“തരളിത രാവില്‍ മയങ്ങിയോ
ചിത്രം: സൂര്യമാനസം [1992]വിജി തമ്പി
രചന: കൈതപ്രം
Music മരതക മണി
പാടിയതു: യേശുദാസ്
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
Saturday, August 15, 2009
പൂമുഖ പടിയില്‍ നിന്നെയും കാത്ത്....( 1986 ) യേശുദാസ് / ജാനകി
പൂങ്കാറ്റിനോടും കിളികളോടും കതകള്‍ ചൊല്ലി
ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ..എസ്. ജാനകി
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
(പൂങ്കാറ്റിനോടും..)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍
(പൂങ്കാറ്റിനോടും..)
നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മള്‍
(പൂങ്കാറ്റിനോടും..)
ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ..എസ്. ജാനകി
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
(പൂങ്കാറ്റിനോടും..)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍
(പൂങ്കാറ്റിനോടും..)
നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മള്‍
(പൂങ്കാറ്റിനോടും..)
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു...( 1988 )എം.ജി. ശ്രീകുമാര്‍
“ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നൂ മുറ്റത്തെ ചക്കര മാവിന്‍
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [ 1988 ] പ്രിയ ദര്‍ശന്‍
റ്രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
ഓര്‍മ്മകളോടി കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [ 1988 ] പ്രിയ ദര്‍ശന്‍
റ്രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
ഓര്‍മ്മകളോടി കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)
ദളമര്‍മ്മരങ്ങള്‍ ( 2009 ) ചിത്ര (വിജയ് യേശുദാസ് )

“കാര്‍ മുകില്‍ വസന്തത്തിലൊളിച്ചു...
ചിത്രം: ദളമര്‍മ്മരങ്ങള്‍ [2009] വിജയകൃഷ്ണന്‍
രചന: വിജയകൃഷ്ണന്‍
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര ( വിജയ് യേശുദാസ് )
കാര്‍ മുകില്‍ വസന്തത്തിലൊളിചു
ഇന്ദ്ര കാര്‍മുഖം ഒളിമഞ്ഞിലൊളിഞ്ഞു
ഓര്‍മ്മകള്‍ വിസ്മൃതിയിലലിഞ്ഞു
സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു......
ഇനിയുമുറങ്ങാത്ത മോഹമേ
നീയെന്‍ അന്തരാത്മാവില്‍ ശയിക്കൂ
നിന്നെ ഉണര്‍ത്താന്‍ സ്നേഹം പകരാന്‍
ഈ മരുഭൂമിയിലാരുമില്ല....
രാവിന്‍ കരാളമാം മൌനത്തെ ഏതോ
ഏങ്ങല്‍ കീറി മുറിക്കുന്നുവോ
ഇരുളും നിഴലും ഇണ ചേര്‍ന്ന രാവിതില്‍
വേതാള നൃത്തം നടത്തുന്നു....
നാടോടിക്കാറ്റ്.. ( 1987 ) യേശുദാസ്
“വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
ചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )
ചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )
താളവട്ടം ( 1986 ) എം.ജി. ശ്രീകുമാര്‍ / ചിത്ര
“ പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ചിത്രം: താളവട്ടം ( 1986 ) പ്രിയദര്‍ശന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘു കുമാര്‍
പാടിയതു: എം.ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ...
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍വീണേ...)
വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍വീണേ...)
ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കൈയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ (2)
ലയം പോലെ നളം പോലെ അരിയ ഹരിത ഗിരിയില്‍... (പൊന്‍വീണേ...)
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ...
cellpadding="0" cellspacing="0">
Get this widget | | | Track details | | | eSnips Social DNA |
കാണാ മറയത്തു ( 1984 ) യേശുദാസ്
“ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ...
