Sunday, November 8, 2009
രസതന്ത്രം ( 2006 ) യേശുദാസ്
പൂ കുങ്കുമപ്പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
ചിത്രം: രസതന്ത്രം { 2006 } സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സങീതം: ഇളയ രാജാ
പാടിയതു: യേശുദാസ്
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എന്‍ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2)
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോര്‍മ്മകളില്‍
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളില്‍ ( കുഞ്ഞു പൂ കുങ്കുമ പൂ...)
അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെന്‍ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2)
താരാട്ട് മൂളാന്‍ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ....കുങ്കുമ..)
കാവിലെ ഉത്സവം കാണുവാന്‍ പോകുമ്പം തോളിലുറങ്ങിയതും
കര്‍ക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2)
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെന്‍ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീര്‍ത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ...)
വീഡീയോ
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment