Powered By Blogger
Showing posts with label മനസ്വിനി 1963 പാതിരാവായില്ല പൌര്‍ണമി സന്ധ്യ്ക്കു. Show all posts
Showing posts with label മനസ്വിനി 1963 പാതിരാവായില്ല പൌര്‍ണമി സന്ധ്യ്ക്കു. Show all posts

Saturday, November 14, 2009

മനസ്വിനി [ 1963 ] യേശുദാസ് & ജാനകി




പാതിരാവായില്ല


ചിത്രം: മനസ്വിനീ [ 1963 ]പി. ഭാസ്കരന്‍
സംഗീതം: എം എസ്‌ ബാബുരാജ്‌
രചന: പി ഭാസ്കരന്‍

പാടിയതു: കെ ജെ യേശുദാസ്‌,എസ്‌ ജാനകി

പാതിരാവയില്ല പൗർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
(പാതിരവായില്ല)

താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള-
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായി
കണ്ണിൽ കവിതയുമായി
(പാതിരവായില്ല)

മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈവിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
(പാതിരവായില്ല)


വിഡിയോ


ഇവിടെ