ചിത്രം: കാണാമറയത്ത് [ 1984 ] ഐ.വി.ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊന്‍വലനെയ്യും
തേന്‍വണ്ടു ഞാന്‍
മലരേ തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )
അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘശീതമൊഴുക്കി വരൂ
പൂഞ്ചുരുള്‍ച്ചായം എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍
അഴകേ ഒന്നാകുവാന്‍
(ഒരു മധുരക്കിനാവിന്‍ )
കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍ണ്ണതേന്‍കിണ്ണം
അതില്‍ വാഴും തേന്‍വണ്ടു ഞാന്‍
നനയും തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )
ചിത്രം: കാണാമറയത്ത് [ 1984 ] ഐ.വി.ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊന്‍വലനെയ്യും
തേന്‍വണ്ടു ഞാന്‍
മലരേ തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )
അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘശീതമൊഴുക്കി വരൂ
പൂഞ്ചുരുള്‍ച്ചായം എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍
അഴകേ ഒന്നാകുവാന്‍
(ഒരു മധുരക്കിനാവിന്‍ )
കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍ണ്ണതേന്‍കിണ്ണം
അതില്‍ വാഴും തേന്‍വണ്ടു ഞാന്‍
നനയും തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )
കാണാന്‍ കൊതിച്ച്.. ( 1987 )..യേശുദാസ് / ചിത്ര
“സ്വപ്നങ്ങള്‍ ഒക്കെയും പങ്കുവയ്കാം..ദുഃഖഭാരങ്ങളും
ചിത്രം: കാണാന്‍ കൊതിച്ച് ( 1987)
രചന: പി.ഭാസ്കരന്‍
സംഗീതം: വിദ്യാധരന്‍
പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)
കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)
സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)
ചിത്രം: കാണാന്‍ കൊതിച്ച് ( 1987)
രചന: പി.ഭാസ്കരന്‍
സംഗീതം: വിദ്യാധരന്‍
പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)
കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)
സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)
ആകാശ ദൂത്...( 1993) യേശുദാസ് [ചിത്ര]
“രാപ്പാടി കേഴുന്നുവോ..രാപ്പൂവും വിട ചൊല്ലുന്നുവൊ
ചിത്രം: ആകാശദൂത് [1993 ] സിബി മലയില്‍
രചന: ഓ.എന്‍.വി.കുറുപ്പ്.
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: യേശുദാസ്....[ചിത്ര]
രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ
( രാപ്പാടി..)
വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
(രാപ്പാടി..)
പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ
(രാപ്പാടി..)
ചിത്രം: ആകാശദൂത് [1993 ] സിബി മലയില്‍
രചന: ഓ.എന്‍.വി.കുറുപ്പ്.
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: യേശുദാസ്....[ചിത്ര]
രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ
( രാപ്പാടി..)
വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
(രാപ്പാടി..)
പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ
(രാപ്പാടി..)
Friday, August 14, 2009
ഭാര്‍ഗവി നിലയം( 1964 ) യേശുദാസ്

“താമസമെന്തേ വരുവാന്‍ പ്രാണ സഖീ...
ചിത്രം: ഭാര്‍ഗ്ഗവീനിലയം [ 1964 ] എ. വിന്‍സെന്റ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: യേശുദാസ് കെ ജെ
താമസമെന്തേ വരുവാൻ
പ്രാണസഖീ എന്റെ മുന്നിൽ
താമസമെന്തേ അണയാൻ
പ്രേമമയീ എന്റെ കണ്ണിൽ
(താമസമെന്തേ)
ഹേമന്ദയാമിനിതൻ പൊൻവിളക്കു പൊലിയാറായ്
മാകന്ദശാഖകളിൽ രാക്കിളികൾ മയങ്ങാറായ്
(താമസമെന്തേ)
തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളിച്ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ
(താമസമെന്തേ)
ഇവിടെ
video
കടല്‍ ( 1968 ) എസ്. ജാനകി
“ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...
ചിത്രം: കടല്‍ [ 1968 ]എം . കൃഷ്ന്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു എസ് ജാനകി
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍ (ചിരിക്കുമ്പോള്‍)
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ... കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ... (ചിരിക്കുമ്പോള്‍)
ചിത്രം: കടല്‍ [ 1968 ]എം . കൃഷ്ന്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയതു എസ് ജാനകി
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍ (ചിരിക്കുമ്പോള്‍)
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ... കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ... (ചിരിക്കുമ്പോള്‍)
പുനര്‍ ജന്മം (1972 ) യേശുദാസ്...
