചിത്രം: യാത്രക്കാരുടെ ശ്രദ്ധക്കു [ 2002 ] സത്യന്‍ അന്തിക്കാടു
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജയചന്ദ്രന്‍
ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാ ദാഹം
ഇനിയെന്തു വേണമിനിയെന്തു വേണമീ
മൌന മേഘമലിയാന്‍ പ്രിയംവദേ...[ ഒന്നു തൊടാന്‍...
നീ വരുന്ന വഴിയോര സന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗ രേഖയില്‍
നോക്കി നോക്കി ഉരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്
പകലുകള്‍ കിളികളായ്
നീ വരാതെയെന്‍ രാക്കിനാവുറങ്ങി..
ഇനിയെന്തു വേണമിനിയെന്തു വേണമീ
മൌന രാഗമലിയാന്‍ പ്രിയം വദേ... [ ഒന്നു...
തെല്ലുറങ്ങി ഉണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍ വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്മ്മലം
നിന്റെ സ്നേഹലയ മര്‍മ്മരങ്ങള്‍ പോലും തരളം
ഏതിന്ദ്രജാലമൃദുമന്ദഹാസമെന്‍
നേര്‍ക്കുനീട്ടി അലസം മറഞ്ഞു നീ...
ഒന്നു കാണാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാ ദാഹം
ഇനി എന്തു വേണമിനിയെന്തു വേണമീ
മൌനരാഗമലിയാന്‍ പ്രിയം വദേ....[ ഒന്നു തൊടാന്‍..
ഇവിടെ
Monday, September 28, 2009
ദൂരം അരികെ { 1980 ) യേശുദാസ് & പാര്‍ട്ടി
“മലര്‍തോപ്പിതില്‍ കിളികൊഞ്ചലായ് വാ
ചിത്രം: ദൂരം അരികെ [ 1980 ] ജെസ്സി
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജാ
പാടിയതു: യേശുദാസ് & പാര്‍ട്ടി
മലര്‍തോപ്പിതില്‍ കിളി കൊഞ്ചലായ്
മണിത്തെന്നലായ് വാ ..ഓടി വാ.. കളമൊഴികള്‍ നീന്തി വാ
പാടി വാ കതിരൊളികളില്‍ ആടി വാ
ഇരുളിലും അകമിഴി തെളിയുക തൊഴുതുണരുക.. മലര്‍ തോപ്പി...
കുരുന്നോമന കണ്‍കളില്‍ പുലര്‍ കന്യ തന്‍ പ്രസാദമാം
പൂച്ചെണ്ടിതാ [2]
കരള്‍ചില്ലയില്‍ പറന്നിതാ പകല്‍ പക്ഷികള്‍
സ്വര്‍ണ്ണാമൃതം തൂകുന്നിതാ തൂകുന്നിതാ
പാടി പാടി പോകാംചേര്‍ന്നാടി പ്പാടി പോകാം
കൂട്ടായ് എന്നും പോകാം പോകാം
ദേവദൂതര്‍ ആണല്ലൊ... [ മലര്‍
ഒരേ കീര്‍ത്തന സ്വരങ്ങളായ്
ഒരേ ശ്രീലക ത്തുണര്‍ന്നിടും വെണ്‍പ്രാക്കളായ്
ഒരേ തട്ടിലായ് എരിഞ്ഞിടും ഒരേ അഗ്നി താന്‍
ന്രന്ന പൊന്‍ നാളങ്ങളൊ പൊന്‍ നാളങ്ങളോ
ഉള്ളിന്‍ ഉള്ളീല്‍ കാണാം ആ സ്വര്‍ലോകത്തിനു വെട്ടം
പൂ ന്തിങ്കിണ്ണം ദീപം ദീപം കാട്ടാന്ദേവ ദൂതര്‍ ആണല്ലൊ... മലര്‍...
