
വിളിച്ചൂ ഞാന്‍ വിളി കേട്ടു
ചിത്രം: യക്ഷി (1968) കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: പി സുശീല
വിളിച്ചൂ ഞാന്‍ വിളി കേട്ടൂ
തുടിച്ചൂ മാറിടം തുടിച്ചൂ
ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ
മറന്നൂ ഞാനെന്നെ മറന്നൂ (വിളിച്ചൂ)
ഇതളിതളായ് വിരിഞ്ഞു വരും ഈ വികാരപുഷ്പങ്ങള്‍
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനിന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ...വന്നെത്തിയില്ലാ (വിളിച്ചൂ)
വിരല്‍ തൊടുമ്പോള്‍ കുളിര്‍ കോരും ഈ വികാരതന്ത്രികളില്‍
ശൃംഗാരസംഗീതം പകരാന്‍ മധുപനിന്നെന്തു കൊണ്ടീവഴി വന്നില്ലാ
ഓ...വന്നെത്തിയില്ലാ (വിളിച്ചൂ)
വിഡിയോ
ഇവിടെ
No comments:
Post a Comment