“പ്രേമഭിക്ഷുകീ ഭിക്ഷുകീ
ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)
ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)
നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......
ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)
ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)
നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......
റെസ്റ്റ് ഹൌസ്..( 1969) യേശുദാസ്
“പാടാത്ത വീണയും പാടും..
ചിത്രം: റെസ്റ്റ് ഹൗസ് [ 1969 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്
പാടാത്തെ വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്വ്വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും (പാടാത്ത)
സ്വപ്നങ്ങളാല്‍ പ്രേമസ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്പ്പിയാണീ മോഹനവയൗവ്വനം
നീലമലര്‍മിഴി തൂലികകൊണ്ടെത്ര
നിര്‍മ്മലമന്ത്രങ്ങള്‍ നീയെഴുതീ
മറക്കുകില്ലാ മറക്കുകില്ലാ
ഈ ഗാനം നമ്മള്‍ മറക്കുകില്ലാ (പാടാത്ത)
ചിന്തകളില്‍ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താല്‍
ഓ...ഓ... അകലുകില്ലാ അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ (പാടാത്ത)
ചിത്രം: റെസ്റ്റ് ഹൗസ് [ 1969 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: യേശുദാസ്
പാടാത്തെ വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്വ്വ വിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും (പാടാത്ത)
സ്വപ്നങ്ങളാല്‍ പ്രേമസ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്പ്പിയാണീ മോഹനവയൗവ്വനം
നീലമലര്‍മിഴി തൂലികകൊണ്ടെത്ര
നിര്‍മ്മലമന്ത്രങ്ങള്‍ നീയെഴുതീ
മറക്കുകില്ലാ മറക്കുകില്ലാ
ഈ ഗാനം നമ്മള്‍ മറക്കുകില്ലാ (പാടാത്ത)
ചിന്തകളില്‍ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താല്‍
ഓ...ഓ... അകലുകില്ലാ അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ (പാടാത്ത)
എങ്ങനെ നീ മറക്കും ( 1983 ) യേശുദാസ്
“ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
ചിത്രം: എങ്ങനെ നീ മറക്കും] 1983 ] എം. എസ്.മണി
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ... (ദേവതാരു...)
ചിത്രം: എങ്ങനെ നീ മറക്കും] 1983 ] എം. എസ്.മണി
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ... (ദേവതാരു...)
അമരം ( 1991) യേശുദാസ്; ചിത്ര
“അഴകേ നിന്‍ മിഴി നീര്‍ മണി ഈ കുളിരില്‍
ചിത്രം: അമരം[1991] ഭരതന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
അഴകേ നിന്‍ മിഴിനീര്‍മണിയീ -
കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നില്‍ക്കുമീ
വിരഹവേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍
എന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴി കേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാപ്പാലാഴിയില്‍ നീരാടി വായോ
കാണാക്കടലൊളിയില്‍ മേലേ പൂമുടിയില്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
ചിത്രം: അമരം[1991] ഭരതന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
അഴകേ നിന്‍ മിഴിനീര്‍മണിയീ -
കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നില്‍ക്കുമീ
വിരഹവേള തന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നു ഞാന്‍
എന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴി കേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നല ചൂടി പാമരവും ഇളകുമ്പോള്‍
കാലില്‍ ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാപ്പാലാഴിയില്‍ നീരാടി വായോ
കാണാക്കടലൊളിയില്‍ മേലേ പൂമുടിയില്‍
ഒരു വെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
(അഴകേ)
ഹിറ്റ്ലര്‍;;( 1996) ചിത്ര
“ നീ ഉറങ്ങിയോ നിലാവെ മഴനിലാവെ
ചിത്രം: ഹിറ്റ്ലര്‍ ( 1996 ) സിദ്ദിക്ക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കടെഷ്
പാടിയതു: ചിത്ര
നീ ഉറങ്ങിയോ നിലാവെ മഴ നിലാവെ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ് മാറാം
നറു തേന്‍ തൂവല്‍ തളിരാല്‍ മൂടാം
ഇട നെഞ്ചില്‍ കൂട്ടും കാണാ കൂട്ടിന്‍
ഇടറും കിളിയുറങ്ങി ... (നീ ഉറങ്ങിയോ...