ഇവിടെ
ചിത്രം: ദൂരം അരികെ [ 1980 ] ജെസ്സി
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജാ
പാടിയതു: യേശുദാസ് & പാര്‍ട്ടി
മലര്‍തോപ്പിതില്‍ കിളി കൊഞ്ചലായ്
മണിത്തെന്നലായ് വാ ..ഓടി വാ.. കളമൊഴികള്‍ നീന്തി വാ
പാടി വാ കതിരൊളികളില്‍ ആടി വാ
ഇരുളിലും അകമിഴി തെളിയുക തൊഴുതുണരുക.. മലര്‍ തോപ്പി...
കുരുന്നോമന കണ്‍കളില്‍ പുലര്‍ കന്യ തന്‍ പ്രസാദമാം
പൂച്ചെണ്ടിതാ [2]
കരള്‍ചില്ലയില്‍ പറന്നിതാ പകല്‍ പക്ഷികള്‍
സ്വര്‍ണ്ണാമൃതം തൂകുന്നിതാ തൂകുന്നിതാ
പാടി പാടി പോകാംചേര്‍ന്നാടി പ്പാടി പോകാം
കൂട്ടായ് എന്നും പോകാം പോകാം
ദേവദൂതര്‍ ആണല്ലൊ... [ മലര്‍
ഒരേ കീര്‍ത്തന സ്വരങ്ങളായ്
ഒരേ ശ്രീലക ത്തുണര്‍ന്നിടും വെണ്‍പ്രാക്കളായ്
ഒരേ തട്ടിലായ് എരിഞ്ഞിടും ഒരേ അഗ്നി താന്‍
ന്രന്ന പൊന്‍ നാളങ്ങളൊ പൊന്‍ നാളങ്ങളോ
ഉള്ളിന്‍ ഉള്ളീല്‍ കാണാം ആ സ്വര്‍ലോകത്തിനു വെട്ടം
പൂ ന്തിങ്കിണ്ണം ദീപം ദീപം കാട്ടാന്ദേവ ദൂതര്‍ ആണല്ലൊ... മലര്‍...
ഇവിടെ
മയൂഖം [ 2005 ] യേശുദാസ്
“കാറ്റിനു സുഗന്ധമാണിഷ്ടം
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..
(കാറ്റിനു സുഗന്ധ)
നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...
(കാറ്റിനു സുഗന്ധ)
ചിത്രം മയൂഖം ( 2005 ) റ്റി. ഹരിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ പ്രക്ത്യക്ഷ രൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും ഒന്നുചേരാതൊരു
ഗീതമുണ്ടോ സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ.. വിശ്വ സാഹിതീരചനകളുണ്ടോ..
(കാറ്റിനു സുഗന്ധ)
നിദ്രയുംസ്വപ്നവും പോല്‍ ലയിക്കാന്‍കൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത ഭാവനാലോകമുണ്ടോ
ഇവിടെ സങ്കല്‍പ്പ സൌന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ.. ജന്മസാഫല്യമിവിടെയുണ്ടോ...
(കാറ്റിനു സുഗന്ധ)
മായാ മയൂരം (`1993) എസ്. ജാനകി

“കൈക്കുടന്ന നിറയെ തിരു മധുരം തരൂ
ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി
കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)
മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)
ഇവിടെ
തുമ്പോളി കടപ്പുറം ( 1995 ) യേശുദാസ്
“കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റെ കടലെ
ചിത്രം:തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ.എന്‍.വി.
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ്
കാതില്‍ തേന്‍മഴയായ് പാടൂ കാറ്റെ.. കടലെ..
കടല്‍കാറ്റ്ന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ തരൂ
മധുരമായ് പാടും മണി ശംഖുകള്‍ .... കാറ്റില്‍ തേന്‍മഴയായ് ...
തഴുകുന്ന താഴാം പൂ.. മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ [2 ]
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍കൊമ്പിലേതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും ... കാതി....
തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ [2]
ഒരു നാദം പാട്ടായിതാ..
ഒരു നാടന്‍ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിത
കടല്‍ തിരയാടുമീ തീരങ്ങളില്‍... കാതില്‍ തേന്‍ മഴയായ്..
