
പിച്ച വയ്ച്ച നാള്‍ മുതല്‍ക്കുനീ
ചിത്രം: പുതിയ മുഖം [ 2009 ] ദിഫന്‍
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയതു: ശങ്കര്‍ മഹാ ദേവന്‍
പിച്ച വച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ട് കൂടു കൂട്ടിനാം
ഇഷ്ടം കൂടി എന്നുമെന്നും (പിച്ച വയ്ച്ച..)
വീടൊരുങ്ങി നാടൊരുങ്ങി കല്‍പ്പാത്തി തേരൊരുങ്ങീ
പൊങ്കലുമായ് വന്നു പൗര്‍ണ്ണമീ (വീടൊരുങ്ങീ..)
കണ്ണില്‍ കുപ്പിവളയുടെ മേളം
കാതില്‍ പാദസ്വരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു
അരികില്‍ ഹൃദയം കുളിരുന്നു (പിച്ച വയ്ച്ച..)
ന ന നാ നാ നാ
നാ നാനാ നാനാ നാ,,,നാ
ധി ര നാ ധി ര നാ നി ധ പ മ
രി മ രി മാ നി ധ സ നി ധ മ പാ
കോലമിട്ടു, പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയ് നാം (കോലമിട്ടു)
ചുണ്ടില്‍ ചോരുന്നോ ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു (പിച്ച വയ്ച്ച..)
വീഡിയോ
ഇവിടെ
No comments:
Post a Comment