മനസ്സിലുള്ളീലെങ്ങോ മിന്നി തേങ്ങും
മയില്‍ പീലി പൂവാടിയോ
കഴലിണ വേള്‍ക്കും ഉള്ളിനുള്ളില്‍
ചെറു മുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍
പിടയുന്നതെന്റെ കരളല്ലയോ
ഓണ ക്കാറ്റായ് തഴുകിടാം
ഓമല്‍ പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളേ വായോ
( നീ ഉറങ്ങിയോ നിലാവെ)
കുരുന്നു ചിറകോടെ കൊഞ്ചി കൊണ്ടും
കുളിര്‍മഞ്ഞു നീര്‍ തുമ്പികള്‍
അറിയാ തിരി നാളം ദൂരെ കണ്ടാല്‍
പുതു പൂവു പോല്‍ പുല്‍കുമോ
വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ
വാടി പോകും കനവുകള്‍
നീറി പൊകും ചിറകുകള്‍
മനസ്സിന്‍ മടിയില്‍ മയങ്ങാന്‍ കിളി മകളെ വായോ
( നീ ഉറങ്ങിയോ
ചിത്രം: ഹിറ്റ്ലര്‍ ( 1996 ) സിദ്ദിക്ക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കടെഷ്
പാടിയതു: ചിത്ര
നീ ഉറങ്ങിയോ നിലാവെ മഴ നിലാവെ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ് മാറാം
നറു തേന്‍ തൂവല്‍ തളിരാല്‍ മൂടാം
ഇട നെഞ്ചില്‍ കൂട്ടും കാണാ കൂട്ടിന്‍
ഇടറും കിളിയുറങ്ങി ... (നീ ഉറങ്ങിയോ...
മനസ്സിലുള്ളീലെങ്ങോ മിന്നി തേങ്ങും
മയില്‍ പീലി പൂവാടിയോ
കഴലിണ വേള്‍ക്കും ഉള്ളിനുള്ളില്‍
ചെറു മുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍
പിടയുന്നതെന്റെ കരളല്ലയോ
ഓണ ക്കാറ്റായ് തഴുകിടാം
ഓമല്‍ പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളേ വായോ
( നീ ഉറങ്ങിയോ നിലാവെ)
കുരുന്നു ചിറകോടെ കൊഞ്ചി കൊണ്ടും
കുളിര്‍മഞ്ഞു നീര്‍ തുമ്പികള്‍
അറിയാ തിരി നാളം ദൂരെ കണ്ടാല്‍
പുതു പൂവു പോല്‍ പുല്‍കുമോ
വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ
വാടി പോകും കനവുകള്‍
നീറി പൊകും ചിറകുകള്‍
മനസ്സിന്‍ മടിയില്‍ മയങ്ങാന്‍ കിളി മകളെ വായോ
( നീ ഉറങ്ങിയോ
ഗസ്സല്‍ ( 1993 ) യേശുദാസ് / ചിത്ര
“ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
ചിത്രം: ഗസല്‍[1993 ) കമല്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് & ചിത്ര
ആ..ആ..ആ...ആ...
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
എനിക്കു നീ ഇണയാകണം (2)
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം (2) [ഇനിയു...]
വീണ്ടുമിന്നു വിടര്‍ന്നു നിന്നു
വീണടിഞ്ഞ കിനാവുകള്‍ (2)
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകള്‍ ആ..ആ..ആ..ആ.(ഇനിയു...)
ആ..ആ..ആ..ആ.ആ.ആ.
വീണുകിട്ടിയ മോഹമുത്തിനെ
കൈ വിടില്ലൊരു നാളിലും (2)
നിന്റെ സ്നേഹച്ചിപ്പിയില്‍ ഞാന്‍
ചേര്‍ന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും...)
ചിത്രം: ഗസല്‍[1993 ) കമല്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ് & ചിത്ര
ആ..ആ..ആ...ആ...
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
എനിക്കു നീ ഇണയാകണം (2)
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം (2) [ഇനിയു...]
വീണ്ടുമിന്നു വിടര്‍ന്നു നിന്നു
വീണടിഞ്ഞ കിനാവുകള്‍ (2)
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകള്‍ ആ..ആ..ആ..ആ.(ഇനിയു...)
ആ..ആ..ആ..ആ.ആ.ആ.
വീണുകിട്ടിയ മോഹമുത്തിനെ
കൈ വിടില്ലൊരു നാളിലും (2)
നിന്റെ സ്നേഹച്ചിപ്പിയില്‍ ഞാന്‍
ചേര്‍ന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും...)
ശ്യാമ ( 1986 ) ചിത്ര
“ ചെമ്പരത്തി പൂവെ ചൊല്ലു ദേവനേ നീ കണ്ടോ
ചിത്രം : ശ്യാമ( 1986)ജോഷി
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രഘുകുമാര്‍
പാടിയതു: കെ എസ് ചിത്ര
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
അമ്പലത്തിലിന്നല്ലെയോ സ്വര്‍ണ്ണരഥഘോഷം (ചെമ്പരത്തി)
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനു നല്‍കാന് കൈയില് നാണത്തിന് നൈവേദ്യമോ
കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)
താഴവരയാറ്റിന്‍തീരേ ആടുവാന് വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര)
താഴംപൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)
ചിത്രം : ശ്യാമ( 1986)ജോഷി
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രഘുകുമാര്‍
പാടിയതു: കെ എസ് ചിത്ര
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
അമ്പലത്തിലിന്നല്ലെയോ സ്വര്‍ണ്ണരഥഘോഷം (ചെമ്പരത്തി)
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനു നല്‍കാന് കൈയില് നാണത്തിന് നൈവേദ്യമോ
കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)
താഴവരയാറ്റിന്‍തീരേ ആടുവാന് വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര)
താഴംപൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)
ഡിസംബര്‍ ( 2005 ) യേശുദാസ്
“ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ...
ചിത്രം: ഡിസംബര്‍ [2005) അശോക് ആര്‍. നാഥ്
രചന: കൈതപ്രം
സംഗീതം: ജാസി ഗിഫ്റ്റ്
പാടിയതു: യേശുദാസ്
സ്നേഹ തുമ്പീ ഞാനില്ലേ കൂടെ കരയാതെന്‍ അരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ വാത്സല്യ തേന്‍ ചോരും പൂവെ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം [്നേഹ തുമ്പീ ഞാനില്ലേ...
ഓണ പൂവും പൊന്‍ പീലി ചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
എന്നോടിഷ്ടംകൂടും ഓമല്‍ തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ല പൂ പന്തലില്‍
അറിയാ മറയിലും വസന്തമായ് നീ പാടൂ പൂ തുമ്പീ [സ്നേഹ തുമ്പീ...
ഓരോ പൂവും ഒരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കെട്ടു നില്‍കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോ ജന്മം
നീയെന്നുള്ളില്‍ ശ്യാമ മോഹം
പാട്ടുമായ് കൂട്ടിരിക്കാം നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലേ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമംഗലയായ്
ഞാന്‍ പാടാം നിന്‍ മുന്നില്‍... [ സ്നേഹ തുമ്പീ
ചിത്രം: ഡിസംബര്‍ [2005) അശോക് ആര്‍. നാഥ്
രചന: കൈതപ്രം
സംഗീതം: ജാസി ഗിഫ്റ്റ്
പാടിയതു: യേശുദാസ്
സ്നേഹ തുമ്പീ ഞാനില്ലേ കൂടെ കരയാതെന്‍ അരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ വാത്സല്യ തേന്‍ ചോരും പൂവെ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം [്നേഹ തുമ്പീ ഞാനില്ലേ...
ഓണ പൂവും പൊന്‍ പീലി ചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
എന്നോടിഷ്ടംകൂടും ഓമല്‍ തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ല പൂ പന്തലില്‍
അറിയാ മറയിലും വസന്തമായ് നീ പാടൂ പൂ തുമ്പീ [സ്നേഹ തുമ്പീ...
