Powered By Blogger
Showing posts with label നേരം പുലരുമ്പോള്‍ 1986 എന്റെ മണ്വീഎണയില്‍ കൂടണയാനൊരു. Show all posts
Showing posts with label നേരം പുലരുമ്പോള്‍ 1986 എന്റെ മണ്വീഎണയില്‍ കൂടണയാനൊരു. Show all posts

Sunday, November 15, 2009

നേരം പുലരുമ്പോള്‍ [ 1986 ] യേശുദാസ്






എന്റെ മണ്‍വീണയില്‍


ചിത്രം: നേരം പുലരുമ്പോള്‍ ( 1986 )കെ.പി.കുമാരന്‍

രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌



എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..[ 2 ]

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു... { എന്റെ മണ്‍വീണയില്‍...

പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം...
വിണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മൺ‌ത്തരി ചുണ്ടിലും മൗനം...[ എന്റെ മണ്വീണയില്‍....



ഇവിടെ




വിഡിയോ