
മുത്തുമണി തൂവൽ തരാം...
ചിത്രം: കൗരവർ [ 1992 ] ജോഷി
സംഗീതം: എസ് പി വെങ്കിടേഷ്
രചന: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്
മുത്തുമണി തൂവല്‍ തരം
അല്ലിതളിരാട തരാം [ 2]
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ തരാട്ടാന്‍
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി...
കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യകാരുണ്യം
സയാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളേ ചേക്കേറുമോ [ഉത്തുമണി...
കനിവര്‍ണ രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താന്‍
ഊഞ്ഞാലിടാന്‍ പൂ പാലയില്‍ [2]
തിങ്കള്‍ കൊതുമ്പിന്‍ പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം...
ഇവിടെ
ഇവിടെ സുജാത
No comments:
Post a Comment