ഓരോ പൂവും ഒരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കെട്ടു നില്‍കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോ ജന്മം
നീയെന്നുള്ളില്‍ ശ്യാമ മോഹം
പാട്ടുമായ് കൂട്ടിരിക്കാം നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലേ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമംഗലയായ്
ഞാന്‍ പാടാം നിന്‍ മുന്നില്‍... [ സ്നേഹ തുമ്പീ
മുല്ലവള്ളിയും തേന്മാവും (2003) ..ഗായത്രി..വേണുഗോപാല്‍
“താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍
ചിത്രം: മുല്ലവള്ളിയും തേന്മാവും ( 2003) വീ.കെ. പ്രകാശ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ഗായത്രി ..വേണുഗോപാല്‍
താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍ തൊട്ടു വിളിക്കൂ
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേര്ന്നൊരു പാട്ടു മൂളൂ.
മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീ ഉറക്കൂ [ താമര നൂലിനാല്‍...)
വെയിലേറ്റു വാടുന്ന പൂവുപോലെ
പൂങ്കാറ്റിലാടും നിലാവു പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍
തിര നുര കൈകളും നീട്ടി നില്പൂ...
എന്നിട്ടും എന്നിട്ടും എന്തേ നീയെന്തേ
നിറുകയിലൊരു മുത്തം തന്നീല? ആ... ആാ.
ആരിരാരാരിരാരോ...ആരാരോ...ആരിരാരാരിരാരോ...മ്മ്ം
തിരമേലെ ആടുന്ന തിങ്കള്‍ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിന്‍ പൂചിമിഴില്‍
ഒരു ചെറു മുത്തുമായ് കാത്തു നില്പൂ ..
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലര്‍വെയിലിനു പൂക്കള്‍ തന്നീലാ?
ചിത്രം: മുല്ലവള്ളിയും തേന്മാവും ( 2003) വീ.കെ. പ്രകാശ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ഗായത്രി ..വേണുഗോപാല്‍
താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍ തൊട്ടു വിളിക്കൂ
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേര്ന്നൊരു പാട്ടു മൂളൂ.
മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീ ഉറക്കൂ [ താമര നൂലിനാല്‍...)
വെയിലേറ്റു വാടുന്ന പൂവുപോലെ
പൂങ്കാറ്റിലാടും നിലാവു പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍
തിര നുര കൈകളും നീട്ടി നില്പൂ...
എന്നിട്ടും എന്നിട്ടും എന്തേ നീയെന്തേ
നിറുകയിലൊരു മുത്തം തന്നീല? ആ... ആാ.
ആരിരാരാരിരാരോ...ആരാരോ...ആരിരാരാരിരാരോ...മ്മ്ം
തിരമേലെ ആടുന്ന തിങ്കള്‍ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിന്‍ പൂചിമിഴില്‍
ഒരു ചെറു മുത്തുമായ് കാത്തു നില്പൂ ..
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലര്‍വെയിലിനു പൂക്കള്‍ തന്നീലാ?
ഹിറ്റ്ലര്‍. ( 1996 )..യേശുദാസ്
“വാര്‍തിങ്കളേ കാര്‍ കൂന്തലില്‍ മാഞ്ഞുവോ
ചിത്രം: ഹിറ്റ്ലര്‍ [ 1996] സിദ്ദിക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കിടേഷ്
പാടിയത്: യേശുദാസ്
വാര്‍തിങ്കളെ കാര്‍ കൂന്തലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍ നടനമാടും
പാതിരാ തെരുവിലേതൊ
പകല്‍കിളി കരയുമൊരു തളര്‍ മൊഴിയോ
ദൂരെ...ദൂരെ
നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായ് നീളും തീരങ്ങളില്‍
തീരുവതലയുവതൊരു
കണ്ണീര്‍ ചിതറുവതാരു
അതില്‍ വിധിയുടെ തടവിലെ
പടുതിരി പൊലിയുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ...