ഇവിടെt
ചിത്രം:തുമ്പോളി കടപ്പുറം [ 1995 ] ജയരാജ്
രചന: ഓ.എന്‍.വി.
സംഗീതം: സലില്‍ ചൌധരി
പാടിയതു: യേശുദാസ്
കാതില്‍ തേന്‍മഴയായ് പാടൂ കാറ്റെ.. കടലെ..
കടല്‍കാറ്റ്ന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ തരൂ
മധുരമായ് പാടും മണി ശംഖുകള്‍ .... കാറ്റില്‍ തേന്‍മഴയായ് ...
തഴുകുന്ന താഴാം പൂ.. മണമിതു നാമിന്നും
പറയാതെ ഓര്‍ത്തിടും അനുരാഗ ഗാനം പോലെ [2 ]
ഒരുക്കുന്നു കൂടൊന്നിതാ
മലര്‍കൊമ്പിലേതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും ... കാതി....
തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ [2]
ഒരു നാദം പാട്ടായിതാ..
ഒരു നാടന്‍ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിത
കടല്‍ തിരയാടുമീ തീരങ്ങളില്‍... കാതില്‍ തേന്‍ മഴയായ്..
ഇവിടെt
കാട്ടുപൂക്കള്‍ [ 1965 ] പി. സുശീല
“അന്തിത്തിരിയും തെളിഞ്ഞല്ലൊ
ചിത്രം: കാട്ടുപൂക്കള്‍ [ 1965 ] കെ. തങ്കപ്പന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
അന്തിത്തിരിയും പൊലിഞ്ഞല്ലോ എന്റെ
മണ്‍ വിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടില്‍ ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടില്‍ (അന്തിത്തിരിയും )
നീറും മനസ്സിന്റെ പൊന്‍ മുളം കൂട്ടിലെ
നീലക്കിളിയേ ഉറങ്ങൂ
മായാത്ത മോഹത്തിന്‍ മാരിവില്‍ ചിത്രങ്ങള്‍
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ പിന്നെയും
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ (അന്തിത്തിരിയും )
തീരങ്ങള്‍ കാണാത്ത നിദ്ര തന്നാഴത്തില്‍
നീയെന്റെ മുത്തേ ഉറങ്ങൂ
ആയിരമോര്‍മ്മ തന്‍ കാര്‍മുകില്‍ മാലയെന്‍
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും എന്നുമേ
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും (അന്തിത്തിരിയും )
ഇവിടെ
ചിത്രം: കാട്ടുപൂക്കള്‍ [ 1965 ] കെ. തങ്കപ്പന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
അന്തിത്തിരിയും പൊലിഞ്ഞല്ലോ എന്റെ
മണ്‍ വിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടില്‍ ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടില്‍ (അന്തിത്തിരിയും )
നീറും മനസ്സിന്റെ പൊന്‍ മുളം കൂട്ടിലെ
നീലക്കിളിയേ ഉറങ്ങൂ
മായാത്ത മോഹത്തിന്‍ മാരിവില്‍ ചിത്രങ്ങള്‍
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ പിന്നെയും
മായ്ച്ചു വരച്ചു ഞാന്‍ നില്പൂ (അന്തിത്തിരിയും )
തീരങ്ങള്‍ കാണാത്ത നിദ്ര തന്നാഴത്തില്‍
നീയെന്റെ മുത്തേ ഉറങ്ങൂ
ആയിരമോര്‍മ്മ തന്‍ കാര്‍മുകില്‍ മാലയെന്‍
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും എന്നുമേ
ആത്മാവില്‍ കണ്ണുനീര്‍ പെയ്യും (അന്തിത്തിരിയും )
ഇവിടെ
മുടിയനായ പുത്രന്‍ ( 1959) സുലോചന
“മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞുനാടകഗാനങ്ങൾ
ആല്‍ബം: മുടിയനായ പുത്രന്‍ [ 1959] കെ.പി.ഏ.സി.
