
നൊമ്പരക്കൂട്ടിലെ
ചിത്രം: യാത്രക്കാരുടെ ശ്രദ്ധക്കു [2002 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: മധു ബാലകൃഷ്ണന്‍
നൊമ്പരക്കൂട്ടിലെ തിങ്കളെ
രാജകുമാരനിന്നേകനായ്i
ര്വിന്നു സ്വതമല്ല
പകലിനു സ്വന്തമല്ല
മൂവന്തിയോ ദൂരെയായ്
മോഹാംബരം ശൂന്യമായ്
ഓ... ഓ.....ഓഓ......
ഇഷ്ട സങ്ക്ജലമായ് കണ്ടരീഞ്ഞ്
അന്നവും പ്രാണനും തൊട്ടു തന്നു
കൂടപ്പിരപ്പു പോല്‍ ഓമനിച്ചു
ഇല്ലാ കിടാങ്ങളെ നീ വളര്‍ത്തി.
സ്വപ്നം വിതച്ചെടുത്ത് സ്നേഹം പകുത്തെടുത്ത്
പകര്‍ന്നതല്ലെ
ആരുമില്ലതിന്നേകനായോ
പൈതൃകം പോലുമിന്നന്ന്യമായോ...ന്‍പ്മ്പര...
കൈവിരല്‍ കുങ്കുമം തൊട്ടു തൊട്ടു
കണ്മിഴി പൂക്കളില്‍ മയ്യെഴുതി
കാരുണ്യ ഗംഗയില്‍ മുടി ഒതിക്കി
അക്ഷര തിരകളില്‍ മുഖം നോക്കി
രാമായണത്തിലെ രാജ സ്വരൂപമായ്
വന്നതല്ലേ....
ആരുമല്ലതിന്നേകനായി
പൊന്നിഴല്‍ പടുകള്‍ മാഞ്ഞു പോയി...( നൊമ്പര...
ഇവിടെ
No comments:
Post a Comment