മോഹങ്ങളായ് മെയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീ നാളങ്ങള്‍
കരിയും ഒരു ഉയിരായ് എരിയും
കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍ തഴുകിയ മുകില്‍ നിര അകലുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ
ചിത്രം: ഹിറ്റ്ലര്‍ [ 1996] സിദ്ദിക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കിടേഷ്
പാടിയത്: യേശുദാസ്
വാര്‍തിങ്കളെ കാര്‍ കൂന്തലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ് നിഴല്‍ നടനമാടും
പാതിരാ തെരുവിലേതൊ
പകല്‍കിളി കരയുമൊരു തളര്‍ മൊഴിയോ
ദൂരെ...ദൂരെ
നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായ് നീളും തീരങ്ങളില്‍
തീരുവതലയുവതൊരു
കണ്ണീര്‍ ചിതറുവതാരു
അതില്‍ വിധിയുടെ തടവിലെ
പടുതിരി പൊലിയുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ...
മോഹങ്ങളായ് മെയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീ നാളങ്ങള്‍
കരിയും ഒരു ഉയിരായ് എരിയും
കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍ തഴുകിയ മുകില്‍ നിര അകലുകയോ
ദൂരെ... ദൂരെ... [വാര്‍ തിങ്കളെ
Thursday, August 13, 2009
നോക്കെത്താ ദൂരത്തു കണ്ണും നട്ടു. ( 1985 )..യേശുദാസ്.
“ആയിരം കണ്ണുമായ്കാത്തിരുന്നു നിന്നെ ഞാന്‍
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട് [ 1985 ] ഫസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ് കെ ജെ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളീ (2)
(ആയിരം കണ്ണുമായ് )
മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര്‍ തേന്‍കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
വന്നു നീവന്നു നിന്നു നീയെന്റെ
ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
എന്റെയോര്‍മ്മയില്‍ പൂത്തു-
നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു-
ജീവചൈതന്യമേ..
(ആയിരം കണ്ണുമായ് )
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട് [ 1985 ] ഫസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ് കെ ജെ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളീ (2)
(ആയിരം കണ്ണുമായ് )
മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര്‍ തേന്‍കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
വന്നു നീവന്നു നിന്നു നീയെന്റെ
ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
എന്റെയോര്‍മ്മയില്‍ പൂത്തു-
നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു-
ജീവചൈതന്യമേ..
(ആയിരം കണ്ണുമായ് )
വീണ പൂവു ( 1983 )....യേശുദാസ്
“നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ചിത്രം: വീണപൂവ് [ 1983 ]അമ്പിളി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയതു: യേശുദാസ് കെ ജെ
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
ചിത്രം: വീണപൂവ് [ 1983 ]അമ്പിളി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയതു: യേശുദാസ് കെ ജെ
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
തകിലുകൊട്ടം പുറം.. ( 1981 )...യേശുദാസ്
“സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനി ഉറങ്ങൂ
ചിത്രം: തകിലുകൊട്ടാമ്പുറം [1981 ] ബാലു കിരിയത്തു
രചന; ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചിത്രം: തകിലുകൊട്ടാമ്പുറം [1981 ] ബാലു കിരിയത്തു
രചന; ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
യുവജനോത്സവം. ( 1986 ) യേശുദാസ് / എസ്.പി. ഷൈലജ

“പാടാം നമുക്ക് പാടാം..വീണ്ടും ഒരു പ്രേമഗാനം
ചിത്രം: യുവജനോത്സവം [1986] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,ഷൈലജ
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം
let us sing the song of love
let us play the tune of love
let us share the pangs of love
let us wear the thorns of love (2)
ഒരു മലര്‍ കൊണ്ടു നമ്മള്‍
ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള്‍
ഒരു കാര്‍ത്തിക തീര്‍ക്കും
പാല വനം ഒരു പാല്‍ക്കടലായ്
അല ചാര്‍ത്തിടും അനുരാഗമാം
പൂമാനത്തിന്‍ താഴെ ........(പാടാം നമുക്കു പാടാം)
മധുരമാം നൊമ്പരത്തിന്‍
കഥയറിയാന്‍ പോകാം
മരണത്തില്‍ പോലും മിന്നും
സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞാലെന്ത് മുകില്‍ ബാഷ്പമായ്
മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)
Subscribe to:
Posts (Atom)