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: സുലോചന
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)
തത്തക്കിളിച്ചുണ്ടന്‍ മാങ്കനികല്‍
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)
ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)
ഇവിടെ
ആല്‍ബം: മുടിയനായ പുത്രന്‍ [ 1959] കെ.പി.ഏ.സി.
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: സുലോചന
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)
തത്തക്കിളിച്ചുണ്ടന്‍ മാങ്കനികല്‍
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)
ഉണ്ണിക്കനികളെ ഊയലാട്ടാന്‍
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)
ഇവിടെ
യുദ്ധകാണ്ഡം ( 1977 ) യേശുദാസ്
“ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
ചിത്രം: യുദ്ധകാണ്ഡം [ 1977 ] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ രാഘവന്‍
പാടിയതു: യേശുദാസ്
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഇവിടെ
ചിത്രം: യുദ്ധകാണ്ഡം [ 1977 ] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ രാഘവന്‍
പാടിയതു: യേശുദാസ്
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം
പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഇവിടെ
ദയ [ 1998 ] ചിത്ര & സുദീപ് കുമാര്‍
“സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
ചിത്രം: ദയ [ 1998 ] വേണു
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: വിശാല്‍ ഭരദ്വാജ്
പാടിയതു: ചിത്ര / സുദീപ് കുമാര്‍
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
വിടരും പനീര്‍പൂവില്‍
ഹൃദയം വിതുമ്പുന്നൂ
വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
ഇവിടെ
തുടര്‍ക്കഥ [ 1991 ] എം.ജി ശ്രീകുമാര്‍ & ചിത്ര
“മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
ചിത്രം: തുടര്‍ക്കഥ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
ചിത്രം: തുടര്‍ക്കഥ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
ആ...ആ..ആ
മാണിക്യകുയിലേ നീ കാണാത്ത കാടൂണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പൂണ്ടോ
നീലപ്പൂക്കടമ്പില്‍ കണ്ണന്‍ ചാരി നിന്നാല്‍ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
കാണാക്കാര്‍കുയിലായ് കണ്ണന്‍ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)
ഇവിടെ
തുടര്‍ക്കഥ [ 1991 ] ചിത്ര
“മഴവില്ലാടും മലയുടെ മുകളില്‍
ചിത്രം തുടര്‍ക്കഥ ( 1991 ) ഡെന്നിസ്സ് ജോസഫ്
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
ചിത്രം തുടര്‍ക്കഥ ( 1991 ) ഡെന്നിസ്സ് ജോസഫ്
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
Sunday, September 27, 2009
ലാപ് റ്റോപ് ( 2008) അമല്‍ & സോണിയ
“ഏതോ ജലശംഖില്‍ കടലായ് നീ നീറയുന്നു
ചിത്രം: ലാപ് റ്റോപ് [2008 ] രൂപേഷ് പോള്‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീ വത്സന്‍ ജെ മേനോന്‍
പാടിയതു: അമൽ, സോണിയ
ഏതോ ജലശംഖില്‍
കടലായ് നീ നിറയുന്നു
മരുഭൂവില്‍ മഴനീര്‍ത്തും
നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ
പകരാനായ് മുതിരാതെ
തിര തൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ
പാതിരാക്കാറ്റില്‍ ഏകയായ്
പോയ് മറഞ്ഞുവോ സൗരഭം
ഏറെ നേര്‍ത്തൊരീ തെന്നലില്‍
ഉള്‍ക്കനല്‍ പൂക്കള്‍ നീറിയൊ
ഏകാന്തമാമടരുകളില്‍
നീര്‍ച്ചാലു പോല്‍ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയില്‍
നിന്നുള്ളിലെ വെയില്‍ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ
ഏതോ ജലശംഖില്‍
കടലായ് നീ നിറയുന്നു
ശ്യാമരാവിന്റെ കൈകളായ്
പേലവങ്ങളീ ചില്ലകള്‍
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ് സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ് നീ വീഴുമോ
ഏതോ ജലശംഖിൽ
കടലായ് നീ നിറയുന്നു
ഇവിടെ
Subscribe to:
Posts (Atom)